ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്വാധീനം നേടാൻ സാധിച്ച നടനാണ് ആസിഫ് തുടർന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തു നായകനായി മാത്രമേ താൻ അഭിനയിക്കുമെന്ന് യാതൊരു നിർബന്ധവുമില്ലാത്ത ചുരുക്കം ചില നടന്മാരിൽ ഉള്ള വ്യക്തിയാണ് ആസിഫ് ദിവസമായി സോഷ്യൽ മീഡിയയിൽ ആസിഫലി വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് അതിന് കാരണം ഒരു സ്വകാര്യ ചടങ്ങിൽ ആസിഫലിക്ക് അവഹേളനം നേരിട്ടു എന്നതായിരുന്നു എന്നാൽ സിനിമാക്കാർക്ക് ഇടയിൽ വലിയ സ്വീകാര്യത തന്നെയാണ് ആസിഫിനുള്ളത്
നടൻ മമ്മൂട്ടി കിടക്കാം വളരെയധികം പ്രിയപ്പെട്ട ഒരു നടൻ തന്നെയാണ് ആസിഫ് അലി മമ്മൂക്ക അദ്ദേഹത്തിന്റെ കാർ പോലും ആസിഫ് അലിക്ക് ഓടിക്കാൻ കൊടുത്തിട്ടുണ്ട് എന്ന് ആസിഫ് തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട് ഒരു വാഹന പ്രേമിയായ മമ്മൂട്ടി ഇതുവരെ തന്റെ വാഹനം മറ്റൊരാൾക്ക് നൽകിയതായി അറിയാൻ പോലും സാധിച്ചിട്ടില്ല അങ്ങനെയുള്ള സ്ഥാനത്ത് ആസിഫ് ഈ ഒരു വെളിപ്പെടുത്തൽ നടത്തിയപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു പോയിരുന്നു എന്നതാണ് സത്യം. ഇപ്പോൾ ഇതാ പുതിയൊരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
ഒരു പഴയ അഭിമുഖത്തിൽ സിദ്ദിഖ് നടനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അവന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് അവനൊരു ക്യാരക്ടറായി മാറുമ്പോൾ അത് ക്യാരക്ടർ ആണ് എന്ന് നമുക്ക് തോന്നില്ല അവൻ നമ്മളോട് എങ്ങനെയാണോ സംസാരിക്കുന്നത് അങ്ങനെ സംസാരിക്കുന്നതായി ആണ് തോന്നുന്നത് വളരെ സ്വാഭാവികമായ അഭിനയമാണത് . അങ്ങനെ അഭിനയിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം എന്റെ മകൻ അഭിനയിക്കാൻ തുടങ്ങിയ സമയത്ത് ഞാൻ അവനോട് പറഞ്ഞു കൊടുത്തത് ആസിഫിനെ കണ്ടുപഠിക്കണം എന്നായിരുന്നു
അവന്റെ അഭിനയരീതി അത്രത്തോളം എനിക്ക് ഇഷ്ടമാണ് പിന്നീടാണ് ഞാൻ അവൻ ഒരു അഭിമുഖത്തിൽ ഞാൻ ആസിഫിനെ കുറിച്ച് പറഞ്ഞ കാര്യം പറഞ്ഞു എന്ന് അറിയുന്നത് പിന്നീട് ഒരു സിനിമയുടെ സെറ്റിൽ വന്നപ്പോൾ ആസിഫ് എന്നെ വന്ന് ഹഗ് ചെയ്തുകൊണ്ട് വലിയ സന്തോഷത്തിൽ പറഞ്ഞു ഇക്ക എനിക്ക് വലിയ സന്തോഷമായി ഞാനൊരു അഭിമുഖത്തിൽ കണ്ടു ഒരുപാട് പേർ എനിക്ക് അയച്ചുതന്നു സിദ്ദിഖിക്ക് സ്വന്തം മകനോട് പറഞ്ഞു എന്നെ നോക്കി പഠിക്കണമെന്ന് എനിക്ക് ഇതിൽ കൂടുതൽ എന്താണ് കിട്ടാനുള്ളത് എനിക്ക് വലിയ സന്തോഷമായി എന്നു പറഞ്ഞ് അവൻ എന്നെ ചേർത്തു പിടിച്ചു അത് കേട്ടപ്പോൾ വലിയ സന്തോഷമായി എന്നും അവൻ പറഞ്ഞു ആ വാക്കുകൾ കേട്ടപ്പോൾ തനിക്ക് സന്തോഷം തോന്നിയ ആർസിസി ഏറ്റവും വലിയ കോളിറ്റി സ്വാഭാവികമായ അഭിനയമാണ് എന്നും സിദ്ദിഖ് പറയുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു