Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എംജി സോമൻ പ്രസിഡന്റായി രൂപീകരിച്ച അമ്മ, പഴയ പത്രക്കുറിപ്പ് ശ്രദ്ധ നേടുന്നു

വർഷങ്ങൾക്കു മുൻപ് അമ്മയുടെ രൂപീകരണ സമയത്ത് ഏറെ സന്തോഷത്തോടെ പങ്കുവെക്കപ്പെട്ട ഒരു പത്രവാർത്ത ആയിരിക്കാം ഇത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2024, 06:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമ ലോകം മുഴുവനായും ഇപ്പോൾ വലിയൊരു പ്രതിസന്ധിഘട്ടം നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്. ഈയൊരു സാഹചര്യത്തിൽ ആരെ രക്ഷിക്കണം എന്നു പോലും സിനിമ ലോകത്തിന് അറിയില്ല എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം വലിയ ആരോപണങ്ങളാണ് പലയാളുകളുടെയും ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പല താരങ്ങളും വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നുണ്ട് എന്ന് പറയുന്നതാണ് സത്യം.. ഇന്നലെ അമ്മ സംഘടന പിരിച്ചുവിട്ടതോടെ ഒരു വലിയ വേദനയിലാണ് മലയാള സിനിമയും അമ്മയിലെ ഓരോ അംഗങ്ങളും. ഈ സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് അമ്മ രൂപീകരിച്ചു എന്ന പേരിൽ ഉള്ള പഴയ ഒരു പത്രക്കുറിപ്പ് ആണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം തന്നെ ഈ പത്രക്കുറിപ്പ് വലിയതോതിൽ തന്നെ ശ്രദ്ധ നേടുന്നുണ്ട്. അമ്മ രൂപീകരിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ഈ പഴയ പത്രക്കുറിപ്പ് കാണാൻ സാധിക്കുന്നത്.

പ്രസിഡന്റ് എംജി സോമൻ വൈസ് പ്രെസിഡന്റുമാർ മോഹൻലാൽ സെക്രട്ടറി ടി പി മാധവൻ ജോയിൻ സെക്രട്ടറി വേണു നാഗവള്ളി ട്രഷറർ ജഗദീഷ് എക്സിക്യൂട്ടീവ് കമ്മിറ്റി സുരേഷ് ഗോപി ബാലചന്ദ്രൻ മേനോൻ നെടുമുടി വേണു കൊച്ചിൻ ഹനീഫ മുരളി ശ്രീനിവാസൻ ഇന്നസെന്റ് മധു രാജു ഗണേഷ് സുകുമാരി, മേഖലാ കമ്മിറ്റി തിരുവനന്തപുരം ചെയർമാൻ തിലകൻ, അംഗങ്ങൾ രാഘവൻ ശിവാജി ബൈജു ഹാജാ ജഗനാഥ വർമ്മ,

എറണാകുളം ഷെയർമാൻ ലാലു അലക്സ് അംഗങ്ങൾ സിദ്ദിക്ക് ജനാർദ്ദനൻ കുഞ്ചൻ മാള, കോഴിക്കോട് ചെയർമാൻ മാമുക്കോയ അംഗങ്ങൾ കുതിരവട്ടം പപ്പു കുഞ്ഞാണ്ടി ശാന്ത ദേവി അഗസ്റ്റ്യൻ, മദ്രാസ് ചെയർമാൻ മുകേഷ് അംഗങ്ങൾ ജയറാം കൊച്ചിൻ ഹനീഫ ദേവൻ ദാമു. ഇങ്ങനെയാണ് ഇതിൽ കാണാൻ സാധിക്കുന്നത്. വർഷങ്ങൾക്കു മുൻപ് അമ്മയുടെ രൂപീകരണ സമയത്ത് ഏറെ സന്തോഷത്തോടെ പങ്കുവെക്കപ്പെട്ട ഒരു പത്രവാർത്ത ആയിരിക്കാം ഇത്. ഇന്ന് അതേ അമ്മ പിരിച്ചുവിടുമ്പോൾ വലിയ വേദന മലയാള സിനിമയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും ഉണ്ടാവും..
Story Highlights ;Amma Old news

ReadAlso:

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

ശാരദയും ഷീലയും മുതൽ മീന വരെ; താരപ്പകിട്ടിൽ ദിലീപിന്റെ ‘ദേ പുട്ട്’ ഉദ്ഘാടനം

Tags: Anweshanam.comHEMA COMMISSION REPORTഅമ്മ അസോസിയേഷൻഅന്വേഷണം.കോംജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്അമ്മ സംഘടനAmma Old newsA. M. M. A

Latest News

ഓസ്‌ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ട് സ്ത്രീകളിൽനിന്ന് 21 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ; ഒന്നാം ഘട്ടം നടപ്പാക്കാൻ തത്വത്തിൽ ഭരണാനുമതി

ശ്രീകണ്ഠപുരത്തെ സംഘര്‍ഷം; CPIM പ്രവര്‍ത്തകര്‍ക്കെതിരെ കേസ് | Clash in Sreekandapuram; case registered against CPIM workers

കായിക മേളയിലെ വേദി തകർന്നുവീണ സംഭവം; തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം | Collapse of sports meet venue: Mass brawl at Thrissur Corporation

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies