Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“എന്റെ ഭാര്യയ്ക്ക് എന്നെ നന്നായി അറിയാമല്ലോ “, ഫൈറ്റ് സീനിൽ നടന്ന സംഭവത്തെക്കുറിച്ച് ടോവിനോ തോമസ്

അപ്പോൾ എന്റെ ഭാര്യയും മക്കളും ഒക്കെ അവിടെ വന്നിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2024, 04:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമ വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മലയാളികൾ വളരെയധികം കാത്തിരുന്ന ആ ചിത്രം റിലീസിന് എത്തുകയാണ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം, ഈ ചിത്രം അനൗൺസ് ചെയ്ത സമയം മുതൽ തന്നെ വലിയ പ്രതീക്ഷയോടെ ഓരോരുത്തരും ചിത്രത്തിനു വേണ്ടി കാത്തിരുന്നു എന്നതാണ്. ആ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ഓണം റിലീസ് ആയി ചിത്രം എത്തുകയാണ്. ഈ ചിത്രത്തിൽ ടോവിനോ തോമസ്, സുരഭി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ ഷൂട്ടിംഗ് സെറ്റിലെ ചില അനുഭവങ്ങളെ കുറിച്ച് ടോവിനോ തോമസ് പറയുന്ന കാര്യങ്ങളാണ് മനസ്സിലാക്കാൻ സാധിക്കുന്നത്..

” ഈ ചിത്രത്തിന്റെ ഫൈറ്റ് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് എന്റെ പിറന്നാൾ ആയിരുന്നു.. അപ്പോൾ എന്റെ ഭാര്യയും മക്കളും ഒക്കെ അവിടെ വന്നിട്ടുണ്ട്. ഞാൻ ഇങ്ങനെ ഫൈറ്റ് ചെയ്യുമ്പോൾ കുപ്പച്ചില്ലിന്റെയും മറ്റും ചീളുകൾ തെറിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ ശരീരത്തിൽ ഒക്കെ ചോര പൊടിയുന്നുണ്ട്. എന്റെ ശരീരത്തിൽ ചോര പൊടിഞ്ഞാൽ അത് മനസ്സിലാക്കാൻ പറ്റും. പക്ഷേ ഞാൻ ഫൈറ്റ് ചെയ്യുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് എനിക്ക് വല്ലാത്ത ഒരു ഡ്രോമയാണ്. അതുകൊണ്ട് അതെനിക്ക് പ്രശ്നമാണ്. ഇത് എന്താണ് എന്നൊക്കെ ഞാൻ ചോദിച്ചു.

അപ്പോൾ എന്റെ ഭാര്യ ഇതൊക്കെ കാണുന്നുണ്ട്, എന്നെ അവൾക്ക് നന്നായി അറിയാമല്ലോ. എന്റെ ഭാര്യയ്ക്ക് എന്നെ നന്നായി അറിയാം ഞാൻ വീട്ടിൽ ഒരു മടിയനാണ് എന്ന് അവൾക്ക് അറിയാം. അപ്പോൾ ഞാൻ ഇത്രയും കഷ്ടപ്പാട് ഒക്കെ ചെയ്യുന്നത് കാണുമ്പോൾ അവൾക്ക് പാവം തോന്നി കാണും. പണിയെടുക്കാൻ നല്ല മടിയ എനിക്ക് എന്ന് അവൾക്കല്ലേ അറിയൂ എന്നും, ഫൈറ്റ് സീൻ കണ്ട് ഭാര്യ വിഷമിച്ചിട്ടുണ്ടാവും എന്നും ഏറെ രസകരമായ രീതിയിൽ ടോവിനോ തോമസ് പറയുന്നുണ്ട”.
Story Highlights ;Tovino Thomas new movie

ReadAlso:

ആകെ കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്, നിന്റെ കൈകൾ ചേർത്തുപിടിക്കുന്നത് സമാധാനം തരുന്നു; അനൂപിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് മേഘ

സൽമാൻ ഖാനെ പുകഴ്ത്തിയതിനുള്ള പ്രതികാരമോ? ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവയ്പ്പിന് പിന്നിലെ യഥാർത്ഥ ദുരൂഹത!!

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

Tags: ajayante randaam moshanamടോവിനോ തോമസ്അന്വേഷണം.കോംTOVINO THOMASAnweshanam.com

Latest News

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies