Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Oman

ഒ​മാ​നി​വ​ത്​​ക​ര​ണം ശ​ക്തി​​പ്പെ​ടു​ത്ത​ൽ; പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 23, 2024, 12:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൊ​ഴി​ൽ വി​പ​ണി​യി​ൽ ഒ​മാ​നി കേ​ഡ​റു​ക​ളു​ടെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്നു. ഒ​മാ​ന്‍റെ തൊ​ഴി​ൽ മേ​ഖ​ല രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​മ്യൂ​ണി​റ്റി പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ഈ ​സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്. bit.ly/4d9U0xB എ​ന്ന ലി​ങ്ക്​ വ​ഴി ചി​ന്ത​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പൗ​ര​ന്മാ​ർ​ക്ക്​ പ​ങ്കി​ടാ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​ർ​ബ​ന്ധി​ത ഒ​മാ​നൈ​സേ​ഷ​ൻ നി​ര​ക്കു​ക​ൾ കൈ​വ​രി​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ പി​ഴ ചു​മ​ത്ത​ണോ?, ജോ​യ​ന്‍റ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീം ​മു​ഖേ​ന​യു​ള്ള പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്ക​ണോ?, തൊ​ഴി​ൽ വി​പ​ണി​യി​ൽ ഒ​മാ​നി തൊ​ഴി​ലാ​ളി​ക​ളെ ശാ​ക്തീ​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ​ങ്കി​ടു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ളും മ​റ്റു​മാ​ണ്​ ഇ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള​ത്.അ​തേ​സ​മ​യം, രാ​ജ്യ​​ത്തെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഒ​മാ​നി​വ​ത്​​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ളു​മാ​യാ​ണ് അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഗ​താ​ഗ​തം, ലോ​ജി​സ്റ്റി​ക്‌​സ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യി സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നാ​ണ്​ അ​ടു​ത്തി​ടെ എ​ടു​ത്ത തീ​രു​മാ​നം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കും. ഒ​മാ​ൻ വി​ഷ​ൻ 2040ന് ​അ​നു​സൃ​ത​മാ​യി തൊ​ഴി​ൽ വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഒ​മാ​നി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​ശ്യ ന​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നും ആ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ReadAlso:

ഒമാൻ ഉൾക്കടലിൽ ഇറാനുമായി ബന്ധമുള്ള പായക്കപ്പൽ തകർത്ത് അമേരിക്കൻ സൈന്യം

നുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി ഒമാൻ; അന്താരാഷ്ട്ര തലത്തിൽ മികച്ച അംഗീകാരം

വ്യാജ പരിശീലന സ്ഥാപനങ്ങൾക്കെതിരെ നടപടി: ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി

വിലക്കയറ്റത്തിനെതിരെ കർശന നടപടിയുമായി ഒമാൻ: പണപ്പെരുപ്പം 2.9 ശതമാനത്തിൽ പിടിച്ചുനിർത്തി

സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിൽ പങ്കുചേർന്ന് ഒമാനും

Tags: Omanstrengtheningomanisation

Latest News

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies