Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ദക്ഷിണ വ്യോമസേനയുടെ  40-ാം വാർഷികാഘോഷം : ശംഖുമുഖത്ത് സാരംഗ് ഹെലികോപ്റ്റർ ടീമിൻ്റെ അഭ്യാസ പ്രകടനം /Southern Air Force’s 40th Anniversary Celebration: Sarang Helicopter Team Practice Performance at Shankhumugham

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 17, 2024, 04:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദക്ഷിണ വ്യോമസേന ആസ്ഥാനത്തിൻ്റെ 40-ാം വാർഷികാഘോഷത്തിൻ്റെഭാഗമായി ജൂലൈ 18 മുതൽ 21 വരെ തിരുവനന്തപുരത്ത് ഒന്നിലധികം വേദികളിൽ പ്രദർശനങ്ങൾ സംഘടിപ്പിക്കും. 1984 ജൂലൈ 19-ന് തിരുവനന്തപുരം ആസ്ഥാനമായി ദക്ഷിണ വ്യോമസേന കേന്ദ്രം സ്ഥാപിതമായതിൻ്റെ 40ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൊതുജനസമ്പർക്കം ലക്ഷ്യമാക്കിയുള്ള ഈ പരിപാടികൾ ഇന്ത്യൻ വ്യോമസേനയുടെയും ദക്ഷിണ വ്യോമസേനയുടെയും  നേട്ടങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ വായുസേനയിൽ നിന്നും വിരമിച്ച വിമുക്തഭടന്മാരുടെ നിസ്വാർത്ഥ സംഭാവനകളെ  ആദരിക്കുകയും ചെയ്യും. ‘സ്പർശും  വിമുക്തഭടന്മാരുടെ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ ജൂലൈ 18 ന്  ദക്ഷിണ വ്യോമസേന ആസ്ഥാനത്തും, ശംഖുമുഖം വായുസേനാ കേന്ദ്രത്തിലും നടക്കും.

സെമിനാറിൽ  വ്യോമസേനയിൽ നിന്നും വിരമിച്ച  വിമുക്ത ഭടൻമാരും ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. വിമുക്തഭടന്മാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ  പരിഹരിക്കുന്നതിനായി  ന്യൂഡൽഹിയിലെ വായുസേനാ അസ്ഥാനത്തെ  ഡയറക്ടറേറ്റ് ഓഫ് എയർ വെറ്ററൻസിൻ്റെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. ജൂലൈ 19 ന്, വ്യോമസേനയുടെ ലോകപ്രശസ്ത എയർ വാരിയർ ഡ്രിൽ ടീമും (AWDT),  SARANG ഹെലികോപ്റ്റർ ഡിസ്പ്ലേ ടീമും ശംഖുമുഖത്ത് തങ്ങളുടെ ഐതിഹാസിക കഴിവുകൾ പ്രദർശിപ്പിക്കും.

തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിലും കോളേജുകളിലും നിന്നുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ സാക്ഷ്യം വഹിക്കും. ജൂലൈ 20, 21 തീയതികളിൽ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലുലു മാളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ പൊതുജനങ്ങൾക്കും കാണാനുള്ള അവസരം ഉണ്ട്.  വ്യോമസേനയുടെ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളുള്ള പബ്ലിസിറ്റി സ്റ്റാൾ, നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) സ്റ്റാൾ, എയർഫോഴ്‌സ് ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ (AFFWA) സ്റ്റാൾ എന്നിങ്ങനെ വിവിധ എക്‌സിബിഷൻ സ്റ്റാളുകൾ ഉണ്ടായിരിക്കും.

ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും അവരുടെ ഏറ്റവും പുതിയ ആയുധങ്ങളുള്ള GARUD കമാൻഡോകളും പ്രദർശനത്തിൻ്റെ ഭാഗമാകും. ഇൻഡക്ഷൻ പബ്ലിസിറ്റി എക്‌സിബിഷൻ വെഹിക്കിൾ (ഐപിഇവി) രാജ്യത്തുടനീളമുള്ള ഇൻഡക്ഷൻ പബ്ലിസിറ്റി ഡ്രൈവിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത കോച്ചും പൊതുജനങ്ങൾക്ക് ലഭ്യമാകും. സിമുലേറ്ററിൽ പൊതുജനങ്ങൾക്ക് വിമാനത്തിൻ്റെ നേരിട്ടുള്ള പറക്കൽ അനുഭവം ലഭിക്കും. എയർ വാരിയർ ഡ്രിൽ ടീമിൻ്റെ (AWDT) ഡ്രിൽ ഡെമോൺസ്‌ട്രേഷനും, വ്യോമസേനയുടെ സിംഫണി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത വിരുന്നും  ചടങ്ങിൽ ആകർഷണ കേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

CONTENT HIGHLIGHTS;Southern Air Force’s 40th Anniversary Celebration: Sarang Helicopter Team Practice Performance at Shankhumugham

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

കരമന-കളിയിക്കാവിള റോഡില്‍ ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tags: SOUTHERN AIR FORCE40TH ANNIVERSARY CELEBRATIONSSARANG HELICOPTER TEAM PRACTICEPERFOMANCE IN SANGHUMUKHAM

Latest News

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies