Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സിനിമാതാരം ആസിഫ് അലിയോട് മോശമായി പെരുമാറിയോ സംഗീത സംവിധായകനും ഗായകനുമായ രമേശ് നാരയണന്‍?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 16, 2024, 12:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൊതു ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ആസിഫ് അലിയെ സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണന്‍ അപമാനിച്ചുവോ. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഇത് സംബന്ധിച്ച് അനവധി പോസ്റ്റുകള്‍ ആണ് ഇടുന്നത്. സംഭവം നടന്നിരിക്കുന്നത് മനോരഥങ്ങള്‍ എന്ന് ആന്തോളജി സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടയിലാണ്. എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് മനോരഥങ്ങളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ആസിഫ് അലി, സിദ്ദിഖ്, ഇന്ദ്രജിത്, ഇന്ദ്രന്‍സ്, വിനീത്, പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലമുരളി, ദുര്‍ഗ കൃഷ്ണ, ആന്‍ ആഗസ്റ്റിന്‍, സുരഭി ലക്ഷ്മി, നദിയ മൊയ്തു തുടങ്ങി ഒട്ടേറെ താരങ്ങളാണ് അഭിനയിക്കുന്നുണ്ട്. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, രഞ്ജിത്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് 9 ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുന്നത്. പ്രിയദര്‍ശന്‍ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു. എംടിയുടെ മകളും നര്‍ത്തകിയുമായ അശ്വതിയാണ് ഒരു സിനിമയുടെ സംവിധാനം.

https://anweshanam.com/wp-content/uploads/2024/07/whatsapp-video-2024-07-16-at-9.52.30-am.mp4

ഇതില്‍ ജയരാജ് സംവിധാനം ചെയ്ത ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്റെ സംഗീത നിര്‍വഹിച്ചത് രമേശ് നാരായണനാണ്. രമേശ് നാരായണ ആദരിക്കാന്‍ വേണ്ടി ആസിഫ് അലി വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ആ ക്ഷണം നിരസിച്ച രമേശ് നാരായണന്‍ ആസിഫിനോട് എന്തോ പറയുകയും പുറകില്‍ ഇരുന്ന് ജയരാജിനെ തനിക്ക് മെമെന്റോ നല്‍കാനായി വിളിക്കുകയും ചെയ്തു. ബിജു മേനോനും ഇന്ദ്രജിത്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അവിടെ സന്നിഹിതരായിരുന്നു. മെമെന്റോ നല്‍കാന്‍ വന്ന ആസിഫ് അലിയെ അപമാനിച്ച് മറ്റൊരാളെകൊണ്ട് അത് സ്വീകരിച്ച നടപടിയാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്


ഒരു പൊതുചടങ്ങില്‍ ക്യാമെറകള്‍ക്ക് മുന്നില്‍ അപമാനിതന്‍ ആവുക എന്നത് വല്ലാത്തൊരു അവസ്ഥ ആണ്. ഇന്നലെ മനോരഥങ്ങള്‍ ഓഡിയോ ലോഞ്ചില്‍ ആസിഫ് അലിയോടുള്ള രമേശ് നാരായണന്റെ പെരുമാറ്റം അംഗീകരിക്കാന്‍ ആകുന്ന ഒന്നല്ല. രമേശിന് അവാര്‍ഡ് നല്‍കാന്‍ ചെന്ന ആസിഫിനെ ഹസ്ത ദാനം പോലും ചെയ്യാതെ സീനിയര്‍ സംവിധായകന്‍ ജയരാജിനെ വിളിച്ചു വരുത്തി അവാര്‍ഡ് കൈപ്പറ്റുക ആയിരുന്നു. തെറ്റിദ്ധാരണ ഉണ്ടായി എന്നൊക്കെ പറഞ്ഞു സംഭവം ഒതുക്കാന്‍ ആണ് സാധ്യത. പക്ഷേ, പല സീനിയര്‍ കലാകാരന്മാരുടെയും arrogant രീതികള്‍ ഇപ്പോഴും തുടരുന്നുണ്ട് എന്നതാണ് വാസ്തവം. ഒരോ വാട്‌സ് ആപ്പ് ഉപയോക്താവ് പറഞ്ഞു.

Asif Ali യോട് Ramesh Narayanan ഈ കാണിച്ചത് ഒരുമാതിരി പരുപാടിയായി പോയി…ആസിഫ് ആ ചിരിച്ച് കൊണ്ട് നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്തോ വിഷമം തോന്നി….യെന്ന് മറ്റൊരു ഫെയ്‌സ്ബുക്ക് ഉപയോക്താവ് കുറിച്ചു.

എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസ് ചടങ്ങ് കൊച്ചിയിലാണ് നടന്നത്. മമ്മൂട്ടി,മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഭാഗമാവുന്ന ആന്തോളജി സീരിസ് ആഗസ്റ്റ് 15 ന് ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ 5ലൂടെ റിലീസിനെത്തും. കമല്‍ഹാസന്റെ അവതരണത്തോടെയാകും സീരിസ് ആരംഭിക്കുക. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എംടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതിയാണ് ഇതിലൊരു സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായിക എന്നതിനൊപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയാണ് അശ്വതി. സീരീസില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്.

ReadAlso:

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന “മധുരമീ ജീവിതം” ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു

സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ വിജയരാഘവന് .

“കാതങ്ങൾ ദൂരെ….”സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

“വിശ്വനാഥ് ആൻഡ് സൺസ്” പ്രീ റിലീസ് ഇവൻ്റ്, സൂര്യ നാളെ തിരുവനന്തപുരത്ത്: ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 14 ന്

ആക്ഷൻ ത്രില്ലറുമായി അരുൺ മാതേശ്വരൻ്റെ ” DC ” . ലോകേഷ് കനകരാജ് തിളങ്ങി

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ‘ശിലാലിഖിതം’ എന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ആന്തോളജിയിലെ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന സിനിമ സംവിധായകന്‍ രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. എംടിയുടെ ആത്മകഥാംശമുള്ള പി കെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘നിന്റെ ഓര്‍മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലയില്‍ എം.ടി എഴുതിയ യാത്രാക്കുറിപ്പാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ‘ഷെര്‍ലക്ക്’ എന്ന ചെറുകഥ സിനിമയാക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ്ഫാ സിലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ് മുഖ്യവേഷത്തിലെത്തുന്ന ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രന്‍സ് എന്നിവരഭിനയിച്ച ‘സ്വര്‍ഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്യുന്നു. പാര്‍വതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകന്‍ ശ്യാമപ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റ്’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എംടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എംടിയുടെ ‘വില്‍പ്പന’ എന്ന ചെറുകഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. സാരേഗാമ, ന്യൂസ് വാല്യൂ എന്നിവര്‍ ചേര്‍ന്നാണ് ഈ വെബ് സീരിസ് നിര്‍മിച്ചിരിക്കുന്നത്.

Tags: MAMMOOTTYASIF ALIMANORATHANGAL TRAILER RELEASEMANORATHANGAL ANTHOLGYM.T. VASUDEVAN NAIRRAMESH NARAYANANMOHANLAL

Latest News

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത | Rain likely in nine districts over the next three hours

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം;ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും ; പിൻവലിക്കണമെന്ന് പ്രതിപക്ഷം

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies