Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

രണ്ടായിരത്തിൽ അധികം പെയിന്റിങ്ങുകൾ നിറഞ്ഞിരിക്കുന്ന മനോഹരമായ ആർട്ട് ഗ്യാലറി. മൈസൂരിലെ ജഗമോഹൻ കൊട്ടാരം അറിയാതെ പോകരുത് |Jagamohan Palace Mysore

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 23, 2024, 06:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജകീയ നഗരം എന്ന പേരിലാണ് മൈസൂർ അറിയപ്പെടുന്നത് രാജകീയ നഗരമായ മൈസൂറിൽ സ്ഥിതി ചെയ്യുന്ന ജഗൻമോഹൻ കൊട്ടാരം മൈസൂരിന്റെ മനോഹാരിതയിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് എല്ലാവർക്കും അറിയാം ഈ കൊട്ടാരത്തിൽ അവകാശപ്പെടാൻ മഹത്തായ ഒരു ചരിത്രം കൂടിയുണ്ട് മൈസൂരിലെ വടയാർമാരുടെ പ്രധാന വസതിയായ അംബാ വിലാസ് കൊട്ടാരം തീപിടുത്തത്തെ തുടർന്ന് പുതുക്കിപ്പണിത സമയത്ത് ഈ കൊട്ടാരം ഉപയോഗിച്ചിരുന്നു നഗരത്തിൽ സ്ഥിതിചെയ്യുന്ന 7 കൊട്ടാരങ്ങളിൽ ഒന്നായ ഇത് ഭരണകാലത്ത് മനോഹരമായ രീതിയിൽ പണികഴിപ്പിച്ച ഒന്നാണ്

ജഗമോഹൻ കൊട്ടാരം ഇന്ന് അതിമനോഹരമായ ഒരു ആർട്ട് ഗ്യാലറിയാണ് പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന അതിമനോഹരമായ കലാസൃഷ്ടികൾ കൊണ്ട് സമ്പൂർണ്ണമാണ് ഇവിടം മൈസൂറിന്റെ ഭരണനേ നിർമ്മാണ കാര്യങ്ങളിൽ ദീർഘകാലം ഒരു സുപ്രധാന പങ്ക് വഹിച്ച കൊട്ടാരം തന്നെയാണ് ഇതും മൈസൂർ സർവകലാശാലയുടെ ആദ്യകാല ബിരുദധാര ചടങ്ങുകൾ അടക്കം നടന്നത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത് 1915 ലാണ് കൊട്ടാരം ഒരു ആർട്ട് ഗ്യാലറിയായി മാറ്റുന്നത് രണ്ടായിരത്തിലധികം പെയിന്റിങ്ങുകൾ സുരക്ഷിതമായി ഇവിടെ സൂക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്

ഈ കൊട്ടാരത്തിന്റെ വാസ്തുവിദ്യ വളരെ മനോഹരമായി ഒന്നാണ് പ്രധാന വാതിലുകൾ സാധാരണ ഹിന്ദു വാസ്തുവിദ്യയാണ് എടുത്ത് കാണിക്കുന്നത് എങ്കിൽ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ ചിത്രീകരിക്കുന്ന രണ്ട് തടിപ്രദർശനങ്ങളും ഈ പരിസരത്തെ മനോഹരമാക്കുന്നുണ്ട് നിറങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഒക്കെ മൈസൂരിന്റെ ചരിത്രം തന്നെ ഇത് കാണിക്കുകയാണ് ചെയ്യുന്നത് നമ്മുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന ഒരുപാട് മുദ്രകൾക്ക് ഈ ഒരു കൊട്ടാരം സാക്ഷ്യം വഹിക്കുന്നുണ്ട് കൊട്ടാരത്തിന്റെ വാസ്തുവിദ്യ ഹിന്ദു ശൈലിയിലാണ് എങ്കിലും മതപരമായ കൊത്തുപണികൾ കൊണ്ട് ഒരു മിനിയേച്ചർ ക്ഷേത്രം ഇത് മാറിയിട്ടുണ്ട്

ഒപ്പം മൈസൂർ ശൈലിയിലുള്ള കലാസൃഷ്ടിയും ഈ കൊട്ടാരത്തെ മനോഹരമാക്കുന്നുണ്ട് കൊട്ടാരത്തിലുള്ള ചുവർ ചിത്രങ്ങളും പെയിന്റിങ്ങുകളും ഒക്കെ മനോഹരമായി ഒരു അനുഭവം തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് നൽകുന്നത് ഇവരുടെ ഒരു കുടുംബം വൃക്ഷവും ഇവിടെ കാണാൻ സാധിക്കും 1861ൽ കൃഷ്ണരാജ് വടയാർ മൂന്നാമൻ രാജകുടുംബത്തിന്റെ റിസോർട്ട് നിർമ്മിച്ചതാണ് ഈ കൊട്ടാരം എന്നാണ് ചരിത്രപരമായി പറയുന്നത് രാജകുടുംബത്തിന്റെ യഥാർത്ഥ ഭവനമായ മൈസൂർ കൊട്ടാരം തീപിടുത്തത്തിൽ കത്തി നശിച്ചു. ആ സമയത്താണ് പകരം പുതിയൊരു കൊട്ടാരം നിർമ്മിക്കുന്നത്

സിറ്റി ബസ് സ്റ്റാൻഡിന് എതിർവശത്തായിയാണ് ഈ ഒരു കൊട്ടാരം സ്ഥിതി ചെയ്യുന്നത് ബസ് മാർഗം എളുപ്പത്തിൽ ഈ സ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിക്കും ഓട്ടോറിക്ഷയിലും വളരെ പെട്ടെന്ന് ബസ്റ്റാൻഡിൽ നിന്നും ഇവിടെയൊക്കെ എത്തിച്ചേരാൻ സാധിക്കും നിരവധി പുരാവസ്തുക്കൾ യുദ്ധ ആയുധങ്ങൾ സംഗീതോപകരണങ്ങൾ ശില്പങ്ങൾ പിച്ചള പാത്രങ്ങൾ പുരാതന നാണയങ്ങൾ കറൻസികൾ എന്നിവയൊക്കെ ഇവിടെ നമുക്ക് കാണാൻ സാധിക്കും അതോടൊപ്പം ഫ്രഞ്ച് ക്ലോക്ക് മനോഹരമായ രീതിയിൽ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് സൈനികരുടെ പരേഡ് പ്രദർശിപ്പിക്കുകയും ബ്രഹ്മകൾ അടിക്കുകയും ഒക്കെ ചെയ്യുന്നത് ഇവിടെ കാണാൻ സാധിക്കും

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: MYSOREJagamohan Palace MysoreJagamohan Palaceആർട്ട് ഗ്യാലറി

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies