Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

തിളയ്ക്കുന്ന വേനലിലും ഉരുകാത്ത ഐസ് ഗുഹ; 30 ദശലക്ഷം വർഷം പഴക്കമുള്ള പ്രകൃതി വിസ്മയം | ningwu-ice-caves-that-never-melt-even-in-summer

85 മീറ്റർ വരെ നീളമുള്ള മഞ്ഞു നിറഞ്ഞ ഗുഹകൾ ഈ പ്രദേശത്തുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2024, 11:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിളയ്ക്കുന്ന വേനലിലും ഉരുകാത്ത ഐസ് ഗുഹ… 30 ദശലക്ഷം വർഷം പഴക്കമുള്ള പ്രകൃതി വിസ്മയം . ചൈനയിലെ ഷാങ്സി പ്രവിശ്യയിലുള്ള മലനിരകളിലാണ് നിങ്‌വു എന്ന ഏറ്റവും വലിയ മഞ്ഞ് ഗുഹകൾ സ്ഥിതി ചെയ്യുന്നത് . 85 മീറ്റർ വരെ നീളമുള്ള മഞ്ഞു നിറഞ്ഞ ഗുഹകൾ ഈ പ്രദേശത്തുണ്ട്. മൂന്നു മില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിമയുഗത്തോളം പ്രായമുള്ള ഈ ഗുഹകള്‍, ഇന്ന് ഇവിടുത്തെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. ഗുഹയുടെ ഭിത്തികളും നിലവുമെല്ലാം കട്ടിയുള്ള മഞ്ഞിനാൽ മൂടപ്പെട്ടിരിക്കുകയാണ്. ഗുഹക്കകത്ത് ഇരുമ്പു ഗോവണി സ്ഥാപിച്ചാണ് ആളുകൾക്ക് കയറാൻ ഉള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ മേഖലയിൽ നിരവധി മഞ്ഞു ഗുഹകൾ ഉണ്ടെങ്കിലും മറ്റൊന്നിനും ഇല്ലാത്തൊരു പ്രത്യേകത ഇവിടെയുള്ള ‘നിഗ്വു ‘ എന്ന ഗുഹയ്ക്കുണ്ട്.ഐസ് കട്ടകള്‍ കടുത്ത വേനലില്‍പ്പോലും ഉരുകില്ല എന്നതാണ് ഈ ഗുഹകളുടെ ഏറ്റവും വലിയ പ്രത്യേകത. ഗുഹയുടെ വക്രാകൃതിയിലുള്ള ഘടനയാണ് ഇതിനു കാരണമെന്നാണ്, ഇത്തരത്തിലുള്ള ഐസ് ഗുഹകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഈ ആകൃതി കാരണം, എപ്പോഴും ഗുഹയ്ക്കുള്ളില്‍ തണുത്ത വായു കുടുങ്ങിക്കിടക്കും. ഇതുമൂലം ഐസ് കട്ടകള്‍ ഉരുകാനുള്ളത്രയും താപനില ഒരിക്കലും ഗുഹയ്ക്കുള്ളില്‍ ഉണ്ടാകുന്നില്ല. അങ്ങനെ എല്ലാ സീസണിലും ഈ ഗുഹകള്‍ മഞ്ഞുമൂടിത്തന്നെ നിലനില്‍ക്കുന്നു. മൂന്ന് ശാഖകളുള്ള നിഗ്വു ഗുഹയുടെ മുകളിൽ ചിമ്മിനികൾ പോലെ പ്രവർത്തിക്കുന്ന ദ്വാരങ്ങളാണ് വേനൽക്കാലത്തും മഞ്ഞുരുകാതെ നിൽക്കുന്നതിനുള്ള കാരണമെനും പറയപ്പെടുന്നു . കനം കൂടിയ തണുത്ത വായു ശൈത്യകാലത്ത് ഈ ദ്വാരങ്ങൾ വഴി ഗുഹയ്ക്കുള്ളിലേക്കു പ്രവേശിക്കും. അതോടൊപ്പം കന്നെ കനം കുറഞ്ഞ ചൂടുള്ള കാറ്റ് പുറത്തേക്കു പോവുകയും ചെയ്യും. എന്നാൽ വേനൽക്കാലത്ത് ചൂട് കാറ്റ് ഗുഹയിലേക്കു കയറുന്നത് ഇതേ പ്രതിഭാസം തന്നെ തടയും.ഗുഹയ്ക്കുള്ളിലെ കനം കൂടിയ തണുത്ത വായു അവിടെ തന്നെ തുടരും. അതേസമയം കനം കുറഞ്ഞ ചൂട് വായുവിന് ഉള്ളിലെ തണുത്ത വായുവിന്റെ സാന്നിധ്യം മൂലം ഉള്ളിലേക്കു കടക്കാനും കഴിയില്ല.ഇതാണ് വേനൽക്കാലത്തും നിഗ്വു ഗുഹയിലെ മഞ്ഞ് മാറ്റമില്ലാതെ തുടരാൻ കാരണം. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലാണ് നിങ്‌വു ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ഗുഹകളുടെ ചുവരുകളും നിലവും സീലിങ്ങുമെല്ലാം കട്ടിയുള്ള ഐസിൽ പൊതിഞ്ഞതാണ്.

ഹിമയുഗ കാലഘട്ടത്തിലാണ് ഈ ഗുഹകള്‍ രൂപപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ‘10000 വർഷം പ്രായമുള്ള ഗുഹകള്‍’ എന്നാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത്. സമീപത്തുള്ള ഗുഹകളിലെയും മലമുകളിലെയും മഞ്ഞെല്ലാം ഉരുകിയൊലിച്ചാലും നിഗ്വു ഗുഹയിലെ മഞ്ഞ് ശൈത്യകാലത്തെന്ന പോലെ തന്നെ നിലനിൽക്കും. അലാസ്ക ഉൾപ്പടെയുള്ള ലോകത്തിന്റെ പല മേഖലകളിലും വർഷം മുഴുവൻ മഞ്ഞു കാണപ്പെടുന്ന ഗുഹകളുണ്ട്. എന്നാൽ നിഗ്വു ഗുഹയെ വ്യത്യസ്തമാക്കുന്നത് ഈ മേഖലയിലെ താരതമ്യേന ഉയർന്ന താപനിലയിൽ പോലും മഞ്ഞുരുകാതെ നിൽക്കുന്നു എന്നുള്ളതാണ്. 100 മീറ്ററിലധികം നീളവും 12 മീറ്റർ വീതിയും ഏകദേശം 15 മീറ്റർ ഉയരവുമുള്ള ഒരു ഗുഹ പൊതുജനങ്ങൾക്ക് സന്ദര്‍ശനത്തിനായി തുറന്നിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഗുഹയുടെ കാഴ്ച കൂടുതല്‍ മനോഹരമാക്കുന്നതിനായി മഞ്ഞുമൂടിയ ഗുഹ മുഴുവന്‍ വര്‍ണ്ണാഭമായ നൂറുകണക്കിന് ബൾബുകളും ഇവിടെ കാണാം.

STORY HIGHLLIGHTS : ningwu-ice-caves-that-never-melt-even-in-summer

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: ice-cavesമഞ്ഞുമൂടിയ ഗുഹഐസ് ഗുഹനിങ്‌വുCHINADESTINATIONTRAVEL WORLDഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.comningwu-ice-caves

Latest News

ബെംഗളൂരുവിൽ KSRTC ബസിന് നേരെ മുട്ടയേറ്; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം | Eggs thrown at KSRTC bus in Bengaluru; Transport Minister orders comprehensive probe

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി | vizhinjam navaikulam outer ring road project

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; പറക്കലിനിടെ ഉറങ്ങിയെന്ന് പൈലറ്റിന്റെ മൊഴി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies