Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നടന്റെ പേരിലാകും ആ സിനിമ സെൽ ചെയ്യുന്നത്; അപ്പോൾ എനിക്ക് മറുപടി പറയാൻ ഒന്നുമുണ്ടാകില്ല | grace antony about remuneration 

നായികയായി വന്നശേഷം ഞാൻ ചോദിക്കുകയാണ് നായകന്റെ അതേ പ്രതിഫലം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 29, 2024, 09:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിൽ നടി നടന്മാർ വാങ്ങുന്ന പ്രതിഫലത്തിന്റെ പേരിൽ നിരോധ ചർച്ചകൾ നടക്കാറുണ്ട്. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർ വേതനം ആകുന്നു എന്നത് തന്നെയാണ് ആ ചർച്ചകൾക്ക് കാരണം. സിനിമയിലും തുല്യവേതനം ലഭ്യമാക്കണമെന്ന് പല നടിമാരും പലപ്പോഴും ആവശ്യം ഉയർത്തിയിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടെ പ്രതിഫലത്തിന്റെ കാര്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തുല്യവേതനം എന്ന വിഷയത്തിൽ തൻറെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് യുവ നടി ഗ്രേസ് ആന്റണി.

തുടക്കത്തിൽ ബസ്സ് കാശ് പോലും തനിക്ക് കിട്ടിയിരുന്നില്ലെന്നും എന്നാൽ ഇന്ന് താൻ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം വാങ്ങാൻ തനിക്ക് കഴിയുന്നുണ്ടെന്നും ​ഗ്രേസ് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നമ്മൾ ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്യുകയാണ്. ആ പ്രോജക്ട് എടുക്കാനുള്ള റീസൺ… അതിന്റെ സംവിധായകനും തിരക്കഥാകൃത്തും പ്രൊഡക്ഷൻ സൈഡിൽ നിന്നും ഒരു സെല്ലിങ് പോയിന്റ് നോക്കിയിട്ടുണ്ടാകും.

എല്ലാം ഒരു ബിസിനസാണല്ലോ. പിന്നെ ഒരു നടന്റെ പേരിലാകും ആ സിനിമ സെൽ ചെയ്യുന്നത്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ റമ്യൂണറേഷനുണ്ടാകും. ഒരു പടം ബിസിനസാവണമെങ്കിൽ അതിന് അതിന്റേതായ വാല്യുവുണ്ടാകും. സാറ്റ്ലൈറ്റ് വാല്യു അടക്കമുള്ള ബിസിനസ് സൈഡുമുണ്ടാകും. അതിൽ അഭിനയിക്കാൻ നായികയായിട്ട് വരുന്ന ഞാൻ… ഒരു ഉദാഹരണമാണ് പറയുന്നത്.

നായികയായി വന്നശേഷം ഞാൻ ചോദിക്കുകയാണ് നായകന്റെ അതേ പ്രതിഫലം എനിക്കും വേണമെന്ന്. അപ്പോൾ പ്രൊഡക്ഷൻ സൈഡിൽ നിന്നും ചോ​ദിക്കും താങ്കളുടെ പേരിൽ ഈ സിനിമ വിറ്റ് പോകുമോയെന്ന്. അപ്പോൾ എനിക്ക് മറുപടി പറയാൻ ഒന്നുമുണ്ടാകില്ല. മാത്രമല്ല ആ സിനിമ വിറ്റ് പോകാനുള്ള റീസണും സോഴ്സുമെല്ലാം നായകനായ നടനിലാണ് അവർ കാണുന്നത്.

അതുപോലെ ആ നടന്റെ ലെവലിലേക്ക് ഞാൻ വളർന്ന് കഴിഞ്ഞാൽ അല്ലെങ്കിൽ എന്റെ പേരിൽ പടം വിറ്റ് പോകുന്ന എന്നെ വെച്ച് പടം ചെയ്യാൻ ഒരു പ്രൊഡക്ഷൻ തയ്യാറായി വരികയാണെങ്കിൽ എനിക്ക് ഡിമാന്റ് ചെയ്യാം എന്റെ റമ്യൂണറേഷൻ. അതുപോലെ തന്നെ ഞാൻ ഡിമാന്റ് ചെയ്യുന്ന പ്രതിഫലം ഞാൻ ഇപ്പോൾ വാങ്ങുന്നുണ്ട്. പക്ഷെ തുല്യമായിട്ടുള്ള വേതനം എന്നുള്ള രീതിയിലല്ല. ഞാൻ ചോദിച്ചാൽ തരാൻ പറ്റുന്ന രീതിയിലുള്ള പ്രതിഫലം എനിക്ക് ഇപ്പോൾ കിട്ടുന്നുണ്ട്.

ഒരു സിനിമയിൽ ഞാൻ അഭിനയിച്ചപ്പോൾ അതിലെ നായകനേക്കാൾ പ്രതിഫലം എനിക്ക് ലഭിച്ചിരുന്നു. അതും ഒരു വാല്യുവുള്ള പോയിന്റാണ്. വില്ലൻ റോൾ ചെയ്യുന്ന ആണുങ്ങൾക്കും നായകന്റെ അതേ പ്രതിഫലം കിട്ടുന്നില്ലല്ലോ. നമ്മുടെ പേരിൽ സിനിമ വിറ്റ് പോകുന്ന സ്റ്റേജ് വന്നാൽ നമുക്ക് പ്രതിഫലം ഡിമാന്റ് ചെയ്യാം. തമിഴ് സിനിമ കുറച്ച് വ്യത്യസ്തമാണ്. പക്ഷെ അവിടേയും തുല്യ വേതനം നമുക്ക് സംസാരിക്കാൻ പറ്റില്ല.

എന്നാലും നമ്മുടെ ഇന്റസ്ട്രിയുമായി ചേർത്ത് വെച്ച് നോക്കുമ്പോൾ പ്രതിഫലം കുറച്ച് കൂട്ടി കിട്ടാനുള്ള സാധ്യത തമിഴിൽ കൂടുതലാണ്. അവിടുത്തെ നിർമാതാക്കൾ പൈസ ഇറക്കാനും സമ്മതമുള്ളവരാണ്. നമ്മൾ ചോദിക്കുന്ന പ്രതിഫലം തരാനും അവർ റെഡിയാണ്. അതിനെല്ലം പുറമെ നമ്മൾ കൊടുക്കുന്ന പ്രൊഡക്ട് നല്ലതാണെങ്കിൽ നമുക്ക് നല്ലൊരു വേദനം കിട്ടും.

ReadAlso:

ആകെ കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്, നിന്റെ കൈകൾ ചേർത്തുപിടിക്കുന്നത് സമാധാനം തരുന്നു; അനൂപിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് മേഘ

സൽമാൻ ഖാനെ പുകഴ്ത്തിയതിനുള്ള പ്രതികാരമോ? ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവയ്പ്പിന് പിന്നിലെ യഥാർത്ഥ ദുരൂഹത!!

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

തുടക്കത്തിൽ ബസ് കൂലിപോലും എനിക്ക് കിട്ടിയിരുന്നില്ല. അതൊരു സ്ട്ര​ഗിളിങ് സ്റ്റേജാണ്. പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മൾ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാൻ സാധിക്കുകയെന്നും ​ഗ്രേസ് ആന്റണി പറയുന്നു.

content highlight: grace antony about remuneration

Tags: അന്വേഷണം. Comhema committe reporthema committeഹേമ കമ്മിറ്റിഹേമ കമ്മീഷൻMALAYALAM CINEMAമോഹൻലാൽമമ്മൂട്ടിAnweshanam.comWCC

Latest News

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies