Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

“കള്ളങ്ങൾ പൊളിയുന്നുവോ” ; സോഷ്യൽ മീഡിയകളിൽ “ദി ഫോർത്ത്” ന്യൂസിനെക്കുറിച്ച് നടക്കുന്ന വ്യാജ പ്രചാരണത്തിന്റെ സത്യാവസ്ഥ! | the fourth news fact check

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jul 21, 2024, 11:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓൺലൈൻ മാധ്യമ രംഗത്ത് ഇപ്പോൾ വാർത്താചാനലുകളുടെ വിപ്ലവം നടക്കുകയാണ്. വാർത്തകൾ അറിയുന്നതിനും മനസ്സിലാക്കുന്നതിനും ഇപ്പോൾ കൂടുതലും ജനങ്ങൾ ഓൺലൈൻ മാധ്യമങ്ങളെയാണ് സമീപിക്കുന്നത്. കോവിഡ് കാലത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും വീടുകളിൽ ഒതുങ്ങുകയും വിവിധ ജോലി സാധ്യതകളെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തതോടെയാണ് ഓൺലൈൻ മാധ്യമങ്ങളുടെ വരവ്. മീഡിയകളും അങ്ങനെ ഓൺലൈൻ മാധ്യമത്തിലേക്ക് സജീവമായി തുടങ്ങി. ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് എത്രത്തോളം വരുമാനം ലഭിക്കുമെന്നും ഓൺലൈൻ മാധ്യമങ്ങൾ എത്രത്തോളം ജനങ്ങളിലേക്ക് ഉപകാരപ്രദമായി മാറുമെന്നും ജനങ്ങൾ മനസ്സിലാക്കി. ഈയൊരു സമയത്ത് തന്നെയാണ് മുഖ്യധാര മാധ്യമങ്ങളും ഓൺലൈൻ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ കൂടുതലായി തുടങ്ങിയതും. ഇതിന്റെ ഭാഗമായി കൂടുതൽ യൂട്യൂബ് ചാനലുകളും വാർത്താചാനലുകളും ഉണ്ടായി. അതിൽ പ്രധാനമായും വന്ന ഒരു ഓൺലൈൻ മാധ്യമമാണ് “ദി ഫോർത്ത്”, ഇപ്പോൾ ഫോർത്ത് രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഫോർത്ത് ആരംഭിച്ചപ്പോൾ തന്നെ മുഖ്യധാരമാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ജേണലിസ്റ്റുകളെ ഉൾപ്പെടുത്തിയാണ്  തുടക്കം കുറിച്ചത് തന്നെ. സാറ്റലൈറ്റ് ചാനൽ ആകുവാനുള്ള ഒരു തുടക്കം കൂടിയായിരുന്നു അത്. തുടങ്ങിയ ഒരു വർഷത്തിനുള്ളിൽ സാറ്റലൈറ്റ് ചാനൽ ആക്കാം എന്നൊരു ധാരണയിലൂടെ ആയിരുന്നു ഈ ഓൺലൈൻ ചാനൽ തുടങ്ങിയത്. പക്ഷേ അന്ന് അത് നടന്നില്ല. എന്നാൽ അതിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്തു. പിന്നീട് അവർ തിരുവനന്തപുരത്തും കൊച്ചിയിലും ബ്യൂറോ സ്റ്റാർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ  ഫോ ർത്ത് സാറ്റലൈറ്റ് ചാനൽ ആകുന്നില്ല എന്ന് മനസ്സിലാക്കിയ അവിടെ ജോലി ചെയ്യുന്ന ജേർണിസ്റ്റുകൾ, മറ്റ് ഓൺലൈൻ മാധ്യമങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു, ഇത് സ്വാഭാവികമായി നടക്കുന്ന ഒരു സംഭവമാണ്, ഒരു ചാനലിൽ നിന്ന് മറ്റൊരു ചാനലിലേക്ക് കൂടുതൽ ശമ്പളം കിട്ടുമ്പോൾ പോകുന്നതും, അവിടെനിന്ന് ഇങ്ങോട്ട് വരുന്നതും. പക്ഷേ,

ഇങ്ങനെയുള്ള ചേക്കേറ്ററുകൾ മൂലം ഫോർത്തിന് ഒരു സാറ്റലൈറ്റ് ചാനൽ ആകാൻ സാധിച്ചില്ല, അതോടെ ചാനൽ പൊളിഞ്ഞു എന്നൊരു വ്യാജ പ്രചരണം കൂടി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുവാൻ തുടങ്ങി അതേക്കുറിച്ച് അതിന്റെ എംഡി റിക്സൺ പറയുന്നത് ഇങ്ങനെയാണ്.

സാമൂഹിക മാധ്യമങ്ങളിൽ ‘ദ ഫോർത്ത് പ്രതിസന്ധിയിൽ’ എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണ്. വരുന്ന ഓഗസ്റ്റ് 15ന് രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന ദ ഫോർത്ത് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളത്തിലെ ശ്രദ്ധേയമായ മാധ്യമങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. കഴിഞ്ഞ മാസം (ജൂൺ, 2024) 90 ലക്ഷത്തിൽ അധികമായിരുന്നു ഞങ്ങളുടെ വെബ്സൈറ്റിലെ വായനക്കാരുടെ എണ്ണം. യൂട്യൂബിൽ ദ ഫോർത്തിന് 3.17 ലക്ഷം വരിക്കാരുണ്ട്. 

 

ഉപഗ്രഹ ചാനൽ തുടങ്ങാനുള്ള പദ്ധതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനുവേണ്ട മൂലധനം സ്വരൂപിക്കുന്നതിന് ഉദ്ദേശിച്ചതിലും അധികം സമയം വേണ്ടിവന്നു. അതിനായുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്ന ഘട്ടമാണിത്. വരുന്ന ഓഗസ്റ്റ് 17 നു ന്യൂസ് ചാനൽ ലോഞ്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാകാത്തത്തിനാൽ ഏതാനും മാസങ്ങൾ കൂടെ പദ്ധതി വൈകും. ആ വിവരം ജീവനക്കാരെ അറിയിച്ചിട്ടുമുണ്ട്. ചാനൽ വൈകുന്നതിനാൽ ആവശ്യമില്ലാത്ത ഓഫീസുകൾ ഒഴിയുന്നതുൾപ്പെടെയുള്ള ചില ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. അതല്ലാതെ സ്ഥാപനം അടച്ചുപൂട്ടുമെന്നും നിയമവിരുദ്ധമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുമെന്നും ഉള്ള പ്രചാരണം നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തെ തകർക്കുകയെന്ന ലക്ഷ്യം വച്ചുള്ളതാണ്. 

 

ഏറ്റവും പുതുമയാർന്ന വിഭവങ്ങളുമായി വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും ദ ഫോർത്ത് ഇപ്പോൾ ഉള്ളതു പോലെ തന്നെ സജീവമായി തന്നെ ഉണ്ടാവും. ഞങ്ങൾക്ക് ഇതുവരെ നൽകിയ പിന്തുണ നിങ്ങൾ ഓരോരുത്തരും തുടർന്നും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 

ReadAlso:

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

 

സ്നേഹപൂർവം, 

 

റിക്സൺ ഉമ്മൻ വർഗീസ്

എം ഡി ആൻഡ് സിഇഒ

Tags: The fourth news channelദി ഫോർത്ത്ദി ഫോർത്ത് ന്യൂസ് വ്യാജ പ്രചരണംfact checkThe Fourth

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies