Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എനിക്ക് ഇതിൽ കൂടുതൽ എന്തുവേണം ഇക്കാ എന്ന് എന്നെ കെട്ടിപ്പിടിച്ച് ആസിഫ് ചോദിച്ചു അവന്റെ ഏറ്റവും വലിയ ക്വളിറ്റി അതാണ് ആസിഫ് അലിയെ കുറിച്ച് സിദ്ധിഖ് |Sidhikh talkes Asif Ali

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2024, 09:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്വാധീനം നേടാൻ സാധിച്ച നടനാണ് ആസിഫ് തുടർന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തു നായകനായി മാത്രമേ താൻ അഭിനയിക്കുമെന്ന് യാതൊരു നിർബന്ധവുമില്ലാത്ത ചുരുക്കം ചില നടന്മാരിൽ ഉള്ള വ്യക്തിയാണ് ആസിഫ് ദിവസമായി സോഷ്യൽ മീഡിയയിൽ ആസിഫലി വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് അതിന് കാരണം ഒരു സ്വകാര്യ ചടങ്ങിൽ ആസിഫലിക്ക് അവഹേളനം നേരിട്ടു എന്നതായിരുന്നു എന്നാൽ സിനിമാക്കാർക്ക് ഇടയിൽ വലിയ സ്വീകാര്യത തന്നെയാണ് ആസിഫിനുള്ളത്

നടൻ മമ്മൂട്ടി കിടക്കാം വളരെയധികം പ്രിയപ്പെട്ട ഒരു നടൻ തന്നെയാണ് ആസിഫ് അലി മമ്മൂക്ക അദ്ദേഹത്തിന്റെ കാർ പോലും ആസിഫ് അലിക്ക് ഓടിക്കാൻ കൊടുത്തിട്ടുണ്ട് എന്ന് ആസിഫ് തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട് ഒരു വാഹന പ്രേമിയായ മമ്മൂട്ടി ഇതുവരെ തന്റെ വാഹനം മറ്റൊരാൾക്ക് നൽകിയതായി അറിയാൻ പോലും സാധിച്ചിട്ടില്ല അങ്ങനെയുള്ള സ്ഥാനത്ത് ആസിഫ് ഈ ഒരു വെളിപ്പെടുത്തൽ നടത്തിയപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു പോയിരുന്നു എന്നതാണ് സത്യം. ഇപ്പോൾ ഇതാ പുതിയൊരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ഒരു പഴയ അഭിമുഖത്തിൽ സിദ്ദിഖ് നടനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അവന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് അവനൊരു ക്യാരക്ടറായി മാറുമ്പോൾ അത് ക്യാരക്ടർ ആണ് എന്ന് നമുക്ക് തോന്നില്ല അവൻ നമ്മളോട് എങ്ങനെയാണോ സംസാരിക്കുന്നത് അങ്ങനെ സംസാരിക്കുന്നതായി ആണ് തോന്നുന്നത് വളരെ സ്വാഭാവികമായ അഭിനയമാണത് . അങ്ങനെ അഭിനയിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം എന്റെ മകൻ അഭിനയിക്കാൻ തുടങ്ങിയ സമയത്ത് ഞാൻ അവനോട് പറഞ്ഞു കൊടുത്തത് ആസിഫിനെ കണ്ടുപഠിക്കണം എന്നായിരുന്നു

അവന്റെ അഭിനയരീതി അത്രത്തോളം എനിക്ക് ഇഷ്ടമാണ് പിന്നീടാണ് ഞാൻ അവൻ ഒരു അഭിമുഖത്തിൽ ഞാൻ ആസിഫിനെ കുറിച്ച് പറഞ്ഞ കാര്യം പറഞ്ഞു എന്ന് അറിയുന്നത് പിന്നീട് ഒരു സിനിമയുടെ സെറ്റിൽ വന്നപ്പോൾ ആസിഫ് എന്നെ വന്ന് ഹഗ് ചെയ്തുകൊണ്ട് വലിയ സന്തോഷത്തിൽ പറഞ്ഞു ഇക്ക എനിക്ക് വലിയ സന്തോഷമായി ഞാനൊരു അഭിമുഖത്തിൽ കണ്ടു ഒരുപാട് പേർ എനിക്ക് അയച്ചുതന്നു സിദ്ദിഖിക്ക് സ്വന്തം മകനോട് പറഞ്ഞു എന്നെ നോക്കി പഠിക്കണമെന്ന് എനിക്ക് ഇതിൽ കൂടുതൽ എന്താണ് കിട്ടാനുള്ളത് എനിക്ക് വലിയ സന്തോഷമായി എന്നു പറഞ്ഞ് അവൻ എന്നെ ചേർത്തു പിടിച്ചു അത് കേട്ടപ്പോൾ വലിയ സന്തോഷമായി എന്നും അവൻ പറഞ്ഞു ആ വാക്കുകൾ കേട്ടപ്പോൾ തനിക്ക് സന്തോഷം തോന്നിയ ആർസിസി ഏറ്റവും വലിയ കോളിറ്റി സ്വാഭാവികമായ അഭിനയമാണ് എന്നും സിദ്ദിഖ് പറയുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു

ReadAlso:

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

Tags: ASIF ALISidhikh

Latest News

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies