Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നന്ദിയുടെ ചെവിയിൽ പറയുന്ന രഹസ്യം അതേപോലെ ഫലിക്കുന്ന ക്ഷേത്രം..!|Chamundewsari Temple

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 23, 2024, 03:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കർണാടകയിലെ മൈസൂർ എന്ന സ്ഥലത്തെ കിഴക്കേ അറ്റത്ത് ആയിരം അടി ഉയരത്തിൽ ചാമുണ്ഡി മലനിരകളിൽ സ്ഥിതിചെയ്യുന്ന പരമ്പരാഗത ഹിന്ദു ക്ഷേത്രമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് ഒരു വർഷം എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം പറയാൻ പറ്റില്ല ദുർഗ്ഗാദേവിയുടെ പേരിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ നന്ദിയുടെയും മഹിഷാസുരന്റെയും പ്രതിമകൾ ഉണ്ട് നന്ദിയുടെ ചെവിയിൽ ഇഷ്ടമുള്ള കാര്യം മന്ത്രിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട് ഈ കാര്യം സാധ്യമാകും എന്നാണ് വിശ്വാസം കൊട്ടാരനഗരമായ മൈസൂരിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നായിയാണ് ഈ ക്ഷേത്രം കണക്കാക്കുന്നത്

ഇവിടെയുള്ള കാഴ്ചകൾ വളരെ മനോഹരമാണ് മഹാശക്തി പീഡങ്ങളിൽ ഒന്നാണ് ചാമുണ്ഡി ക്ഷേത്രം എന്നാണ് കണക്കാക്കുന്നത് ഈ ക്ഷേത്രത്തിലേക്ക് സന്ദർശകർ രണ്ടു വഴികളിലാണ് വരുന്നത് ഒന്നുകിൽ പടികൾ വഴി അല്ലെങ്കിൽ ഇഴ ചേർന്ന് താഴ്വര റോഡിലൂടെ മൈസൂർ മഹാരാജാക്കന്മാർ നൂറ്റാണ്ടുകളായി ആരാധിച്ചിരുന്ന ദേവതയാണ് ഇവിടെ ഉഗ്രരൂപം പൂണ്ട ദേവി ദുർഗ്ഗാദേവിയിൽ നിന്നുമാണ് ചാമുണ്ഡേശ്വരി എന്ന പേര് ലഭിച്ചത് എന്ന് കരുതപ്പെടുന്നു ദുർഗ്ഗാദേവിയുടെ വിഗ്രഹം എല്ലാ ദിവസവും അലങ്കരിക്കുന്ന ഒരു കാഴ്ചയും ഇവിടെ കാണാൻ സാധിക്കും പലതരം പഴങ്ങളും നാളികേരങ്ങളും പൂക്കളും ഒക്കെയാണ് ദേവിക്ക് സമർപ്പിക്കുന്നത്

ചാമുണ്ഡി മലനിരകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിൽ അസുരനായ മഹിഷാസുരന്റെ പ്രതിമയും കാണാൻ സാധിക്കും നിരവധി പ്രതിമകളാണ് ക്ഷേത്രത്തിലേക്കുള്ള വഴികളിൽ കാണാൻ സാധിക്കുന്നത് ഹിന്ദു പുരാണങ്ങളിൽ വലിയ പ്രാധാന്യമുള്ള പശുവിന്റെ പ്രതിമയും ഈ ക്ഷേത്രത്തിലുണ്ട് ലളിത മഹൽ കൊട്ടാരം ഉൾപ്പെടെ നഗരത്തിലെ നിരവധി പ്രധാന ഘടനകൾ ആണ് ഇവിടെ കാണാൻ സാധിക്കുന്നത്

ഈ ക്ഷേത്രത്തിന്റെ ചതുരാകൃതിയിലുള്ള വാസ്തുവിദ്യ വളരെ മനോഹരമായ ഒന്നുതന്നെയാണ് ഇവിടെയെത്തുന്ന ആളുകൾക്ക് സമ്മാനിക്കുന്ന അനുഭവം ദ്രാവിഡ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഒരു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ മനോഹരമായ 7 ഘട്ടങ്ങളാണ് കാണാൻ സാധിക്കുന്നത് പിരമിഡിൽ ഉള്ള ഗോപുരവും ശ്രീകോവിലിനു മുകളിലുള്ള ഒരു ചെറിയ ഗോപുരവും വ്യത്യസ്തമായ കാഴ്ച അനുഭവം തന്നെയാണ് നൽകുന്നത് പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗോപുരത്തിന്റെ മുകളിൽ ഏഴ് സ്വർണ്ണ കലശങ്ങൾ കൂടി കാണാൻ സാധിക്കും അതോടൊപ്പം പ്രവേശന കവാടത്തിന്റെ ഗോപുരത്തിൽ ഗണപതിയുടെ ഒരു ചെറിയ ചിത്രവും നമുക്ക് കാണാം ഈ വാതിലിൽ വെള്ളി പൂശിയതും വ്യത്യസ്ത രൂപത്തിലുള്ള ദേവിയുടെ ചിത്രങ്ങളും വിനോദസഞ്ചാരികളെ വരവേൽക്കുന്നു

ക്ഷേത്രത്തിലെത്തുന്നവർക്ക് കാണുവാൻ വേറെയും കാഴ്ചകൾ ഇവിടെയുണ്ട് മഹാബലാദ്രി നാരായണസ്വാമി ക്ഷേത്രങ്ങൾ മഹിഷാസുര നന്ദി പ്രതിമകൾ തുടങ്ങിയവയാണ് ഇവിടെ കാണാൻ സാധിക്കുന്നത് അതോടൊപ്പം ചാമുണ്ഡി മലനിരകളുടെ മനോഹാരിതയും മൈസൂർ രാജകുടുംബത്തിന്റെ പ്രൗഢി വിളിച്ചോതുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള ഒരു ലളിത കൊട്ടാരം കൂടി ഇവിടെ കാണാൻ സാധിക്കും മലമുകളിൽ നിർമ്മിച്ചിരിക്കുന്ന ഇത് മൈസൂർ നഗരത്തിന്റെയും വിദൂര സ്ഥലങ്ങളുടെയും ഒക്കെ ആകർഷകമായ കാഴ്ചയാണ് നൽകുന്നത് രാവിലെ 7 30 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയും 3 30 മുതൽ വൈകിട്ട് ആറുമണി വരെയും രാത്രി 7 30 മുതൽ 9 മണി വരെയും ആണ് ക്ഷേത്രത്തിൽ ദർശനം ഉണ്ടാവുക സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഈ ക്ഷേത്രം കാണുവാൻ കുറച്ചുകൂടി ഭംഗിയാണ് ഒരു പനോരമിക്ക് കാഴ്ചയാണ് ഈ ചാമുണ്ഡി ഹിൽസ് ആ സമയത്ത് നൽകുന്നത്

ReadAlso:

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

Tags: ഹിന്ദു ക്ഷേത്രമായ ചാമുണ്ഡേശ്വരിmysore templeMYSOREMysore beautyചാമുണ്ഡേശ്വരി

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies