Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കാറുണ്ടോ?; ദോഷവശങ്ങള്‍ ഇതൊക്കെയാണ്..-Importance of breakfast

ഒരു ദിവസം മുഴുവന്‍ ഊര്‍ജസ്വലതയോടെ തുടരാന്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനുള്ള തുടക്കം പ്രഭാതഭക്ഷണത്തില്‍നിന്നാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 12, 2024, 03:01 pm IST
Importance of breakfast
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരക്കേറിയ ജീവിതശൈലി കാരണവും മടി കാരണവും ഒക്കെ മിക്കവരും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണത്തിന് നമ്മുടെ ദൈനംദിന ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും രാവിലത്തെ ആഹാരം ഒഴിവാക്കാന്‍ പാടില്ല. ഒരു ദിവസം മുഴുവന്‍ ഊര്‍ജസ്വലതയോടെ തുടരാന്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനുള്ള തുടക്കം പ്രഭാതഭക്ഷണത്തില്‍നിന്നാണ്.

മൈഗ്രെയ്ന്‍

നിങ്ങള്‍ മൈഗ്രെയിന്‍ പ്രശ്‌നത്തിന് അടിമയാണെങ്കില്‍, ദിവസത്തെ ആദ്യത്തെ ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളെ മൈഗ്രെയിനുകള്‍ക്ക് കൂടുതല്‍ ഇരയാക്കും. കാരണം പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും, ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും മൈഗ്രെയ്ന്‍, തലവേദന ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ടൈപ്പ് -2 പ്രമേഹത്തിന്റെ അപകടസാധ്യത

സ്ഥിരമായി പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രഭാതഭക്ഷണം പതിവായി കഴിക്കാത്ത ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. അതിനാല്‍, നിങ്ങളുടെ കുടുംബത്തിന് പ്രമേഹത്തിന്റെ ചരിത്രമുണ്ടെങ്കില്‍ ഈ രോഗം ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പ്രഭാതഭക്ഷണം പതിവായി കഴിക്കുക.

ശരീരഭാരം വര്‍ധിപ്പിക്കും

പ്രഭാതഭക്ഷണം കഴിക്കാത്തതിന്റെ ദോഷഫലങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ അനുസരിച്ച്, പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകള്‍ക്ക് ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ ഉച്ചഭക്ഷണത്തിലും അത്താഴത്തിലും കൂടുതല്‍ കലോറിയും പൂരിത കൊഴുപ്പും പഞ്ചസാരയും കഴിക്കുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ കൊഴുപ്പുള്ള ഭക്ഷണങ്ങളും മധുരവും കൂടുതല്‍ കഴിക്കാന്‍ ആസക്തി തോന്നും.

ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു

ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, പ്രഭാതഭക്ഷണം കഴിച്ച പുരുഷന്മാരെ അപേക്ഷിച്ച് ഒഴിവാക്കിയവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത 27 ശതമാനം കൂടുതലെന്നാണ്. ഈ കണക്ക് അത്ര ആശങ്കാജനകമല്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ലിയ കാഹില്‍ പറയുന്നു. എന്നാല്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന വസ്തുതയെ അവര്‍ പിന്തുണച്ചു. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകള്‍ക്ക് രക്താതിമര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിക്കുന്നു. സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ക്ക് കാരണമാകുന്നു.

മുടികൊഴിച്ചില്‍

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ പ്രധാന പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് മുടികൊഴിച്ചില്‍. പ്രഭാതഭക്ഷണം ഏത് ദിവസത്തെയും പ്രധാന ഭക്ഷണമാണ്, കൂടാതെ രോമകൂപങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. അതിനാല്‍, മുടി കൊഴിച്ചില്‍ തടയാന്‍ ദിവസവും പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കണം.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

STORY HIGHLIGHTS: Importance of breakfast

Tags: Anweshanam.comശരീരഭാരംപ്രഭാതഭക്ഷണംഅന്വേഷണം.കോംHEALTHY HEARTമുടികൊഴിച്ചില്‍മൈഗ്രെയ്ന്‍breakfasthair fallHEALTHMORNING FOOD

Latest News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies