<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“ഭാര്യ കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചു ബോറടിച്ചപ്പോൾ കുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു “:ബേസിൽ |Basil talkes about family

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി എന്ന ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 12, 2024, 08:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംവിധായകൻ, നടൻ എന്നീ നിലകളിലെല്ലാം മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതനായ വ്യക്തിയാണ് ബേസിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി എന്ന ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. ഒരു കോമഡി ചിത്രമായി ഒരുങ്ങിയ ഈ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയ അഭിമുഖത്തിൽ ബേസിൽ തന്റെ കുടുംബത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ മകളെ ഒരിക്കൽ ഭാര്യ തന്നെ ഏല്പിച്ചു പോയതിനെ കുറിച്ചാണ് ബേസിൽ സംസാരിച്ചത്.

“ഒരിക്കൽ എന്റെ കയ്യിൽ മകളെ ഏൽപ്പിച്ച് ആണ് അവൾ പോയത്. ആ സമയത്ത് ഞാൻ മകളെ കുറേസമയം കളിപ്പിച്ചു. അത് കഴിഞ്ഞ് അവൾക്ക് വിശക്കുമല്ലോ പാല് മാത്രം കുടിക്കുന്ന പ്രായവും ആണ്. ഞാൻ അത് കഴിഞ്ഞ് അവളെ വാഷ് ബേസൺ തുറന്ന് കുറച്ചുനേരം വെള്ളം ഒഴിപ്പിച്ച് കളിപ്പിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾക്ക് അത് മടുത്തു തുടങ്ങി. അത് കഴിഞ്ഞ് അവളെ എന്റർടൈൻ ചെയ്യിക്കാൻ എന്ത് ചെയ്യും എന്ന് കരുതിയാണ് ഞാൻ ഫ്രിഡ്ജ് തുറന്ന് അതിലേക്ക് അവളെ കാണിച്ചത്. ഫ്രിഡ്ജിന് ഉള്ളിലേക്ക് ഇരുത്തിയൊന്നും ഇല്ല. പക്ഷേ ഫ്രിഡ്ജ് തുറന്ന് അകത്തെ തണുപ്പും കാര്യങ്ങളും ഒക്കെ കാണിച്ചു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് അതും ബോറടിക്കാൻ തുടങ്ങി. അത് കഴിഞ്ഞ് ലിഫ്റ്റിന്റെ അടുത്ത് കൊണ്ടുപോയി അമ്മ ഇപ്പോൾ വരും എന്നൊക്കെ പറഞ്ഞു കാണിച്ചു കൊടുത്തു. അപ്പോഴേക്കും അവൾ വന്നിരുന്നു. ഞാൻ കുഞ്ഞിനെ ഏൽപ്പിച്ചു തന്നപ്പോൾ തുണിയൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ വന്നപ്പോൾ ഒന്നും ഇല്ലല്ലോ എന്ന് അവൾ എന്നോട് ചോദിച്ചു “.

ബോറടിച്ചപ്പോൾ കുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു എന്ന കഥ പറഞ്ഞപ്പോൾ നടൻ മനോജ് കെ ജയനും സിദ്ദിഖുo അടക്കമുള്ളവർ ബേസിലിനെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. ഫ്രിഡ്ജ് തുറന്നു കാണിച്ചതേയുള്ളൂ എന്ന് രസകരമായി ബേസിൽ പറയുന്നുണ്ട്.
Story Highlights ;Basil talkes about family

ReadAlso:

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

‘ഇന്ത്യയിൽ പഠിച്ചു, ജോലി ചെയ്തു, സ്നേഹിച്ചു’; ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം, പ്രതികരണവുമായി കിരൺ റാവു

Tags: BASIL JOSEPHAnweshanam.comബേസിൽNUNAKKUZHIഅന്വേഷണം. ComActor basil Joseph

Latest News

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

മാസപ്പടി കേസ്: ഇഡി സമൻസിൽ ഇന്ന് പിണറായി വിജയൻ ഹാജരാകില്ല; തിടുക്കപ്പെട്ടുള്ള നടപടികൾ വേണ്ടെന്ന് ഇഡി; അപ്പീൽ ഹൈക്കോടതി പരിഗണിക്കും

അതിശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

ഗുഡ്സ് ട്രെയിൻ ഇടിച്ച് സിംഹത്തിന് ഗുരുതര പരുക്ക്; അറ്റുപോയ വാലിന്റെ ഭാഗം ട്രാക്കിൽ കണ്ടെത്തി

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies