Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

വനവാസകാലത്ത് പാണ്ഡവർ നിർമ്മിച്ച തടാകം; ഇവിടെ മുങ്ങി കുളിച്ചാൽ മനസും ശരീരവും ശുദ്ധീകരിക്കാം; മഞ്ഞുമൂടിയ മലനിരകളിലൂടെ ഒരു ആത്മീയ യാത്ര പോയാലോ ? highest-krishna-temple

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2024, 08:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ ഒരു താഴ്വരയിലേക്കാണ് ഇന്നത്തെ യാത്ര. ഹിമാലയത്തിലെ കിന്നൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൃഷ്ണ ക്ഷേത്രത്തിലേക്ക്… ഈ ക്ഷേത്രം വനവാസകാലത്ത് പാണ്ഡവർ സൃഷ്ടിച്ചതാനെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം സ്ഥലത്താണ് കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകളും താഴ്‌വരകകളും ആണ് ഇവിടുത്തെ പ്രധാന പ്രത്യേകത.

ഹിമാചൽ പ്രദേശിലെ 12 ജില്ലകളിൽ ഒന്നാണ് കിന്നൗർ . അതിമനോഹരമായ കാഴ്ചകളാണ് അവിടെ നിങ്ങളെ കാത്തിരിക്കുന്നത്. മികച്ച ആപ്പിൾത്തോട്ടങ്ങൾ, പ്രാദേശിക വാസ്തുവിദ്യ, സമൃദ്ധമായ ആൽപൈൻ പുൽമേടുകൾ, പൈൻ മരങ്ങൾ എന്നിവയാൽ ഇവിടം സമ്പന്നമാണ്. താഴ്​വരയിൽ ആകർഷകമായ നിരവധി ട്രെക്കിങ് റൂട്ടുകളുണ്ട്. കിന്നൗർ പർവതനിരകളുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന യുല്ല കാണ്ഡ ട്രെക്ക് അതിലൊന്നാണ്. എന്നാൽ ഈ ട്രെക്ക് വ്യത്യസ്തമാകുന്നത് മറ്റൊരു കാരണം കൊണ്ടാണ്. കിന്നൗർ പർവ്വതനിരകളുടെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിച്ച് ഒരു ആത്മീയ യാത്ര നടത്താം.

ഏറ്റവും ഉയരം കൂടിയ ക്ഷേത്രത്തിലേക്കുള്ള യാത്ര

സമുദ്രനിരപ്പിൽ നിന്ന് 12,000 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തടാകം, വനവാസകാലത്ത് പാണ്ഡവർ സൃഷ്ടിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ റോറ താഴ്‌വരയിലാണ് യുല്ല കാണ്ഡ. കാട്ടുപൂക്കളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പാതകളിലൂടെ നടന്ന്, മികച്ച പ്രാദേശിക വിഭവങ്ങൾ പരീക്ഷിച്ച്, മഞ്ഞുമൂടിയ കൊടുമുടികളുള്ള ഗംഭീരമായ പർവതങ്ങളുടെ അവിശ്വസീനമായ കാഴ്ചകൾ ആസ്വദിച്ചും ഒരു ട്രെക്കിങ്. സ്വപ്നം പോലെ തോന്നുമെങ്കിലും യുല്ല കാണ്ഡ ട്രെക്ക് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അത്തരമൊരു അനുഭവമാണ്.

ഒരു ആത്മീയ ട്രെക്കിങ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൃഷ്ണ ക്ഷേത്രമാണ് യുല്ല കാണ്ഡയിലേത്. 12,000 അടി മുകളിൽ സ്ഥിതിചെയ്യുന്ന ഇവിടുത്തെ തടാകത്തിൽ മുങ്ങിക്കുളിക്കുന്നത് മനസ്സിനെയും ശരീരത്തെയും എല്ലാ നിഷേധാത്മകതകളിൽ നിന്നും ശുദ്ധീകരിക്കുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. ജന്മാഷ്ടമി സമയത്ത് യുല്ല കാണ്ഡയിൽ ഒരു വാർഷിക മേള നടത്തപ്പെടുന്നു. എല്ലാ വർഷവും കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാൻ സമീപ ജില്ലകളിൽ നിന്നുള്ള ആളുകൾ വലിയ തോതിൽ ഇവിടെ ഒത്തുകൂടാരുണ്ട്. ചിലർ അടുത്തുള്ള പാംഗി, കൽപ ഗ്രാമങ്ങളിൽ നിന്ന് കഷാങ് ചുരത്തിലൂടെ (4,800 മീറ്റർ) യുല്ല കാണ്ഡയിലേക്ക് യാത്ര ചെയ്യുന്നു. ഭക്തർ തങ്ങളുടെ പാപങ്ങൾക്കും തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്യുന്നതിനായി തടാകത്തെ വലംവയ്ക്കുന്നു. തിരക്കേറിയ ഒരു തീർഥാടനകേന്ദ്രം കൂടിയാണിവിടം.

ReadAlso:

അബുദാബിയിലെ സര്‍വീസുകൾ നിർത്തലാക്കാനൊരുങ്ങി വിസ് എയർ

ഇനി സിക്കിമിനെ അടുത്തറിയാം; ‘സ്​ലോ ടൂറിസം’ പദ്ധതി പ്രോത്സാഹിപ്പിച്ച് സർക്കാർ

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പ്രകൃതി സൗന്ദര്യം ആവോളം നുകരാം; മനം കവർന്ന് ലൂസിയാന

ട്രെക്ക് റൂട്ട്

ട്രെക്കിങ് കുറച്ച് ബുദ്ധിമുട്ടേറിയതാണെങ്കിലും അധികം സമയമെടുക്കാതെ പൂർത്തിയാക്കാനാവുന്നതാണ്. ഓക്ക്, പൈൻ, ദേവദാരു മരങ്ങൾ എന്നിവയുടെ സമൃദ്ധമായ വനങ്ങളിലൂടെ കടന്നുവേണം പുൽമേടുകളിലേക്ക് പ്രവേശിക്കാൻ. കിന്നൗരി ആപ്പിളിനു പേരുകേട്ട ഒരു കുന്നിൻ മുകളിലെ ഗ്രാമമായ യുല്ലാ ഖാസിൽ നിന്നാണ് ശരിക്കും ട്രെക്ക് ആരംഭിക്കുന്നത്, ഇത് ബേസ് ക്യാംപിന് ഏറ്റവും അടുത്തുള്ള ഗ്രാമമായ ഉർനിയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ്. മൊത്തം 12 കിലോമീറ്ററാണ് യാത്ര ചെയ്യേണ്ട ദൂരം. ഷിംല വഴിയും ഇവിടെയെത്താം. യുല്ലാ ഖാസിൽ ഒറ്റരാത്രികൊണ്ട് എത്തി അവിടെ സ്റ്റേ ചെയ്ത്, അടുത്ത ദിവസം യുല്ല കാണ്ഡ തടാകത്തിലേക്ക് പോകുക. മേയ് പകുതി മുതൽ ഒക്‌ടോബർ പകുതി വരെയുള്ള സമയമാണ് യുല്ലാ കാണ്ഡ ട്രെക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സമയം.

മലനിരകളുടെയും താഴ്‌വരകളുടെയും അതിമനോഹരമായ കാഴ്ചകൾ കൂടാതെ, ഇവിടെ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. ചുറ്റിനടന്ന് പർവ്വത ഗ്രാമങ്ങൾ കണ്ടെത്തുക. ഇവിടുത്തെ ആപ്പിൾ ലോകപ്രശസ്തമാണ്. പ്രിയപ്പെട്ടവർക്കായി കുറച്ച് കിന്നൗർ ആപ്പിൾ വാങ്ങാം. 10,000 അടിയിൽ കൂടുതൽ ഉയരത്തിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. കിന്നൗരി ആപ്പിൾ ഇനങ്ങളിൽ റോയൽ, ഗോൾഡൻ, റെഡ് ഗോൾഡൻ, റെഡ് ഡെലിഷ്യസ്, സ്കാർലറ്റ് സ്പർ എന്നിവ ഉൾപ്പെടുന്നു.

content highlight: highest-krishna-temple

Tags: krishna templeകിന്നൗർകൃഷ്ണ ക്ഷേത്രംtemplehimalayaട്രെക്കിങ്highest krishna temple

Latest News

പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ച് ഐ ഓ സി (യു കെ); ബിബിൻ കാലായിൽ പ്രസിഡന്റ്‌, ഷിനാസ് ഷാജു ജനറൽ സെക്രട്ടറി, എബിൻ മാത്യു ട്രഷറർ

ശക്തമായ മഴ തുടരുന്നു: ഇന്ന് അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; നാല് ജില്ലകളിൽ റെഡ് അലർട്ട്

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 723 പേര്‍, വൈറസ് ബാധ സംശയിക്കുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി | nipah-update-kerala-and-palakkad

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥി 16-ാം നിലയില്‍ നിന്ന് ചാടി മരിച്ചു | School student dies after jumping from flat

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട് | Kerala chance to face heavy rain. The IMD issued red alert in Kannur, and Kasaragod districts.

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.