Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ദേവഗണങ്ങളുടെ ശാപത്തിന് ഇരയായ കുറവനും കുറത്തിയും; കുറവന്‍-കുറത്തി മലയും ഐതീഹ്യവും-Kuravan-Kurathi statue in Idukki

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 9, 2024, 09:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിനോദയാത്രയ്ക്കായി മിക്കവരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കേരളത്തിലെ ഇടുക്കി ജില്ല. പച്ചപ്പും ഊഷ്മളതയുമായി നിറഞ്ഞുനില്‍ക്കുന്ന നിരവധി കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളും എല്ലാം ഇടുക്കി ജില്ലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. എന്നാല്‍ മല കാണുന്നതിനോടൊപ്പം രണ്ടു വലിയ പ്രതിമകളും കൂടെ കണ്ടാലോ… അത്തരത്തില്‍ ഉള്ള ഒരു സ്ഥലമാണ് ഇടുക്കി ജില്ലയിലെ കുറവന്‍ കുറത്തിമല. കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു സ്ഥലമാണ് കുറവന്‍മല. ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.

ഈ മലയിലെ കുറവന്റെയും കുറത്തിയുടെയും പ്രതിമയ്ക്ക് ഒരു വലിയ ഐതിഹ്യവും പറയാനുണ്ട്. ഒരിക്കല്‍ രാജകുമാരനായ കുറവന്‍ പ്രാണസഖിയായ കുറത്തിയുമൊത്ത് പെരിയാറിന്റെ തീരങ്ങളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ പെരിയാറിന്റെ വിശാലമായ ജലപ്പരപ്പില്‍ ചലനങ്ങള്‍ സൃഷ്ടിച്ച് രണ്ടു സുന്ദരരൂപങ്ങള്‍ നീന്തിക്കുളിക്കുന്നത് അവരുടെ ശ്രദ്ധയെ ആകര്‍ഷിച്ചു. കുറവനും കുറത്തിയും മിഴിച്ചു നിന്നു. ഒരാള്‍ പുരുഷനും മറ്റേയാള്‍ സ്ത്രീയുമാണ്. ഈ തീര്‍ഥജലത്തില്‍ നീരാടാനിറങ്ങിയ ഇവര്‍ ദേവഗണങ്ങള്‍ തന്നെ. എന്നാല്‍ തങ്ങളുടെ സൈ്വരവിഹാരത്തിനു ഭംഗം നേരിട്ടതറിഞ്ഞ് ദേവന്‍ ഉഗ്രകോപത്തോടെ കുറവനെയും കുറത്തിയെയും നോക്കി.

കൈകള്‍ ഉയര്‍ത്തി അവരെ ശപിച്ചു.നിങ്ങള്‍ പാറകളായി അകന്നു മാറി കഴിയട്ടെയെന്ന്. പാവം കുറവനും കുറത്തിയും ദയയ്ക്കായി കേണപേക്ഷിച്ചു. പക്ഷേ, അവര്‍ പാറകളായി മാറിക്കഴിഞ്ഞിരുന്നു. പെരിയാര്‍ അവര്‍ക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി ഒഴുകി തുടങ്ങി. തുടര്‍ന്ന് കലിയുഗത്തില്‍ മനുഷ്യര്‍ നിങ്ങളെ ബന്ധിപ്പിക്കുമെന്ന ശാപമോക്ഷവും നല്‍കി ദേവതകള്‍ അപ്രത്യക്ഷരായി. ശിവനും പാര്‍വതിയുമായിരുന്നു അതെന്നാണ് പറയപ്പെടുന്നത്. അതോടെയാണേ്രത രണ്ട് പാറകള്‍ പെരിയാറിനെ തൊട്ടുരുമ്മി നില്‍ക്കാന്‍ തുടങ്ങിയത്. കുറവന്‍ പാറയും കുറത്തി പാറയും.

രാമക്കല്‍ മേട് എന്ന സ്ഥലത്താണ് കുറവന്‍-കുറത്തി പ്രതിമകള്‍ സ്ഥിതി ചെയ്യുന്നത്. കമ്പം,തേനി തുടങ്ങിയ മനോഹരങ്ങളായ ഗ്രാമ പ്രദേശങ്ങള്‍ ഇവിടെ നിന്നും കാണാന്‍ സാധിക്കും. രാമയണത്തിലെ രാമനും ലക്ഷ്മണനും ചവിട്ടിയ പാറയാണ് രാമക്കല്‍ മേട്ടില്‍ ഉളളതെന്നാണ് വിശ്വാസം.

 

ReadAlso:

കൈയടിച്ചാൽ വെള്ളത്തിൽ കുമിളകൾ പൊങ്ങുമോ? ഗോവയിലെ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

സ്വർഗ്ഗതുല്യമായ കശ്മീർ കാണാൻ കൊതിയാണോ? അറിയണം ഈ യാത്രവിശേഷങ്ങളും സീസണുകളും

പാൽക്കടൽ പോലെ ഒഴുകുന്ന ദൂദ്‌സാഗർ; എപ്പോൾ, എങ്ങനെ സന്ദർശിക്കണം?

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

 

 

Tags: statueകുറവന്‍ കുറത്തിമലരാമക്കല്‍ മേട്പ്രതിമകള്‍KeralaIdukkiTRAVELmust visit placeKuravan-Kurathi statue

Latest News

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നു; വിമര്‍ശിച്ച് ഇ പി ജയരാജന്‍

വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി KASE ഡയറക്ടര്‍ ആയതെങ്ങനെ ?: ടോം എം. ജോസഫും സര്‍ക്കാരും തമ്മില്‍ അന്തര്‍ധാരയോ ?

അമിത് ഷായുടെ സന്ദർശനങ്ങളിൽ മുസ്ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി: പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എ​ഗ്മോർ-കൊല്ലം പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു: പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ഥികൾ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies