Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കാര്‍ യാത്രക്കിടയില്‍ കമിതാക്കളുടെ അശ്ലീല രംഗങ്ങള്‍, നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയ രംഗം വൈറലോ?

During the car journey, the locals captured the obscene scenes of the young man and the young woman on their mobile phones

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 17, 2024, 04:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാര്‍ യാത്ര ചെയ്യുന്നതിനിയില്‍ വെള്ളം കുടിക്കുകയും, ഫോണ്‍ ഉപയോഗിക്കുകയും, പാട്ടുകള്‍ ആസ്വാദിച്ച് പോവുകയുമൊക്കെ സാധാരണയായി യാത്രക്കാര്‍ ചെയ്യാറുണ്ട്. ഇതിനിടയില്‍ പോലീസ് പിടികൂടിയാല്‍ ഇവയില്‍ നിയമലംഘനമായ കാര്യങ്ങളില്‍ കേസ് എടുക്കുകയോ, പെറ്റി അടിക്കുകയോ ചെയ്യുന്നതും പതിവാണ്. എന്നാല്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളില്‍ അശ്ലീലം കാണിച്ചാല്‍ എന്താകും അവസ്ഥ, നാട്ടുകാര്‍ കാണുകയും ഇവരെ പിടികൂടിയാലോ പിന്നെ പറയേണ്ട കാര്യമില്ല. നാഗ്പൂരില്‍ ഇത്തരത്തില്‍ കാറുനുള്ളില്‍ ഇരുന്ന് അശ്ലീലം കാണിച്ച കമിതാക്കളുടെ വീഡിയോ നാട്ടുകാര്‍ എടുക്കുകയും പോലീസില്‍ തെളിവു സഹിതം വിവരങ്ങൾ കൈമാറുകയും ചെയ്തു.

 

View this post on Instagram

 

A post shared by Nagpur Today News (@nagpur_today)

നാഗ്പൂരിലെ സീതാബുള്‍ഡി പോലീസ് സ്റ്റേഷന്റെ പരിധിയില്‍, ലോ കോളേജ് സ്‌ക്വയറിനും ധരംപേത്തിലെ ലക്ഷ്മി ഭവന്‍ സ്‌ക്വയറിനുമിടയില്‍, കാര്‍ ഡ്രൈവറും സഹയാത്രികയുമായ കാമുകിയും തമ്മില്‍ കാണിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. നാഗ്പൂര്‍ ടുഡേ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഒരു യുവാവ് വാഹന നമ്പര്‍ MH 31 FA 6506, കാറോട്ടിക്കുന്നതിനിടെ ഒരു സ്ത്രീയുമായി അശ്ലീല പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നു. ആ പെണ്‍ക്കുട്ടി ഡ്രൈവറായ യുവാവിന്റെ മടിയില്‍ ഇരിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഇതിനിടെ, മറ്റൊരു വാഹനത്തില്‍ റോഡിലൂടെ പോയ നാട്ടുകാരില്‍ ഒരാള്‍ ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തി. വണ്ടി നിറുത്താതെ പോയെങ്കിലും നാട്ടുകാര്‍ വാഹന നമ്പര്‍ കുറിച്ചെടുക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മങ്കാപൂരില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സൂരജ് രാജ്കുമാര്‍ സോണി (28), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ കാമുകി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം സൂരജ് പിതാവിന്റെ ഹ്യുണ്ടായ് ഐ-10 കടംവാങ്ങി, രാത്രി ഏഴ് മണിയോടെ കാമുകിയെ കൂട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. വഴിയരികിലെ ഭക്ഷണ ശാലകളില്‍ കാഷ്വല്‍ ഔട്ടിങ്ങിനു ശേഷം അവര്‍ കാറില്‍ യാത്ര തുടര്‍ന്നു.

ReadAlso:

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകി കർണാടക | Kaveri River water dispute; Karnataka releases water to Tamil Nadu

ഗിരിപേത്ത്, ധരംപേത്ത് പ്രദേശത്തുകൂടിയുള്ള വാഹനമോടിക്കുന്നതിനിടെ, ദമ്പതികള്‍ അശ്ലീല പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെടുന്നു, ഇത് ഒരു വഴിയാത്രക്കാരന്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ ലഭിച്ചതിന് ശേഷം, സിതാബുള്‍ഡി പോലീസ് അന്വേഷണം ആരംഭിക്കുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ – MH-31/FA-6506 വഴി തിരിച്ചറിയുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ സൂരജിനെയും കാമുകിയെയും അവരുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബിഎന്‍എസിന്റെ 296, 281, 293, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ (എംവിഎ) സെക്ഷന്‍ 144, മഹാരാഷ്ട്ര പോലീസ് ആക്ടിന്റെ (എംപിഎ) സെക്ഷന്‍ 111, 112, 117 എന്നിവ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്കുശേഷം ദമ്പതികള്‍ക്ക് നോട്ടീസ് നല്‍കി ജാമ്യത്തില്‍ വിട്ടു.

CONTENT HIGHLIGHTS; Locals captured the obscene scenes of the young man and the young woman

Tags: Sitabuldi Police StationYOUNG COUPLESViral videoNAGPUR CITY

Latest News

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies