Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് പോകാവുന്ന മികച്ച ഹണിമൂൺ സ്ഥലങ്ങൾ|Best Honeymoon Places for Married Couples

ഇന്ത്യയിൽ തന്നെ പോകാൻ സാധിക്കുന്ന അതിമനോഹരമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് പറയുന്നത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2024, 10:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവാഹം കഴിഞ്ഞ ദമ്പതിമാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമയമാണ് ഹണിമൂൺ ടൈം എന്നത്.. അതിമനോഹരമായ ഡെസ്റ്റിനേഷനുകൾ തന്നെ ഈ ഒരു സമയത്ത് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി റൊമാന്റിക് നഗരങ്ങൾ തന്നെയാണ് തിരഞ്ഞെടുക്കേണ്ടത് മനോഹരമായ ഹണിമൂൺ ഡെസ്റ്റിനേഷനുകൾ ഏതൊക്കെയാണെന്ന് പലർക്കും അറിയില്ല.. ഇന്ത്യയിൽ തന്നെ പോകാൻ സാധിക്കുന്ന അതിമനോഹരമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് പറയുന്നത്.

കാശ്മീർ

പ്രണയാർദ്രമായ നിമിഷങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ സാധിക്കുന്ന സ്ഥലമാണ് കാശ്മീർ.. ഓരോ ദമ്പതികളുടെയും സ്വപ്ന നഗരമായി ഈ സ്ഥലം മാറുകയും ചെയ്തിട്ടുണ്ട്. പ്രകൃതി ഭംഗി മാത്രമല്ല അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ ഒരു സ്ഥലം.

ഷിംല

മലനിരകളുടെ രാജ്ഞയായി അറിയപ്പെടുന്ന ഷിംല കൊളോണിയൽ മനോഹാരിതയാണ് വരച്ചു കാണിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ സമ്പൂർണ സങ്കലനമായി അറിയപ്പെടുന്ന ഈ സ്ഥലം ഹണിമൂൺ യാത്രയ്ക്ക് വളരെ മികച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ്.. ഹിമാലയത്തിന്റെ മനോഹര കാഴ്ചകൾക്കൊപ്പം ഹിൽ സ്റ്റേഷൻ അതിമനോഹരമായ അനുഭവമായിരിക്കും പുതിയ ദമ്പതിമാർക്ക് നൽകുന്നത്.

മണാലി

ഹണിമൂൺ യാത്രകളിൽ വളരെയധികം ഇടം പിടിക്കുന്ന ഒരു സ്ഥലമാണ് മണാലി. അതൊരു മികച്ച തിരഞ്ഞെടുപ്പ് തന്നെയാണെന്ന് പറയാം. മഞ്ഞുമൂടിയെ കൊടിമുടികളും അതിമനോഹരമായ താഴ്വരകളും നിറഞ്ഞ ഈ സ്ഥലം അതിമനോഹരമായ ഹിൽസ്റ്റേഷനുകൾ കൊണ്ടും സമ്പന്നമാണ്.

ലഡാക്ക്

പ്രണയത്തിനൊപ്പം സാഹസിക യാത്രകൾ കൂടി ഇഷ്ടപ്പെടുന്ന ദമ്പതിമാർ ആണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് അതിമനോഹരമായ കാഴ്ചക്കൊപ്പം മനോഹരമായ അനുഭവങ്ങൾ കൂടി ലഡാക്ക് സമ്മാനിക്കും. നിരവധി ഹിൽ സ്റ്റേഷനുകളും തടാകങ്ങളും ഇവിടെ ആളുകളെ ആകർഷിക്കുന്നു.

നൈനീറ്റാൾ

അതിമനോഹരമായ തടാകത്തിന് ചുറ്റും സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ ഹിൽ സ്റ്റേഷൻ ആണ് ഈ സ്ഥലം. സുഖകരമായ കാലാവസ്ഥക്കൊപ്പം റൊമാന്റിക് ബോട്ട് സവാരിയും ഇവിടെ ലഭ്യമാകും.

story highlights;Best Honeymoon Places for Married Couples

ReadAlso:

കാറ്റിന് പോലും കാപ്പിയുടെ മണമുള്ള കാപ്പിമലയുടെ വിശേഷങ്ങൾ എന്തെല്ലാം?

ഇടുക്കിയിലേക്ക് ഒരു യാത്രാ പ്ലാൻ ഉണ്ടോ? കാണാതെ പോകരുത് രാജാക്കാട്ടെ ഈ സ്വപ്ന വെള്ളച്ചാട്ടം!

തണുപ്പിനെ പ്രണയിക്കുന്നവർക്ക് വയനാടൻ മനോഹാരിത; ബ്രഹ്മാവ് പ്രതിഷ്ഠിച്ച സസ്യാമലകക്ഷേത്രം; തിരുനെല്ലിയുടെ ചരിത്രവും ഐതിഹ്യവും അറിയാമോ?

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

കാസർക്കോടിന്റെ റാണിപുരം: പ്രകൃതി സൗന്ദര്യത്തിന്റേയും ജൈവവൈവിധ്യത്തിന്റേയും സ്വപ്നഭൂമി

Tags: Anweshanam.comഅന്വേഷണം.കോംBest Honeymoon Placesഹണിമൂൺ സ്ഥലങ്ങൾ

Latest News

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies