Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കടലാൽ ചുറ്റപ്പെട്ട ദ്വീപ് ; ആൻഡമാനിൽ എങ്ങനെ ആനകളെത്തി, ഇപ്പോഴുള്ളത് 9,130 ജീവിവർഗങ്ങൾ | andaman-islands-wild-elephants-history

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 14, 2024, 08:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചുറ്റും കടലാൽ ചുറ്റപ്പെട്ട പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ആൻഡമാൻ ദ്വീപിൽ ഒരുകൂട്ടം കാട്ടാനകളുണ്ട്. എന്നാൽ ഇവ ഇന്ത്യയിൽ മറ്റുള്ള ഇടങ്ങളിലുള്ളതുപോലെ തദ്ദേശീയമായി ഇവിടെ വളർന്നവയല്ല. മറിച്ച് ഇങ്ങോട്ടേക്ക് എത്തിച്ച ആനകൾ കാട്ടിലേക്ക് ഇറങ്ങി കാട്ടാനക്കൂട്ടമായി മാറിയതാണെന്നാണ് പറയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കപ്പലിലേറ്റി ഏഷ്യൻ ആനകളെ ആൻഡമാൻ ദ്വീപുകളിലേക്ക് എത്തിക്കാൻ തുടങ്ങിയത്. ഇവിടെ തടിപിടിക്കാനും മറ്റുമായായിരുന്നു ഇവയെ കൊണ്ടുവന്നത്. രണ്ടായിരാമാണ്ടിന്റെ തുടക്കം വരെ ആനകൾ ഇവിടെയെത്തുന്നത് തുടർന്നു.

ഈ ആനകളിൽ ചിലത് രക്ഷപ്പെടുകയും കാടുകളിലേക്ക് പോകുകയും ചെയ്തു. ഇന്ന് ആൻഡമാനിലെ ഇന്റർവ്യൂ ദ്വീപുകളിലും നോർത്ത് ആൻഡമാനിലും ഇവയെ കാണാൻ സാധിക്കും. ആൻഡമാനിലെ പരിസ്ഥിതി രംഗത്തിന് ഇവ ഗുണകരമായെന്നും ദോഷകരമായെന്നും രണ്ട് വാദങ്ങളുണ്ട്. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ ദ്വീപുകളിലും ചുറ്റുമുള്ള കടലിലുമായി 9130 ജീവിവർഗങ്ങളുണ്ട്. ഇവയിൽ 1032 എണ്ണം ഈ ദ്വീപിൽ തദ്ദേശീയമായി ഉള്ളതാണ്. ആൻഡമാൻ ദ്വീപുകളിൽ ഉപയോഗപ്രദമായ നിരവധി മരങ്ങളുണ്ട്. ഇതു മനസ്സിലാക്കിയ ബ്രിട്ടിഷുകാർ 1883ൽ ഇവിടെ വലിയ തടിമില്ല് തുടങ്ങി.

2001ലാണ് ഇന്ത്യൻ സർക്കാർ ആൻഡമാനിലെ തടിയെടുപ്പ് നിരോധിച്ചത്. തടിമില്ലുകൾ അപ്രത്യക്ഷമായെങ്കിലും ഇതിനായി കൊണ്ടുവന്ന ആനകളും അവയുടെ പിന്മുറക്കാരും ഇവിടെ ശേഷിക്കുന്നു. ആൻഡമാനിൽ കണക്കെടുക്കപ്പെട്ട 63 ആനകൾ ഉണ്ട്. 2019ലെ കണക്കുപ്രകാരമാണ് ഇത്. അധികവും സ്വകാര്യ ഉടമസ്ഥയിലാണ് ഇവ. എന്നാൽ കാട്ടിലേക്കു പോയി കാട്ടാനകളായി മാറിയ ആനകളുടെ എണ്ണം എത്രയുണ്ടെന്ന് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. ഇന്ത്യൻ മെയിൻലാൻഡിൽ നിന്ന് വേറെയും ജീവികൾ ആൻമാനിലെത്തിയിരുന്നു. മാനുകളും മറ്റും ഇക്കൂട്ടത്തിൽപെടും

ReadAlso:

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

Tags: islandANIMALആൻഡമാൻ നിക്കോബാർandaman nicobar islandsANDAMAN NICOBARആൻഡമാൻ നിക്കോബാർ ദ്വീപുകൾദ്വീപുകൾelephant attackelephantsENVIRONMENT NEWS

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies