Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

നടീനടന്‍മാരുടെ ആത്മഹത്യകള്‍ക്കു പിന്നില്‍ അഡ്ജസ്റ്റുമെന്റിനു പങ്കുണ്ടോ ?: ആത്മഹത്യ ചെയ്തവര്‍ ആരൊക്കെ ? (സ്‌പെഷ്യല്‍ സ്‌റ്റോറി) / malayalam, film, actors, actress, suicide, Does adjustment have a role behind the suicides of actors?

കുത്തഴിഞ്ഞ സിനിമാ മേഖലയുടെ പിന്നണിയിലുള്ള മിക്കവരുടെയും റോള്‍ കൂട്ടിക്കൊടുപ്പുകാരുടേതാണെന്ന് സ്വകാര്യമായി സമ്മതിക്കുന്നവരുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2024, 01:30 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സിനിമാ മേഖല സൗന്ദര്യത്തിന്റെയും അഡ്ജസ്റ്റുമെന്റിന്റെയും പിന്നാലെ പോകാന്‍ തുടങ്ങിയിട്ട് കാലം കുറേയായി ?. കഴിവും സ്വപ്രയത്‌നവും മാത്രമല്ല അഭിനയിക്കാനുള്ള മാനദണ്ഡമെന്ന് അലിഖിത നിയമം നടപ്പാക്കിയതാരാണ് എന്നാര്‍ക്കുമറിയില്ല. കുത്തഴിഞ്ഞ സിനിമാ മേഖലയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവരുടെയും റോള്‍ കൂട്ടിക്കൊടുപ്പുകാരുടേതാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ തന്നെ സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. പക്ഷെ, പൊതു സമൂഹത്തിനു മുമ്പില്‍ തുറന്നു പറഞ്ഞാല്‍ ജോലിയും കൂലിയും നഷ്ടമാകും. ഈ ഭയം കൊണ്ടാണ് സിനിമാ മേഖലയിലെ വലിയ രഹസ്യങ്ങള്‍ പോലും ഇന്നും രഹസ്യമായി തന്നെ തുടരുന്നത്.

നോക്കൂ, ഹേമാ കമ്മിഷന്‍ പോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പേരുകള്‍ പുറത്തു പറയരുതെന്ന് സര്‍ക്കാരിന് കത്തെഴുതിയത് എന്തിനാണ്. റിപ്പോര്‍ട്ടിലെ പേരുകള്‍ പുറത്തു പറയാതെ, കര്‍ശന നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത് എന്തിനാണ്. അതാണ് രഹസ്യങ്ങളെ രഹസ്യമായി സൂക്ഷിക്കാനുള്ള ഇടപെടലുകള്‍. ഇതുപോലെയാണ് മലയാളി സിനിമയിലെ നടിമാരുടെയും നടന്‍മാരുടെയും ആത്മഹത്യകളുടെയും കാര്യം. പിന്നാമ്പുറക്കഥകള്‍ ഇല്ലാത്ത ആത്മഹത്യകളായി ഇവയെല്ലാം മാറും. അതുമല്ലെങ്കില്‍ പുറത്തു പറഞ്ഞാല്‍ നാറിപ്പോകുന്ന നാറയി കഥകളുടെ കൂമ്പാരമായിരിക്കുമുള്ളത്. അതുമല്ലെങ്കില്‍, സിനിമാ മേഖലയില്‍ തങ്ങളെ ഉപദ്വിച്ചവരും, ഉപയോഗിച്ചവരും അത്മഹത്യയ്ക്കു നിര്‍ബന്ധിതരാക്കിയതാകും.

എല്ലാം സ്വയം ചെയ്യാന്‍ പാകത്തിന് സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കുന്ന പ്രവണതയാണ് സിനിമയില്‍ കണ്ടു വരുന്നത്. പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലും പള്‍സര്‍ സുനിയും സംഘവും ഇതു തന്നെയാണ് ചെയ്തതും. ഈ കേസിലും ഒരു ആത്മഹത്യയുടെ മണമടിച്ചെങ്കിലും, പീഡിപ്പിക്കപ്പെട്ട നടി ആത്മധൈര്യത്തോടെ പ്രശ്‌നത്തെ നേരിട്ടു. അതിന്റെ കൂടി പരിണിത ഫലമാണ് ഹേമാ കമ്മിഷനും, സിനിമയിലെ സ്വതന്ത്ര വനിതാ കൂട്ടായ്മയുമൊക്കെ. എന്നാല്‍, ഹേമാ കമ്മിഷന്‍ അന്വേഷിച്ചതില്‍ മുന്‍കാല ആത്മഹത്യകളെ കുറിച്ചുള്ള പഠനമില്ല. ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന സിനിമാ മേഖലയിലെ ആത്മഹത്യകള്‍ കുടുംബ പ്രശ്‌നമെന്നോ, പ്രണയ നൈരാശ്യമെന്നോ പറഞ്ഞ് ഒതുക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്.

ഇത്തരം ആത്മഹത്യകള്‍ നടന്നത് സിനിമയില്‍ എത്തിയതു കൊണ്ട് മാത്രം സംഭവിച്ചു പോയതാണെന്ന് അടിവരയിടുകയാണ് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട്. എന്നിട്ടും, അതേക്കുറിച്ച് അന്വേഷിക്കാതെ പോയതെന്തു കൊണ്ടാണെന്ന ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ മുമ്പിലേക്ക് വെള്ളിത്തിരയില്‍ വന്നവരും, വരാന്‍ പറ്റാതെ പോയവരുമായ നിരവധി താരങ്ങളുണ്ട്. അവരെല്ലാം ഇപ്പോള്‍ പരലോകത്തെത്തിക്കഴിഞ്ഞു. മലയാളികളെ ഞെട്ടിച്ച് ആത്മഹത്യ ചെയ്ത താരങ്ങളെ കുറിച്ച് ഈ ഘട്ടത്തില്‍ പറയാതെ പോകുന്നതെങ്ങനെ ?.

പ്രേമനൈരാശ്യവും കുടുംബപ്രശ്നങ്ങളും മൂലം ആത്മഹത്യ ചെയ്യുന്ന നിരവധി കഥാപാത്രങ്ങളെ സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍, വെള്ളിത്തിരയില്‍ സജീവമായിരിക്കെ സ്വയം ജീവനൊടുക്കിയ താരങ്ങളും മലയാള സിനിമയിലുണ്ട്. പലരുടെയും മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. അതൊക്കെ എന്നാണ് ഇി വെളിച്ചം കാണുന്നത്. പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത്യ ചെയ്ത സിനിമാ താരങ്ങള്‍ ഇവരാണ്.

ReadAlso:

കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക വഴി: നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി കെ. വിഷ്ണു നാളെ പ്രഖ്യാപിക്കും

പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയത് സാധരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പൈശാചികാക്രമണം; ലോക രാഷ്ട്രങ്ങള്‍ ഒന്നാകെ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാനു നേരെ തിരിഞ്ഞു, നിരപരാധികള്‍ക്ക് നഷ്ടമായത് ജീവനും തങ്ങളുടെ സമ്പത്തും

ജസ്റ്റിസ് വര്‍മ്മ കേസ്; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കാന്‍ കാരണമായി, സുപ്രധാന ചുവടുവയ്പ്പുമായി സുപ്രീം കോടതി

“ഹാഫ്” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ കുടുങ്ങി: സംഘത്തില്‍ നടന്‍ മണിക്കുട്ടനും; കണ്‍ട്രോള്‍ റൂം തുറന്നു

ആ “മൗനം” പാക്കിസ്ഥാന്‍ നിസ്സാരമായി കണ്ടു!: ഇത് മോദിയുടെ യുദ്ധതന്ത്രമോ ?; ആശങ്കയും സമ്മർദ്ദവുമില്ലാത്ത മനുഷ്യന്റെ ശാന്തതയായിരുന്നോ ?

സില്‍ക്ക് സ്മിത

മലയാള സിനിമാ പ്രേക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഒരു കാലത്ത് ദക്ഷിണേന്ത്യക്കാരുടെ ഹരമായിരുന്ന സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സ്മിതയുടെ മൃതദേഹം കാണപ്പെട്ടത്. എഴുപതുകളുടെ അവസാനത്തില്‍ സിനിമയിലെത്തിയ സ്മിത മൂന്നാംപിറ, തീരം തേടുന്ന തിര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. ഇടയ്ക്ക് നിര്‍മ്മാതാവിന്റെ റോളിലേക്കു മാറിയെങ്കിലും പരാജയപ്പെട്ടു. 1996ല്‍ തന്റെ 36-ാം വയസ്സില്‍ സ്മിത ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു. സ്ഫടികത്തിലെ റോളിലൂടെ മലയാള സിനിമയുടെ ക്യാരക്ടര്‍ ഗ്ലാമര്‍ നടിയായി സില്‍ക്ക്‌സ്മിത ഉയര്‍ന്നു. അഥര്‍വ്വം സിനിമയില്‍ മമ്മൂട്ടിക്കൊപ്പം പൂര്‍ണ്ണ നഗ്നനയായിട്ടും അഭിനയിക്കാന്‍ സ്മിത തയ്യാറായിട്ടുണ്ട് (സിനിമയിലാണ്-നഗ്നത കാണിക്കുന്നില്ലെങ്കിലും അതിനെ ദ്രോതിപ്പിക്കുന്ന രംഗം അഭിനയിച്ചു).

ആ സിനിമയിലെ പുഴയോരത്തില്‍ പൂ തോണിയെത്തീലാ…എന്ന പാട്ടും സൂപ്പര്‍ഹിറ്റായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍, ജീവിതം അവസാനിപ്പിച്ചു കളയാമെന്നു കരുതുന്ന വിഡ്ഢി നടയല്ല, സില്‍ക്ക് സ്മിത. സ്വന്തം ശറീരത്തെ വെള്ളിത്തിരയില്‍ ബുദ്ധിപൂര്‍വ്വം അവതരിപ്പിച്ച് ആരാധകരെ സൃഷ്ടിച്ച നടികൂടിയാണ് സ്മിത. അവര്‍ക്കുണ്ടായ ദാരുണാന്ത്യത്തിനു പിന്നില്‍ ഒരു മരണമണമുള്ള കഥയുണ്ടെന്നുറപ്പാണ്. അത് പിന്നീടാരും പുറത്തു പറഞ്ഞിട്ടില്ല. എന്നെങ്കിലു അത് പുറത്തു വരുമെന്ന പ്രതീക്ഷയുമില്ല. ബോളിവുഡ് ചിത്രം ഡേര്‍ട്ടിപിക്ച്ചര്‍ സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്തതാണ്.

ശോഭ

സിനിമാ ലോകത്തെ ഒന്നടക്കം ഞെട്ടിച്ചതായിരുന്നു നടി ശോഭയുടെ മരണം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ശോഭ ആത്മഹത്യ ചെയ്തത്. വെറും 17 വയസ്സായിരുന്നു മരിക്കുമ്പോള്‍ ശോഭയുടെ പ്രായം. 1996 ല്‍ ബാലതാരമായാണ് ശോഭ സിനിമയിലെത്തുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഉത്രാടരാത്രിയാണ് (1978) നായികയായ ആദ്യ ചിത്രം. പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുമായി 1978 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹബന്ധം തകര്‍ച്ചയുടെ അവസാനമെത്തി നില്‍ക്കുമ്പോഴായിരുന്നു ആത്മഹത്യ. കെ.ജി. ജോര്‍ജ് ഒരുക്കിയ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്’ ശോഭയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്.

വിജയശ്രീ

എഴുപതുകളില്‍ ദക്ഷിണേന്ത്യ കീഴടക്കിയ വിജയശ്രീയും സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ട് ആത്മഹത്യചെയ്ത നടിയാണ്. മലയാളസിനിമ കണ്ട എക്കാലത്തെയും സുന്ദരിയായ നായികയാണ് വിജയശ്രീ. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മലയാളത്തിലെ ഒരു പ്രമുഖ നിര്‍മ്മാതാവാണ് വിജയശ്രീയുടെ മരണത്തിന് പിന്നിലെന്നു പറയപ്പെടുന്നു.

മയൂരി

തമിഴ്, മലയാളം ചലച്ചിത്ര രംഗത്ത് സജീവമായിരിക്കെയാണ് മയൂരി ജീവിത്തോട് വിട പറയുന്നത്. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തില്‍ മയൂരി പറഞ്ഞിരുന്നു. മരിക്കുമ്പോള്‍ 22 വയസ്സായിരുന്നു മയൂരിയുടെ പ്രായം. പ്രേം പൂജാരി, സമ്മര്‍ ഇന്‍ ബത്ലഹേം, ആകാശ ഗംഗ, അരയന്നങ്ങളുടെ വീട്, തമിഴില്‍ മന്മഥന്‍, കനാകണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 20 ഓളം ചിത്രങ്ങളില്‍ അിനയിച്ച മയൂരിയുടെ മരണം സിനിമാ ലോകത്ത് വന്‍ ഞെട്ടലാണുണ്ടാക്കിയത്. പ്രേമനൈരാശ്യവും മാനസികസമ്മര്‍ദവുമാണ് മയൂരിയുടെ മരണത്തിന് പുറകിലെന്നും പറയപ്പെടുന്നു.

സന്തോഷ് ജോഗി

സഹനടനായും വില്ലനായും പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് സന്തോഷ് ജോഗി. 2010 ഏപ്രിലാണ് ഇദ്ദേഹത്തെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച കലാകാരനായിരുന്നു. മോഹന്‍ലാലിനൊപ്പം കീര്‍ത്തിച്ചക്രയും മമ്മുട്ടിയ്ക്കൊപ്പം മായാവിയിലും തിളങ്ങിയ സന്തോഷ് ജോഗി നല്ലൊരു പാട്ടുകാരനുമായിരുന്നു. ആരാധകരെയും ബന്ധുക്കളെയും ഞെട്ടിക്കുന്നതായിരുന്നു സന്തോഷ് ജോഗിയുടെ ആത്മഹത്യ. അദ്ദേഹത്തിന്റെ മരണകാരണം ഇന്നും അവ്യക്തമായി തുടരുന്നു.

ശ്രീനാഥ്

മലയാളികളുടെ മറ്റൊരു പ്രിയതാരത്തെ കൂടി 2010 ഏപ്രിലില്‍ മരണം കൂട്ടികൊണ്ടു പോയി. എണ്‍പതുകളില്‍ വെള്ളിത്തിരയിലെത്തിയ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കുടുബപ്രശ്നങ്ങള്‍, സിനിമാ രംഗത്തുനിന്നുള്ള പ്രശ്നങ്ങള്‍ എന്നിവ കാരണങ്ങളായി പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അവ്യക്തമാണ്. സന്ധ്യമയങ്ങും നേരം, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ സിനിമകളിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ താരമാണ് ശ്രീനാഥ്. സഹതാരമായിരുന്ന ശാന്തികൃഷ്ണയ വിവാഹം ചെയ്തെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. മോഹന്‍ലാല്‍ ചിത്രം ശിക്കാറില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ആത്മഹത്യ.

നന്ദു (പ്രിന്‍സ്)

കലാരഞ്ജിനി- കല്‍പന- ഉര്‍വശി സഹോദരങ്ങളുടെ സഹോദരന്‍ പ്രിന്‍സിന്റെ ആത്മഹത്യയും സിനിമാലോകത്ത് ഏറെ ചര്‍ച്ചയ്ക്കിടയാക്കി. ഇരുപത്തിയേഴാം വയസ്സിലാണ് പ്രിന്‍സ് ജീവിതം അവസാനിപ്പിക്കുന്നത്. തുളസിദാസ് സംവിധാനം ചെയ്ത ലയനം (1989) ആയിരുന്നു നന്ദു അഭിനയിച്ച ചിത്രം. പ്രേമനൈരാശ്യവും ലഹരി ഉപയോഗവുമാണു മരണകാരണമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥകാരണം ഇപ്പോഴും ദുരൂഹമായി നില്‍ക്കുന്നു.

ഇനിയും എത്ര പേരാണ് ഈ വഴി തിരഞ്ഞെടുക്കുകയെന്ന് പറയാനാകില്ല. ശരീരത്തിന്റെ പേരില് വഞ്ചിക്കപ്പെടുകയോ, നീതി ലഭ്യമാകാത്ത അവസ്ഥയോ വന്നു പെടുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ പോകുന്നവര്‍ ഉണ്ടാകാം. അവരോടൊക്കെ പറയാനുള്ളത് ഒന്നു മാത്രമാണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.

CONTENT HIGHLIGHTS; malayalam, film, actors, actress, suicide, Does adjustment have a role behind the suicides of actors?

Tags: actorsACTRESS MAYOORIACTRESS SILK SMITHAACTRESS SOBHAActressACTRESS VIJAYASREEsuicideFILMmalayalam30 YEARS IN MALAYALAM FILM INDUSTRYANWESHANAM NEWSAnweshanam.com

Latest News

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

നന്ദൻകോട് കൂട്ടക്കൊല കേസ്; ശിക്ഷാവിധി ഇന്ന്

ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു; ജനജീവിതം സാധാരണനിലയിലേക്ക്‌

ഇന്ത്യ-പാക് സംഘർഷം: ഇന്ന് ഇന്ത്യയിലെ 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് | Sheikh Hamdan announces golden visa for nurses in UAE

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.