Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കമലയെ ഇറക്കി ട്രമ്പിനെ പൂട്ടി?: സഹതാപ തരംഗം മറികടക്കാന്‍ ബൈഡന്റെ ‘ബാക്ക് സീറ്റ്‌ഡ്രൈവ്’ വിജയിക്കുമോ ? /Dropped Kamala and locked up Trump?: Will Biden’s ‘back seat drive’ succeed in overcoming the wave of sympathy?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2024, 04:36 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകപോലീസ് എന്ന അപരനാമമുള്ള അമേരിക്കയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പുകാലമാണ്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു പോലെയല്ല ഇത്തവണത്തേത്. കുറച്ചധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആരംഭിച്ച തെരഞ്ഞെടുപ്പു പ്രക്രിയ പലഘട്ടങ്ങളും കടന്ന് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്, നിലവിലുള്ള വൈസ്പ്രസിഡന്റ് കമല ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും തമ്മിലുള്ള പോരാട്ടത്തിലാണ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്.

അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ നിലപാടായിരുന്നു അത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ എത്തിക്കാനുള്ള രാഷ്ട്രീയ നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ഇതൊരു ചരിത്രം കൂടിയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ മാറ്റിയെഴുതാന്‍ പോന്ന ചരിത്രം. കമലാ ഹാരിസ് ജയിച്ചാല്‍ അത് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ സംഭവമായി മാറും. ലോകശക്തിയായ അമേരിക്കയെ നയിക്കുന്ന ആദ്യ വനിതയായി കമലാ ഹാരിസ് മാറും. ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത ഡൊണാള്‍ഡ് ട്രമ്പിന് വെടിയേറ്റതാണ്. മരണത്തെ തട്ടിത്തെറിപ്പിച്ച ട്രമ്പിന് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കാന്‍ ഈ വെടിവെയ്്പ്പ് കാരണമായി.

അതുവരെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബൈഡന്‍ നിലനിര്‍ത്തിയിരുന്ന മേല്‍ക്കൈ, പതിയ ട്രമ്പിലേക്ക് മാറിയതോടെ ബൈഡന് പരാജയം മണത്തു. ഇതാണ് തന്റെ തൊട്ടു പിന്നില്‍ നിന്ന കമലാ ഹാരിസിനെ മുന്നോട്ടു നിര്‍ത്തി ബൈഡന്‍ പിന്നിലേക്ക് വലിഞ്ഞത്. ഈ പൊളിട്ടിക്കല്‍ സ്ട്രാറ്റജിയോടെ ട്രമ്പിന്റെ മേല്‍ക്കൈ ഇടിയുകയും ചെയ്തു. വനിതാ സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റു കൂടിയാണെന്നതാണ് പ്രത്യേകത. മാത്രമല്ല, ജോ ബൈഡനു പിന്നാലെ നിരവധി ഡെമോക്രാറ്റിക് നേതാക്കളും കമലയക്ക് പിന്തുണയുണ്ട്.

അമേരിക്കയുടെ 49-ാം മത്തെ വൈസ് പ്രസിഡന്റായ കമല അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ്. ഒപ്പം ഈ പദവി അലങ്കരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമാണ്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ ഒരിക്കല്‍ മാത്രമാണ് അമേരിക്ക കറുത്തവര്‍ഗത്തിലുള്ള പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഒപ്പം പ്രസിഡന്റ് പദവിയിലേക്ക് ഒരു സ്ത്രീയെ എത്തിക്കാനും തയ്യാറായിട്ടില്ല. അമേരിക്കയുടെ ചരിത്രത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വംശീയതയ്ക്ക് മേലുള്ള വിജയം കൂടിയാകും കമല ഹാരിസിലൂടെ ഡെമോക്രാറ്റിക് പാര്‍ട്ടി സൃഷ്ടിക്കുക.

രാഷ്ട്രീയ ജീവിതത്തില്‍ പലവിധ വെല്ലുവിളികള്‍ നേരിട്ട വ്യക്തിയാണ് കമല ഹാരിസ്. 2018ല്‍ ഡൊണാള്‍ഡ് ട്രമ്പ് നാമനിര്‍ദേശം ചെയ്ത സുപ്രീംകോടതി നോമിനി ബ്രെറ്റ് കവനോവിനെതിരെയുള്ള കമലയുടെ ചോദ്യശരങ്ങളെ ലോകം ഉറ്റുനോക്കിയിരുന്നു.  കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ പിഴ നല്‍കണമെന്ന കമലയുടെ വിചിത്ര നിലപാടും വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ദേശീയതലത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശത്തിനായി വാദിക്കുന്നതിനൊപ്പം അമേരിക്കയില്‍ ഗര്‍ഭഛിദ്രം പ്രധാന രാഷ്ട്രീയ ചര്‍ച്ചയാക്കിയതും കമലയുടെ നേട്ടമാണ്.

ReadAlso:

കരഞ്ഞ് കണ്ണീര്‍ വറ്റിയ കണ്ണുകളുമായി ഗാസയിലെ കുരുന്നുകള്‍, കഴിക്കാന്‍ ആഹാരമില്ല, ‘വിശപ്പില്‍ വലഞ്ഞ് ഒരു ജനത’; ജിഎച്ച്എഫ് പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം ഇസ്രായേല്‍ സൈന്യം 1,000ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തി

എന്റെ ഓര്‍മ്മകളിലെ ‘വീട്ടിലെ വി എസ്’: വി.എസ്സിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍ സുമേരന്‍

ആശങ്കപ്പെടുത്തി കണക്കുകൾ; വളരുന്ന തലമുറ എങ്ങോട്ട് ?

സൈന്യത്തിന്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികള്‍, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്: ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍

അഹമ്മദാബാദ് വിമാനാപകടം; രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും കട്ട് ഓഫ് സ്ഥാനത്തേക്ക് പോയി, എന്താണ് ഈ ഫ്യുവല്‍ സ്വിച്ച് ?

ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രം തിരുത്തിയ വനിത കൂടിയാണ്. അമേരിക്കയുടെ ഉന്നതപദവിയിലേക്ക് ഒരു കറുത്തവര്‍ഗക്കാരിയുടെ പോരാട്ടത്തെ ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുമ്പോള്‍ ആരാധകരില്‍ പലര്‍ക്കും കമല ഒരു പെണ്‍ ബറാക്ക് ഒബാമയാണ്.  ഇതിനൊക്കെ മുകളില്‍ കമലാ ഹാരിസ് എന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥയുടെ തായ് വേരുകള്‍ ഇങ്ങ് തമിഴ്‌നാട്ടില്‍ ആണെന്നതാണ്. ഒരു ഇന്ത്യാക്കാരിയുടെ അമേരിക്കന്‍ ആധിപത്യം എന്നു തന്നെ പറയാനാകും.

ലോകത്താകമാനം ഇത്തരം ആധിപത്യങ്ങള്‍ നടക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു ഋഷി സുനകും ഇന്ത്യന്‍ വംശജനാണ്. ലോക ഭൂപടത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്ന കാലഘട്ടമാണിത്. ഋഷി സുനകിന് അടുത്തയിടെ നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനം നഷ്ടമായെങ്കിലും പകരം വന്ന ലേബര്‍ പാര്‍ട്ടി നയിക്കുന്ന ഭരണകൂടത്തിലും ഇന്ത്യന്‍ വംശജരുടെ സാന്നിധ്യമുണ്ട്. ഫ്രാന്‍സില്‍ പുതുതായി അധികാരത്തില്‍ എത്തിയ ഇടതുപക്ഷവും ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനു പിന്നാലെയാണ് കമലാ ഹാരിസും അഭിമാനം ഉയര്‍ത്തുന്നത്. ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകളിലും ഡോണാള്‍ഡ് ട്രമ്പിനേക്കാള്‍ ജനപിന്തുണ കമല ഹാരിസിനാണ് ലഭിച്ചിരിക്കുന്നത്. ഇത് ഡെമോക്രാറ്റിക് ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

 

CONTENT HIGH LIGHTS;Dropped Kamala and locked up Trump?: Will Biden’s ‘back seat drive’ succeed in overcoming the wave of sympathy?

Tags: DONALD TRUMPJO BYDENKAMALA HARISAMERICAN PRESIDENT ELECTIONDROPPED KAMALA AND LOCKED TRUMPBYDENS BACK SEAT DRIVEകമലയെ ഇറക്കി ട്രമ്പിനെ പൂട്ടി?സഹതാപ തരംഗം മറികടക്കാന്‍ ബൈഡന്റെ 'ബാക്ക് സീറ്റ്‌ഡ്രൈവ്' വിജയിക്കുമോ ?

Latest News

സിസ്റ്റം ഇത്ര ദുർബലമോ? ഗോവിന്ദച്ചാമി ജയിൽചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് – Footage of Govindachamy escaping

കളിക്കുന്നതിനിടെ ട്രാൻസ്‌ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു – Seven year old boy dies after being electrocuted

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ. മാണി എംപി | Jose K Mani MP

സമരസൂര്യൻ വിഎസിന്റെ പേരിലുള്ള ആദ്യ സ്മാരകം തിരുവനന്തപുരത്ത് | Comrade VS

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു | Cherthala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.