Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ഗണേഷ്‌കുമാര്‍ മന്ത്രി ഇത് കേള്‍ക്കണം ?: എങ്കില്‍ നവകേരളാ ബസ് ഗുണം പിടിക്കും; ഇല്ലെങ്കില്‍ കുത്തുപാളയെടുക്കും (സ്‌പെഷല്‍ സ്റ്റോറി)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 12, 2024, 04:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നവകേരളാ ബസിന്റെ ഇപ്പോഴത്തെ അവസ്ഥ അതി ദയനീയമാണ്. ടിക്കറ്റ് വരുമാനത്തിലും, യാത്രക്കാരുടെ കാര്യത്തിലും ഒരുപോലെ പരാജയമായിരിക്കുന്ന ബസിനെ നിലനിര്‍ത്താന്‍ ചില അറ്റകൈ പ്രയോഗങ്ങള്‍ നടത്തണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. നവകേരളാ ബസിന്റെ ബസിന്റെ സമയക്രമം നിശ്ചയിച്ചതില്‍ തന്നെ കള്ളക്കളി ഉണ്ടായിട്ടുണ്ടോ എന്ന സംശയം നേരത്തെ തന്നെ ജീവനക്കാര്‍ ഉന്നയിച്ചിരുന്നതാണ്. എന്നാല്‍, പുതിയൊരു സംരംഭത്തിന് ആദ്യമേ തന്നെ നെഗറ്റീവ് പറയരുതല്ലോ എന്നു കരുതി വാപൊത്തി. പക്ഷെ, ഓട്ടം തുടങ്ങിയപ്പോള്‍ മുതല്‍ സമയം മാറ്റണമെന്ന ആവശ്യവുമായി യാത്രക്കാര്‍ തന്നെ രംഗത്തെത്തി.

വിദ്യാര്‍ത്ഥികള്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ ഈ ബസില്‍ ബംഗളൂരുവില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. തിരിച്ചു വരുന്നവര്‍ക്കും ബുദ്ധിമുട്ടാണ്. അത്രയും അണ്‍ടൈമാണ് നവകേരളാ ബസിന്റെ സമയം. AC ഗരുഡ പ്രീമിയം കോഴിക്കോട് നിന്ന് പുലര്‍ച്ചെ 4 മണിക്ക് പുറപ്പെടുന്ന ബാംഗ്ലൂര്‍ സര്‍വീസ് ബാംഗ്ലൂര്‍ ശാന്തിനഗര്‍ എത്തേണ്ട സമയം 11.30 ആണ്. എന്നാല്‍ സ്ഥിരമായി എത്തുന്നത് 12.45 മുതല്‍ 1.30 വരെയുള്ള സമയത്തിലാണ്. കൂടാതെ സാറ്റ്‌ലൈറ്റ് ബസ്റ്റാന്റില്‍ ആളുകള്‍ ഇറങ്ങിയാല്‍ ബാക്കി വളരെ കുറഞ്ഞ (പത്തില്‍ താഴെ)മാത്രം ആളുകള്‍ ആണ് ശാന്തിനാഗറിലേക്ക് ഉണ്ടാവാറ്. ചിലപ്പോള്‍ ആരും തന്നെ ഉണ്ടാവാറുമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ശാന്തി നഗര്‍ എത്തിയതിനു ശേഷം ബസ് ക്ലീന്‍ ചെയ്ത് 2.30ന് എടുക്കുകയും വേണം. ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാതെ തിരിച്ചു പോരേണ്ട അവസ്ഥാണ് ജീവനക്കാര്‍ക്കുള്ളത്. 2.30ന് ശാന്തി നഗര്‍ നിന്ന് എടുക്കുന്ന ബസ് 2.50 ആണ് സാറ്റ്‌ലൈറ്റ് ബസ്റ്റാന്റില്‍ എത്തേണ്ടത്. എന്നാല്‍ എത്തുന്നത് 3 മണി മുതല്‍ 3.30 മണിവരെ എടുക്കാറുണ്ട്. ശാന്തിനഗര്‍-സാറ്റ്‌ലൈറ്റ് ബസ്റ്റാന്റിനിടയില്‍ അത്രയ്ക്കും ബ്ലോക്കുണ്ടാകുന്നുണ്ട്.സാറ്റ്‌ലൈറ്റ് സ്റ്റാന്‍ഡില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാരുടെയും ബുക്കിംഗ് ഉണ്ടാകുന്നത്. ബസ് സമയത്തിന് എത്താത്തത് കൊണ്ട് ഡ്രൈവര്‍-കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് നിരന്തരം ഫോണ്‍ കോളിലൂടെ യാത്രക്കാരുടെ ചീത്തയും പുലഭ്യം പറച്ചിലും കേള്‍ക്കേണ്ടി വരികയാണ്.

അതുകൊണ്ട് ഈ സര്‍വീസ് സാറ്റ്‌ലൈറ്റ് ബസ്റ്റാന്റു വരെ പോയ് വരുന്ന സംവിധാനം ആക്കുന്നതാണ് ഉചിതം. ഈ സര്‍വ്വീസ് ശാന്തിനഗറില്‍ പോകേണ്ടി വരുന്നത് ബസ്സിലെ ടോയ്‌ലറ്റ് വേസ്റ്റ് ഒഴിവാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ഒരു ട്രിപ്പ് പോയി വന്നാലും ഉള്‍കൊള്ളാന്‍ പറ്റിയ വേസ്റ്റ് ടാങ്ക് ഇതിനുണ്ട്. അതിനാല്‍ കോഴിക്കോട് നിന്ന് വേസ്റ്റ് ഒഴിവാക്കിയാല്‍ മതിയാവും. ശാന്തി നഗറില്‍ ദിവസവും വേസ്റ്റ് ഒഴിവാക്കാന്‍ കൊടുക്കുന്ന 200 രൂപ ഒഴിവാക്കാവുന്നതുമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. കൂടാതെ ഈ സര്‍വീസ് സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ സ്റ്റാന്‍ഡിലും ഭക്ഷണം കഴിക്കാന്‍ ഗുണ്ടല്‍ പേട്ടയിലും നിര്‍ത്തുന്നതിനാല്‍ ബസ്സിലെ ടോയ്‌ലറ്റ് യൂസ് ചെയ്യുന്ന ആളുകള്‍ വളരെ കുറവാണ്.

അതുകൊണ്ട് കൃത്യമായി സര്‍വീസ്, സമയത്ത് ഓപ്പറേറ്റ് ചെയ്യുന്നതിന് വേണ്ടി ബാംഗ്ലൂര്‍ ശാന്തിനഗര്‍ പോകുന്നത് ഒഴിവാക്കി സാറ്റ്‌ലൈറ്റ് ബസ്റ്റാന്റു വരെ ആക്കണം. ഇതോടൊപ്പം യാത്രക്കാരുടെ സൗകര്യം മാനിച്ച് രാവിലെ 4 മണിക്ക് പുറപ്പെടുന്ന സമയം മാറ്റി 6 മണി ആക്കുകയും തിരിച്ചുള്ള സമയം ബാംഗ്ലൂരില്‍ നിന്ന് വൈകുന്നേരം 4.30 ആക്കുകയും ചെയ്യുന്നതും നല്ലതാണെന്ന അഭിപ്രായമാണ് ഉയരുന്നത്. നിലവില്‍ വര്‍ക്കിംഗ് ഡേ ദിവസങ്ങളില്‍ കളക്ഷന്‍ കുറവായത് കൊണ്ട് സര്‍വീസ് ക്യാന്‍സല്‍ ചെയ്യുന്നുണ്ട്. ഇത് വീക്ക് എന്‍ഡ് ആയി ഓടിക്കാവുന്നതാണ്. അല്ലെങ്കില്‍ കോഴിക്കോട് തിരുവനന്തപുരം ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിക്കാവുന്നതുമാണ്. ഇതിനൊന്നും കഴിഞ്ഞില്ലെങ്കില്‍ KSRTC യുടെ വിജയ പദ്ധതിയായ ബജറ്റ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ വളരെ നന്നാകുമെന്നാണ് അഭിപ്രായം.

കഴിഞ്ഞ ദിവസം നവകേരളാ ബസില്‍ യാത്രചെയ്യാന്‍ ബുക്കിംഗ് ഇല്ലാത്തതിനാല്‍ ഒതുക്കി ഇടുകയാണ് ചെയ്തത്. KSRTCയുടെ നഷ്ടം മാത്രം പുറത്തു പറയുന്ന അധികൃതരും സര്‍ക്കാരും നവകേരളാ ബസിനെ കുറിച്ച് പറഞ്ഞതു കൂടി ഓര്‍ക്കണം. കോടികള്‍ ചെലവാക്കി വാങ്ങിയ ബസിന്റെ ഓട്ടം പരിപൂര്‍ണ്ണ വിജയമാണെന്ന് പറയാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല എന്നതാണ് കഷ്ടം.
.

CONTENT HIGH LIGHTS;Ganesh Kumar Minister should listen to this?: Then Navkerala bus will benefit; (Special Story)

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

Tags: KERALA RTCഗണേഷ്‌കുമാര്‍ മന്ത്രി ഇത് കേള്‍ക്കണംഎങ്കില്‍ നവകേരളാ ബസ് ഗുണം പിടിക്കുംഇല്ലെങ്കില്‍ കുത്തുപാളയെടുക്കുംKSRTCNAVAKERALA BUSKSRTC MINISTER GANESH KUMAR

Latest News

സൈബർ ഭീകരാക്രമണ കേസ്: 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്, ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി; സെപ്റ്റംബർ അഞ്ചിന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കും

മലയാളിയായ ആനി ജോര്‍ജ് ഉള്‍പ്പടെ മൂന്ന് പേര്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറ്കടര്‍മാര്‍; നിയമനവുമായി കേന്ദ്രം

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം: ഹൈക്കോടതി

ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും: അമേരിക്ക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies