Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

​ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വെറുതെ വിടില്ല; ശക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബംഗ്ലാദേശ് | Those who attack minorities will not be spared; Bangladesh to accept strong legal action

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 17, 2024, 07:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ധാ​ക്ക: ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി എം. ​ശ​ഖ​വാ​ത് ഹു​സൈ​ൻ. ആക്ര​മ​ണ​ത്തി​നും ക​ലാ​പ​ത്തി​നും വി​ദ്വേ​ഷ​ത്തി​നും രാ​ജ്യ​ത്ത് സ്ഥാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൊ​സൈ​റ്റി ഫോ​ർ കൃ​ഷ്ണ കോൺഷ്യസ്‌നെസിന്റെ (ഇ​സ്‌​കോ​ൺ) പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഉ​റ​പ്പു​ന​ൽ​കി​യ​ത്.

സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ​മു​ള്ള രാ​ജ്യ​മാ​ണ് ബം​ഗ്ലാ​ദേ​ശ്. എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും വിവേചന​മി​ല്ലാ​തെ​യാ​ണ് ഇ​വി​ടെ വ​ള​രു​ന്ന​ത്. സ​മാ​ധാ​ന​ത്തി​ലാ​ണ് രാ​ജ്യം വി​ശ്സിക്കുന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക് ഇ​സ്‌​കോ​ൺ സ​മ​ർ​പ്പി​ച്ച നിർദേ​ശ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

മ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കാ​ൻ ആഭ്യന്തര മ​ന്ത്രാ​ല​യം തി​ങ്ക​ളാ​ഴ്ച ഹോ​ട്ട്‌​ലൈ​ൻ സ്ഥാ​പി​ച്ചി​രു​ന്നു. അതേസമയം, വംശഹത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന​ക്കും മ​റ്റ് ഒമ്പ​ത് പേ​ർ​ക്കു​മെ​തി​രെ ബം​ഗ്ലാ​ദേ​ശി​ലെ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി അന്വേഷണം തു​ട​ങ്ങി. ശൈ​ഖ് ഹ​സീ​ന​ക്ക് പു​റ​മെ, അ​വാ​മി ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ മ​ന്ത്രി​യു​മാ​യ ഒ​ബൈ​ദു​ൽ ക്വ​ദ​ർ, മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​സ​ദു​സ്സ​മാ​ൻ ഖാ​ൻ ക​മാ​ൽ തുടങ്ങിയവർക്കെതി​രെ​യാ​ണ് അ​ന്വേ​ഷ​ണം.

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​രി​ഫ് അ​ഹ​മ്മ​ദ് സി​യാ​മി​ന്റെ പി​താ​വ് ബു​ൾ​ബു​ൾ ക​ബീ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പ​ല​ച​ര​ക്ക് ക​ട​യു​ട​മ​യു​ടെ മ​ര​ണ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഹ​സീ​ന​ക്കും മ​റ്റ് ആ​റു പേ​ർ​ക്കു​മെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേസെ​ടു​ത്തി​രു​ന്നു. 35കാ​ര​നാ​യ അ​ധ്യാ​പ​ക​ൻ സെ​ലിം ഹുസൈൻ കൊ​ല്ല​പ്പെ​ട്ട സംഭവത്തി​ൽ ഹ​സീ​ന​ക്കും 99 പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ വെ​ള്ളി​യാ​ഴ്ച കേ​സെ​ടു​ത്തു.

ReadAlso:

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

ഇറാനിൽ നാണംകെട്ട് അസിം മുനീർ; വിമാനത്തിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടു

Tags: ATTACKSBangladeshബംഗ്ലാദേശ്sheikh hasina

Latest News

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

പരസ്യവിചാരണ നടത്തി ഗ്യാനേഷിനെ പ്രതീകാത്മകമായ പുറത്താക്കാൻ ഇന്ത്യ സഖ്യം, മഹാറാലി നവംബർ 1 ന്; രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ചർച്ച

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies