Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയർ ഡിസാസ്റ്റർ അല്ല, പക്ഷെ എല്ലാർക്കും അങ്ങനെയാണ് തോന്നുന്നത്’|Parvathi Thiruvothu statement

എനിക്ക് ജീവിക്കാനുള്ള പൈസ കിട്ടുന്നുണ്ട്.. അങ്ങനെ നോക്കുവാണേൽ ഞാൻ വളരെ സക്സസ്ഫുൾ ആയി ജീവിക്കുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2024, 03:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുള്ള നടിയാണ് പാർവതി തിരുവോത്ത്. വളരെ സെലക്ടീവായാണ് താരം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് പോലും. ഓരോ ചിത്രത്തിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്.. അടുത്ത കാലത്ത് ഉള്ളോഴുക്ക് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവ് തന്നെ ആണ് മലയാളത്തിൽ നടത്തിയത് താരം. താരം പലപ്പോഴും പലതരത്തിലുള്ള വിമർശനങ്ങൾ ഏൽക്കുകയും ചെയ്യാറുണ്ട്. അതിൽ തന്നെ ഏറ്റവും ശ്രദ്ധ നേടിയ വിമർശനം എന്നത് പല അഭിപ്രായങ്ങളും നേരിട്ട് പറഞ്ഞതു കൊണ്ട് താരത്തിന്റെ അവസരങ്ങൾ നഷ്ടമായി എന്നതാണ്. പലരും ഈ കാര്യങ്ങളെക്കുറിച്ച് പലപ്പോഴും സംസാരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ പാർവതി ഈ കാര്യത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ് ചെയ്യുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്…

“എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയർ ഡിസാസ്റ്റർ അല്ല.. പക്ഷെ എല്ലാർക്കും അങ്ങനെയാണ് തോന്നുന്നത്.. അതായത് പടം പുറത്ത് വരുന്നില്ല എന്ന ഒരേയൊരു മെട്രിക് വെച്ച് നോക്കുവണെങ്കിൽ എത്രയോ ആക്ടെർസിന് ഡിസാസ്റ്റർ കരിയർ ആണെന്ന് പറയാം.. പക്ഷെ ഞാൻ വർക്ക് ചെയ്യുന്നുണ്ട്.. അഭിനയിക്കുന്നുണ്ട്.. ഞാൻ ആഗ്രഹിക്കുന്ന പ്രൊജക്റ്റ്‌സിൽ വർക്ക് ചെയ്യുന്നുണ്ട്. എനിക്ക് ജീവിക്കാനുള്ള പൈസ കിട്ടുന്നുണ്ട്.. അങ്ങനെ നോക്കുവാണേൽ ഞാൻ വളരെ സക്സസ്ഫുൾ ആയി ജീവിക്കുന്നുണ്ട്.. അതാണെന്റെ ഒരു കാഴ്ചപ്പാട്.”

 

അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ തന്റെ കഴിവ് വളരെ മികച്ച രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിച്ചിട്ടുള്ള നടിയാണ് പാർവതി എന്നതിൽ ആർക്കും യാതൊരു തർക്കവുമില്ല. അത്രത്തോളം മികച്ച രീതിയിൽ ആണ് താരം തന്റെ ഓരോ ചിത്രങ്ങളിലും പ്രകടനം കാഴ്ച വെച്ചിട്ടുള്ളത്. അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം താരത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടു വന്ന ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം അത്രത്തോളം ശ്രദ്ധ നേടിയതും ആയിരുന്നു.
Story Highlights ;Parvathi Thiruvothu statement

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

Tags: ANWESHANAM NEWSAnweshanam.comപാർവതി തിരുവോത്ത്Parvathi ThiruvothuParvathi Thiruvothu statementparvathi thiruvoth newsparvathy career

Latest News

വന്ദേമാതരം ഉത്തരവ്; നിലപാടിൽ മാറ്റമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി | p k kunhalikutty vande mataram mandatory

കേരള ക്രിക്കറ്റ് ലീഗ്‌: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്

ഓപ്പറേഷന്‍ രക്ഷിത: 33 പേര്‍ അറസ്റ്റില്‍ 25 പേര്‍ റിമാന്‍റില്‍

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറുമാി മുഖ്യമന്ത്രി ചര്‍ച്ച നടത്തി: ‘സഹോദര നഗരങ്ങള്‍’ എന്ന ആശയം വിഷയമായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies