Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് സി.ഇ.ഒ സഞ്ജീവ് ജെയിന്‍ ആരാണ്? : ഡെല്‍ഹി പോലീസ് ഓടിച്ചിട്ടു പിടിച്ചതെന്തിന് ? /Parswanath Developers CEO Who is Sanjeev Jain? : Why did the Delhi police chase and catch?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 5, 2024, 02:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാര്‍ശ്വനാഥ് ഡെവലപ്പേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ജെയിനെ പോലീസ് അറസ്റ്റു ചെയ്തത് 60 കിലോമീറ്റര്‍ പിന്തുടര്‍ന്ന്. ഒടുവില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ അറസ്റ്റുചെയ്യാന്‍ ഡല്‍ഹി പോലീസിന്റെ ഒരു സംഘം എത്തിയപ്പോള്‍ സഞ്ജീവ് ജെയിന്‍ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസലും ജയിന്റെ പിന്നാലെ ഓടി. 2017ല്‍ രജത് ബബ്ബര്‍ എന്നയാള്‍ നല്‍കിയ ഉപഭോക്തൃ പരാതിയുമായി ബന്ധപ്പെട്ട് സഞ്ജീവ് ജെയ്നിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

നാല് ജാമ്യമില്ലാ വാറണ്ടുകളും ദേശീയ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ നിന്നുള്ള ഒരു ജാമ്യം ലഭിക്കാവുന്ന വാറന്റും ഷാഹ്ദാര പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. ഏറ്റവും പുതിയ ജാമ്യമില്ലാ വാറണ്ട് 2024 ജൂലൈ 18ന് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സഞ്ജീവ് ജെയിന്‍ കമ്മീഷന് മുമ്പാകെ ഹാജരായില്ലെന്ന് പോലീസ് പറഞ്ഞു. ദേശീയ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനു മുമ്പില്‍ ഹാജരാകാന്‍ തയ്യാറാകാതെ നടന്നതിന് സി.ഇ.ഒയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ടുകള്‍ പുറപ്പെടുവിച്ചതോടെ ഐ.ജി.ഐ വിമാനത്താവളത്തില്‍ നിന്ന് എസ്.ടി.എഫ് ടീം ജെയ്നെ അറസ്റ്റ് ചൈയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഷഹ്ദര) സുരേന്ദ്ര ചൗധരി പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റിന് ശേഷം സഞ്ജീവ് ജെയിനെ ഞായറാഴ്ച കമ്മീഷന്‍ മുമ്പാകെ ഹാജരാക്കി.

ആരാണ് സഞ്ജീവ് ജെയിന്‍ ?

റിയല്‍റ്റി സ്ഥാപനമായ പാര്‍ശ്വനാഥ് ഡെവലപ്പേഴ്സിന്റെ സബ്സിഡിയറിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയും ഗുരുഗ്രാമിലെ താമസക്കാരനുമാണ് സഞ്ജീവ് ജയിന്‍. 32 വര്‍ഷമായി പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാണ്. 1984ല്‍ സ്ഥാപിതമായ പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് എന്ന കമ്പനി രാജ്യത്തുടനീളമുള്ള 37 നഗരങ്ങളിലും 13 സംസ്ഥാനങ്ങളിലും നിലവിലുണ്ട്. സഞ്ജീവ് ജെയിന്‍ പൂനെയിലെ ഭാരതി വിദ്യാപീഠില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഖേക്രയില്‍ ജയിന്‍ ഖേക്ര ഇന്റര്‍ കോളേജില്‍ ചേര്‍ന്നാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്.

എന്തുകൊണ്ടാണ് പോലീസ് സി.ഇ.ഒയെ അന്വേഷിച്ചത് ?

രജത് ബബ്ബര്‍ എന്നയാള്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് പാര്‍ശ്വനാഥ് ലാന്‍ഡ്മാര്‍ക്ക് ഡെവലപ്പേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെയ്നിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതെന്നും 60 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പ്രതിയെ പിടികൂടിയതായും പ്രസ്താവനയില്‍ പറയുന്നു. ഗുരുഗ്രാമിലെ വീട്ടില്‍ ഇയാള്‍ ഉണ്ടെന്നാണ് ഡല്‍ഹി പൊലീസിന് ലഭിച്ച വിവരം. അയാളെ അറസ്റ്റ് ചെയ്യാന്‍ അവര്‍ അയാളുടെ വീട്ടിലെത്തി. എന്നാല്‍, അപ്പോഴേക്കും അദ്ദേഹം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. പിന്നീട് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 18 ന് സഞ്ജീവ് ജെയിനിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും അദ്ദേഹം പാനലിന് മുന്നില്‍ ഹാജരായില്ല. അന്നുമുതല്‍ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.

 

ReadAlso:

നവരാത്രി ആഘോഷത്തിനായി വിജയ് തൃശൂരില്‍

മോദി പേടിത്തൊണ്ടൻ; പിണറായി, രാഹുൽ ഗാന്ധി എല്ലാവരെ കസ്റ്റഡിയിൽ എടുത്തത് ഗ്യാനേഷിനെ രക്ഷിക്കാനെന്ന് അഭിജിത് ദീപ്കെ | abhijeet dipke against bjp and modi

നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിൽ; നാളെ തൃശൂരിൽ എത്തും

SIR രാഹുല്‍ഗാന്ധിയുടെ ഹര്‍ജി: ഗ്യാനേഷ് കുമാറിന് കോടതി നോട്ടീസ്

പഞ്ചാബിൽ പാകിസ്ഥാൻ അടയാളങ്ങളുള്ള 7.8 കിലോ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ

CONTENT HIGHLIGHTS; Parswanath Developers CEO Who is Sanjeev Jain? : Why did the Delhi police chase and catch?

Tags: WHI DID THE DELHI POLICE CHACE AND CATCHപാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് സി.ഇ.ഒ സഞ്ജീവ് ജെയിന്‍ ആരാണ്?ഡെല്‍ഹി പോലീസ് ഓടിച്ചിട്ടു പിടിച്ചതെന്തിന് ?SANJEEV JAINPRSWANATH DEVELOPERS CEOWHO IS SANJEEV JAIN

Latest News

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | kerala rains orange alert in 7 districts

ആക്കുളം മണ്ണിടിച്ചിൽ; പോലീസ് – ജിയോളജി – മണ്ണ് മാഫിയ ഒത്തുകളി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ശബരിമല പൂങ്കാവനത്തില്‍ ശുചിമുറി വിപ്ലവം; ശുചീകരണത്തിന് പ്രത്യേക കരാര്‍ വിളിക്കും

CMRL-എക്സാലോജിക് കേസ്: എജിയുടേത് സർക്കാരിന്റെ നിലപാട്, എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies