ആദ്യമായി നമുക്ക് ഒരു കുഞ്ഞു ഉണ്ടാകുമ്പോൾ ഏതൊരു മാതാപിതാക്കൾക്കും അത് നൽകുന്ന സന്തോഷം വളരെ വലുത് തന്നെയാണ് അതുവരെ ഒറ്റയ്ക്കായി പോയ നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാൾ കടന്നുവരുന്നത് ജീവിതത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ വളരെയധികം തയ്യാറെടുപ്പുകൾ മാതാപിതാക്കൾ നടത്തുകയും ചെയ്യാറുണ്ട് ആദ്യമായി ഒരു കുഞ്ഞുണ്ടായി കഴിയുമ്പോൾ തീർച്ചയായും പിന്നീട് ഉയർന്നുവരുന്ന ഒരു ചോദ്യമെന്നത് അടുത്ത കുഞ്ഞ് എപ്പോഴാണ് എന്നതായിരിക്കും പലരും നേരിട്ടിട്ടുള്ള ഒരു പ്രധാന പ്രശ്നം തന്നെയാണ് ഇത്
രണ്ടാമതൊരു കുഞ്ഞ് ഉണ്ടാവേണ്ട സമയം എപ്പോഴാണ് പല മാതാപിതാക്കൾക്കും അറിയാത്ത അല്ലെങ്കിൽ പല പുതിയ മാതാപിതാക്കളെയും കുഴപ്പിക്കുന്ന ഒരു ചോദ്യം തന്നെയാണ് ഇത് രണ്ടാമത്തെ കുഞ്ഞ് എപ്പോൾ ഉണ്ടാവണം ആദ്യത്തെ കുട്ടിയും രണ്ടാമത്തെ കുട്ടിയും തമ്മിലുള്ള പ്രായവ്യത്യാസം എത്രയാവണം ശരിക്കും രണ്ടാമത്തെ കൂട്ടി ഉണ്ടാവേണ്ട സമയം എന്നത് ആദ്യത്തെ കുട്ടിക്ക് മൂന്ന് വയസ്സ് ആകുന്ന സമയമാണ് അല്ലെങ്കിൽ ആദ്യത്തെ കുട്ടിക്ക് രണ്ടു വയസ്സാകുന്ന സമയത്ത് നിങ്ങൾക്ക് രണ്ടാമതൊരു കുഞ്ഞിനെ കുറിച്ച് ആലോചിക്കാവുന്നതാണ്
ഏറ്റവും കുറഞ്ഞത് രണ്ടുവർഷ കാലയളവെങ്കിലും ഒരു പ്രസവത്തിന് ആവശ്യമാണ് ഇതിന് ഒരുപാട് കാരണങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്ന് അമ്മയുടെ ആരോഗ്യമാണ് ഒരു കുഞ്ഞിനെ പത്തുമാസം ചുമന്ന് പ്രസവിക്കുന്ന ഒരു സ്ത്രീ തന്റെ ആരോഗ്യത്തെക്കുറിച്ച് എപ്പോഴും ബോധവതി ആവേണ്ടത് അത്യാവശ്യമാണ് അതുകൊണ്ടു തന്നെ ആദ്യ കുട്ടിയും രണ്ടാമത്തെ കുട്ടിയും തമ്മിൽ ഏറ്റവും കുറഞ്ഞത് മൂന്നു വയസ്സിന്റെ വ്യത്യാസമെങ്കിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്
ആദ്യത്തെ കുട്ടിക്ക് ഏറ്റവും കുറഞ്ഞത് രണ്ടുവർഷമെങ്കിലും മുലപ്പാൽ ലഭിക്കേണ്ടത് അത്യാവശ്യമാണ് മുലപ്പാൽ ഒരു കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കി മാറ്റുന്നുണ്ട് ഒരു കുട്ടിയുടെ ആരോഗ്യത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ മുലപ്പാലിന് വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത് ബുദ്ധിപരമായ വളർച്ചയ്ക്കും ശാരീരിക വളർച്ചയ്ക്കും ഒക്കെ മുലപ്പാൽ വളരെ മികച്ച രീതിയിൽ സഹായിക്കുന്നുണ്ട് അതുകൊണ്ടുതന്നെ രണ്ട് വയസ്സ് വരെ മുലപ്പാൽ ലഭിക്കേണ്ടത് അത്യാവശ്യമാണ് അതേപോലെ മുലപ്പാലിൽ അടങ്ങിയിരിക്കുന്ന എല്ലാ ഗുണങ്ങളും ലഭിക്കേണ്ടതും അത്യാവശ്യമാണ് അതുകൊണ്ടുതന്നെ രണ്ടാമത്തെ കുട്ടിയെ കുറിച്ച് ചിന്തിക്കുമ്പോൾ ഏകദേശം രണ്ടു മുതൽ മൂന്നു വർഷം വരെ ഇടവേള എടുക്കുന്നത് നന്നായിരിക്കും
ഇത് കുട്ടിയുടെ ആരോഗ്യത്തെ മാത്രമല്ല അമ്മയുടെ ആരോഗ്യത്തെയും വളരെ മികച്ചതാക്കി മാറ്റുകയാണ് ചെയ്യുന്നത് ഒരു കുട്ടിയുടെ അവകാശമായ മുലപ്പാൽ നിഷേധിക്കാൻ പാടില്ല അതുകൊണ്ടുതന്നെ കുട്ടിക്ക് രണ്ടു വയസ്സ് വരെ മുലപ്പാൽ കൊടുക്കേണ്ടത് അത്യാവശ്യമാണ് അത് നൽകാൻ ശ്രദ്ധിക്കുക ഗർഭിണിയാകുന്ന നിമിഷം തന്നെ മുലയൂട്ടൽ നടത്തേണ്ടത് അത്യാവശ്യമാണ് അതുകൊണ്ട് രണ്ടു വയസ്സ് കഴിഞ്ഞശേഷം രണ്ടാമത്തെ കുട്ടിയെ കുറിച്ച് ചിന്തിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്