Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഈ നാലു വർഷം സർക്കാർ റിപ്പോർട്ടിനെ കുറിച്ച് പഠിക്കുകയാണെന്ന് കരുതി; 7 വർഷമായി അതിജീവിത പോരാടുന്നെന്ന് സജിത മഠത്തിൽ | sajitha-madathil

ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് സർക്കാർ പോലും ചിന്തിച്ചിട്ടുണ്ടാവില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2024, 10:19 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഏറ്റവും ചർച്ച ചെയ്യേണ്ടത് മൊഴി കൊടുത്ത സ്ത്രീകളുടെ ജീവിതത്തെ കുറിച്ചാണെന്ന് സജിത മഠത്തിൽ. അവരുടെ കാര്യം അത്ര സുഖകരമല്ല. അവരിൽ പലരും കേസുമായി മുന്നോട്ട് പോകുന്നില്ല എന്ന് പറയുന്നു. എന്നാൽ അതിനർത്ഥം അവർ പറഞ്ഞതെല്ലാം കള്ളം ആണെന്നല്ലെന്നും സജിത പറയുന്നു.

ഒന്നാമത് കേസിനു പിന്നാലെ പോകുവാനുള്ള സാമ്പത്തികം എല്ലാവർക്കും ഉണ്ടാവില്ല, അതുപോലെ സമയം. എല്ലാം പ്രധാനമാണ്. 7 വർഷമായി നമ്മുടെ അതിജീവിത ഇതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഒരു ലോയേഴ്സ് ടീം ഈ സ്ത്രീകളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.കേരളത്തിലെ സ്ത്രീകളുടെ കൂട്ടായ്മകളെല്ലാം ഇവർക്കു വേണ്ടി ഒപ്പമുണ്ടെന്നും സജിത മഠത്തിൽ കൂട്ടിച്ചേർത്തു.

രണ്ട് കാര്യത്തിലാണ് സപ്പോർട്ട് ആവശ്യം. ആദ്യം ഈ മൊഴി കൊടുത്ത സ്ത്രീകളുടെ മുന്നോട്ടുള്ള ജീവിതവും അവരുടെ നിയമ പോരാട്ടത്തിനു വേണ്ട സഹായം ഒരുക്കലുമാണ്. രണ്ടാമത്, ഇന്റസ്ട്രിയുടെ മൊത്തത്തിലുള്ള സിസ്റ്റത്തിൽ ഒരു മാറ്റം അനിവാര്യമാണ്. അതിനെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട് എന്നും സജിത മഠത്തിൽ പറയുന്നു.

“കേരളത്തിൽ ഒരു ഹേമ കമ്മിറ്റി ഉണ്ടായി. അതിൽ ഡബ്ല്യൂ.സി.സി യുടെ സ്വാധീനം വളരെ വലുതാണ്. എന്നാൽ ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിക്കാമെന്ന തീരുമാനം സർക്കാർ എടുത്തതാണ്. അതൊരു ചരിത്രപരമായ തീരുമാനമാണ്. സത്യത്തിൽ ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് സർക്കാർ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്റസ്ട്രിയെ പഠിക്കാമെന്ന് മാത്രമായിരിക്കും അവർ ആലോചിച്ചത്. പക്ഷേ ഈ റിപ്പോർട്ട് കൈയിൽ എത്തിയതിനു ശേഷമാവും അവർക്ക് മനസിലായത് ഇത് വലിയ വിഷയമാണെന്ന്.

എല്ലാവരും ഓരോരുത്തരുടേയും പേരുകൾ പറഞ്ഞ് കൊണ്ടേയിരിക്കും. ഇത്രയും ആളുകളുടെ പേരുകൾ എങ്ങനെ പുറത്ത് വിടുമെന്നത് സർക്കാരിനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടാവും. അങ്ങനെ മറ്റു അനുബന്ധ വിഷയങ്ങളും ഉണ്ടായിട്ടുണ്ടാവും. ഇതെല്ലാം കാരണം ഈ റിപ്പോർട്ട് കുറച്ച് കാലം സൂക്ഷിച്ച് വെച്ചു. പക്ഷേ ഞങ്ങൾ വിചാരിച്ചത് ഈ നാലു വർഷം സർക്കാർ അതിനെ കുറിച്ച് പഠിക്കുന്നുണ്ടാവും എന്നാണ്. അവസാനം മാധ്യമങ്ങളുടെ നിരന്തരമായ പരിശ്രമം കൊണ്ടു തന്നെയാണ് റിപ്പോർട്ട് ഇപ്പോൾ പുറത്ത് വരാൻ കാരണമായത്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത ഏറ്റവും മഹത്തായ കാര്യം ചലചിത്ര അക്കാദമി സ്ത്രീകൾക്ക് വേണ്ടി ഒരു വർക്ക്ഷോപ്പ് നടത്താൻ തീരുമാനം ഉണ്ടാക്കി. അതിന്റെ ഭാ​ഗമായി ഒരുപാട് കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. ആ തീരുമാനം വളരെ നല്ലതാണ് അതുവഴി നിരവധി സ്ത്രീകൾക്ക് ഇന്റസ്ട്രിയിൽ എത്താനും സാധിക്കും. ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല എങ്കിലും ഈ വർക്ക്ഷോപ്പ് ഐഡിയ നിലവിൽ വരുമെന്ന് ഉറപ്പുണ്ടെന്ന്” സജിത മഠത്തിൽ പറഞ്ഞു.

content highlight: sajitha-madathil-talks

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

Tags: hema committe reporthema committeഹേമ കമ്മിറ്റിഹേമ കമ്മീഷൻMALAYALAM CINEMAമോഹൻലാൽമമ്മൂട്ടിAnweshanam.comWCCഅന്വേഷണം. Com

Latest News

സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി സിജെപി; ഇന്ന് ദേശീയ പ്രവർത്തകസമിതി യോഗം

അമേരിക്കയുമായുള്ള യുദ്ധം നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ ഇറാന്റെ തീരുമാനം

തലസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം; കനകക്കുന്നിൽ പതാക ഉയർത്തി മന്ത്രി പിസി വിഷ്ണുനാഥ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies