Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

എസ്‌യുവി വിപണി കീഴടക്കാൻ മാരുതി സുസുക്കി; അടുത്ത രണ്ട് വർഷത്തിനുള്ളിൽ വരാനിരിക്കുന്ന മോഡലുകൾ ഏതാണെന്നറിയാമോ ? list-of-upcoming-suvs-from-maruti-suzuki

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2024, 03:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിലെ സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) സെഗ്‌മെന്റിൽ കാലെടുത്ത് വച്ചത് വൈകിയാണെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൻ വളർച്ചയാണ് ഈ മേഖലയിൽ മാരുതി സുസുക്കി സ്വന്തമാക്കിയത്. വർഷത്തിൻ്റെ മൂന്നാം പാദത്തിൽ മികച്ച എസ്‌യുവി നിർമ്മാതാക്കളായി മാരുതി സുസുക്കി മാറി. എസ്‌യുവി വിപണിയിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന് തന്നെയാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ മോഡലുകൾ വില്പനയ്‌ക്കെത്തിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം

മഹീന്ദ്ര XUV700, MG ഹെക്ടർ പ്ലസ്, ടാറ്റ സഫാരി തുടങ്ങിയ കാറുകൾക്ക് വെല്ലുവിളി ഉയർത്താൻ മാരുതി സുസുക്കി മൂന്നുവരി എസ്‌യുവി സെഗ്‌മെൻ്റിലേക്കും കടക്കും. Y17 എന്ന കോഡ്‌നാമമുള്ള ഈ മോഡൽ ഗ്രാൻഡ് വിറ്റാര എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതിൻ്റെ പ്ലാറ്റ്‌ഫോം, ഫീച്ചറുകൾ, ഡിസൈൻ ഘടകങ്ങൾ, പവർട്രെയിനുകൾ എന്നിവ സഹോദര മോഡലുകളുമായി പങ്കിടും. മാരുതി സുസുക്കിയുടെ പുതിയ ഖാർഖോഡ പ്ലാന്‍റ് പുതിയ മാരുതി സെവൻ സീറ്റർ എസ്‌യുവിയുടെ പ്രൊഡക്ഷൻ ഹബ്ബായി പ്രവർത്തിക്കും. ഇതിൻ്റെ പ്രൊഡക്ഷൻ പതിപ്പ് 2025ൽ നിരത്തിലെത്താൻ സാധ്യതയുണ്ട്.

ടാറ്റ പഞ്ചിൻ്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ, മാരുതി സുസുക്കി 2026-ൽ ഒരു പുതിയ മൈക്രോ എസ്‌യുവിയും അവതരിപ്പിക്കും. വിലയിലും സ്ഥാനനിർണ്ണയത്തിലും, ഇത് ബ്രെസ്സയ്ക്ക് താഴെ സ്ഥാനം പിടിക്കുകയും ഇഗ്നിസിനൊപ്പം വിൽക്കുകയും ചെയ്യും. നിലവിൽ, പുതിയ മാരുതി മൈക്രോ എസ്‌യുവിയുടെ വിശദാംശങ്ങൾ വളരെ കുറവാണ്. എങ്കിലും, ഇതിന് സ്വിഫ്റ്റിൻ്റെ പുതിയ 1.2L, 3-സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിനും ലഭിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ ഉണ്ട്.

മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് ഓഫറായിരിക്കും മാരുതി ഇവിഎക്സ്. ഇത് 2025 മാർച്ചോടെ വിപണിയിൽ എത്തും. 60kWh ബാറ്ററി പാക്കും ഏകദേശം 550km റേഞ്ചും ഉള്ള ഒരു ഹൈ-സ്പെസിഫിക്കേഷൻ ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇത്. ടൊയോട്ടയുടെ 27PL സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മോഡൽ. ഏകദേശം 4.3 മീറ്റർ നീളമുണ്ടാകും ഈ കാറിന്. ഇവിഎക്‌സിൻ്റെ റീബാഡ്‍ജ് ചെയ്‌ത പതിപ്പ് ടൊയോട്ടയും അവതരിപ്പിക്കും. ഇത് സുസുക്കി മോട്ടോർ ഗുജറാത്തിൻ്റെ ഹൻസൽപൂർ പ്ലാൻ്റിൽ നിർമ്മിക്കും.

content highlight: list-of-upcoming-suvs-from-maruti-suzuki

ReadAlso:

ആമ്പിയറിന്റെ   പുതിയ എക്സ്പീരിയൻസ് സെന്റർ കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു

ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; മാറ്റങ്ങളും പുതിയ ഫീച്ചറുകളും എന്തൊക്കെ?

പ്രതിസന്ധികൾക്കിടെ വീണ്ടും ഫണ്ട് സമാഹരിക്കാനൊരുങ്ങി ഓല ഇലക്ട്രിക്!!

സിമ്പിള്‍ വേവ് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി

പുതിയ എക്സ് വൺ ലോങ് വീൽബേസ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; എക്സ്ഷോറൂം വില 49.90 ലക്ഷം രൂപ മുതൽ

Tags: SUVMARUTIMARUTI SUZUKI

Latest News

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies