Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മമ്മൂക്കോയ പറഞ്ഞതും ഒരു മകളോട്‌ പറയാൻ പറ്റിയ കാര്യമല്ല. ആക്റ്റർ സുധീഷ്‌ പലപ്പോഴും വിളിക്കുകയും അദ്ദേഹത്തിനോടൊപ്പം കാറിൽ യാത്ര ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു| junior artist jubitha talkes harassment in cinema

അദ്ദേഹം എന്നോട്‌ പറഞ്ഞത്‌ ശരീരത്തെ കുറിച്ചുള്ള കാര്യങ്ങൾ തന്നെ ആണ്‌. അഡ്ജസ്റ്റ്മന്റ്‌ ഉണ്ടെങ്കിൽ A.M.M.A-യിൽ കേറാം.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2024, 03:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ വാർത്തയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട്. സിനിമ മേഖലയിൽ പലരും യഥാർത്ഥ നടന്മാർ തന്നെയാണെന്ന് തെളിയിച്ചു തരുന്നതായിരുന്നു ഈ റിപ്പോർട്ട്..സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വലിയ പ്രശ്നങ്ങളെക്കുറിച്ചും പ്രയാസങ്ങളെ കുറിച്ചുമായിരുന്നു ഈ റിപ്പോർട്ടിലൂടെ പുറത്തുവന്നത്.. ഇപ്പോഴിതാ ഈ റിപ്പോർട്ടിനെ കുറിച്ച് ജൂനിയർ ആർട്ടിസ്റ്റും റൈറ്ററുമായ ജൂബിത എന്ന യുവതി നടത്തിയ വെളിപ്പെടുത്തലാണ് വുമൺ റോർ ഓഫ് സൈലൻസ് എന്ന ഗ്രൂപ്പിലൂടെ പുറത്തു വരുന്നത് ഈ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത്‌ വന്ന സാഹചര്യത്തിൽ ജൂനിയർ ആർട്ടിസ്റ്റ്‌/റൈറ്റർ എന്നീ മേഖലകളിൽ ജോലി ചെയ്തിരുന്ന ജുബിത എന്നൊരു യുവതി നടത്തിയ വെളിപ്പെടുത്തൽ കാണുവാനിടയായി. കൃത്യമായ്‌ പേരുകൾ എടുത്ത്‌ പറഞ്ഞ്‌ തന്നെ അവർ പ്രതികരിക്കുന്നുണ്ട്‌.

‘ഇടവേള ബാബു, ഇടവേള ബാബു. അദ്ദേഹം എന്നോട്‌ പറഞ്ഞത്‌ ശരീരത്തെ കുറിച്ചുള്ള കാര്യങ്ങൾ തന്നെ ആണ്‌. അഡ്ജസ്റ്റ്മന്റ്‌ ഉണ്ടെങ്കിൽ A.M.M.A-യിൽ കേറാം. ഒന്നരലക്ഷം രൂപയോ ഒന്നും വേണ്ട. അല്ലെങ്കിൽ ക്യാഷ്‌ അടച്ചിട്ട്‌ കയറണം. അതിന്റെ പേരിൽ 2018-ൽ വാക്കുതർക്കം ഉണ്ടായി.’

മമ്മൂക്കോയ പറഞ്ഞതും ഒരു മകളോട്‌ പറയാൻ പറ്റിയ കാര്യമല്ല. ആക്റ്റർ സുധീഷ്‌ പലപ്പോഴും വിളിക്കുകയും അദ്ദേഹത്തിനോടൊപ്പം കാറിൽ യാത്ര ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു എന്നും ജുബിത പറയുന്നുണ്ട്‌. സാജു കൊടിയനുമായ്‌ ഒന്നിച്ച്‌ അഭിനയിക്കുന്ന വേളയിൽ അയാളും ഇത്തരത്തിൽ മോശമായി സമീപിച്ചിട്ടുണ്ടെന്നും പറയുകയുണ്ടായി.

ഇടവേള ബാബുവിന്റെ പേര്‌ എടുത്ത്‌ പറഞ്ഞ്‌ ഉറപ്പിച്ചിട്ടുണ്ട്‌ അവർ സ്വയം. ഇത്തരം ആർട്ടിസ്റ്റുകൾ കൂടി ചൂഷണത്തിന്‌ ഇരയാവുന്നുണ്ട്‌. അത്‌ പലപ്പോഴും വാർത്തയാകാറില്ല, വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടാറില്ല. ന്യൂസ്‌ വാല്യൂ താരതമ്യേന കുറവാണല്ലോ. ഒരു നായിക വേഷം ചെയ്യുന്ന താരം ആയിരുന്നെങ്കിൽ ഈ സമയത്തിനകം whole ചാനൽ പ്രൈം ടൈം ഡിബേറ്റ്‌ ആവണ്ടുന്ന വിഷയമാണ്‌.

വെറുതേ നാലഞ്ച്‌ പേർക്കെതിരേ ഒരു ആരോപണം ഉന്നയിക്കുകയല്ല. സംവിധായകൻ ഹരികുമാർ (പ്രസ്തുത വീഡിയോയിൽ അത്‌ ഹരിഹരൻ എന്നാണ്‌ പറയുന്നത്‌, പക്ഷേ ഇതിൽ തന്നെ പറയുന്ന കാറ്റും മഴയും എന്ന സിനിമയുടെ സംവിധായകൻ ഹരികുമാർ ആണ്‌) നായിക ആയിട്ട്‌ തുടരണമെങ്കിൽ ഹോട്ടൽ മുറിയിലേക്ക്‌ വരണമെന്ന് പറയുന്നതും ആ പ്രശ്നം അറിയുന്ന പ്രൊഡക്ഷൻ കണ്ട്രോളർ ഇന്നും ഉണ്ടെന്നും ഇതിൽ പറയുന്നുണ്ട്‌. അവർ പറഞ്ഞതിനെപ്പറ്റി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകട്ടെ , സത്യങ്ങൾ മറ നീക്കി പുറത്തുവരട്ടെ

ReadAlso:

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

‘ആർക്കാണ് എന്നെ വധിക്കേണ്ട ആവശ്യം? എനിക്ക് ആരോടും ശത്രുതയില്ല’: ഞെട്ടൽമാറാതെ ടൈഗർ ഷ്‌റോഫ്

സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതിയെ മലയാളി നഴ്സ് കോടതിയിൽ തിരിച്ചറിഞ്ഞു

Story Highlights ;junior artist jubitha talkes harassment

Tags: sudheesh actorAnweshanam.comമാമുക്കോയഅന്വേഷണം. Comസുധീഷ് നടൻ

Latest News

സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; 34 വാഹനങ്ങൾക്ക് പിടി വീണു, പിഴയിട്ടത് 57,250 രൂപ

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മാനനഷ്ട കേസ്; രാഹുൽ ​ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി

47 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യശേഖരവുമായി മധ്യവയസ്കന്‍ പിടിയിൽ

നെടുമ്പാശേരി വാഹനാപകടം ; നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; ഡോക്ടറെ സസ്പെൻഡ് ചെയ്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies