Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

സൗ​ദി​യി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ൽ 13 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; നാ​ല്​ മ​ര​ണം, 19 പേ​ർ​ക്ക്​ പ​രി​ക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 28, 2024, 01:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ദ​ക്ഷി​ണ സൗ​ദി​യി​ൽ വ​ൻ അ​പ​ക​ടം.​ ബി​ഷ-​അ​ൽ​റെ​യി​ൻ റോ​ഡി​ൽ കാ​റു​ക​ളും ട്ര​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ 13 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല്​ പേ​ർ മ​രി​ച്ചു.19 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പൊ​ടി​ക്കാ​റ്റ്​ വീ​ശി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ഴ്​​ച പ​രി​മി​ത​പ്പെ​ട്ട​താ​ണ്​ അ​പ​ക​ട കാ​ര​ണം. വെ​ള്ളി​യാ​ഴ്​​ച​യാ​ണ് സം​ഭ​വം.​ ഒ​ന്നി​ന്​ പി​റ​കെ ഒ​ന്നാ​യി 13 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ വ​ലി​​യ​തോ​തി​ലു​ള്ള അ​പ​ക​ട​മാ​ണു​ണ്ടാ​യ​തെ​ന്ന്​​ റോ​ഡ് സു​ര​ക്ഷ​ക്കു​ള്ള പ്ര​ത്യേ​ക സേ​ന പ​റ​ഞ്ഞു.

നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത്​ ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ റെ​ഡ് ക്ര​സ​ൻ​റ് ആം​ബു​ല​ൻ​സു​ക​ളി​ൽ ഉ​ട​ൻ അ​ൽ​റെ​യി​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു. മി​ക്ക​വ​രു​ടെ​യും പ​രി​ക്കു​ക​ൾ സാ​ര​മാ​യ​താ​ണ്. ഒ​ടി​വു​ക​ൾ, ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വും വ​രെ​യു​ള്ള കേ​സു​ക​ളു​ണ്ടെ​ന്ന്​ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ചി​ല​രെ കി​ങ്​ സ​ഉൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്കും അ​ൽ​ഖു​വ​യ്യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. അ​തേ​സ​മ​യം നി​സ്സാ​ര പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്ക്​ ശേ​ഷം​ വി​ട്ട​യ​ച്ചു. മ​രി​ച്ച​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും അ​റി​വാ​യി​ട്ടി​ല്ല. ഏ​ത്​ രാ​ജ്യ​ക്കാ​രാ​ണെ​ന്നും വ്യ​ക്ത​മ​ല്ല.

ReadAlso:

സൗദിയിലെ ദമ്മാം വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

യാൻബു നഗരം ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈൽ തകർത്ത് സൗദി സഖ്യസേന

വീടുകളിൽ അഗ്നിശമന ഉപകരണങ്ങൾ കരുതണം; സുരക്ഷാ മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

Tags: Saudi ArabiaGulf Newscollidedfour-dead

Latest News

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

പരസ്യവിചാരണ നടത്തി ഗ്യാനേഷിനെ പ്രതീകാത്മകമായ പുറത്താക്കാൻ ഇന്ത്യ സഖ്യം, മഹാറാലി നവംബർ 1 ന്; രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ചർച്ച

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies