Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഇന്നലെ മുഖ്യമന്ത്രിയെ കണ്ടശേഷം അശക്തന്‍, ഇന്ന് സംസ്ഥാന സെക്രട്ടറിയെ കണ്ടതോടെ ശക്തനായി: പി.വി. അന്‍വര്‍ കളിക്കുന്നത് ആര്‍ക്കു വേണ്ടി ? / issue with pv anwar mla and adgp mr ajith kumar

എലി അത്ര ചെറിയ ജീവിയല്ല. എ.ഡി.ജി.പിയെ മാറ്റേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്, അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 4, 2024, 02:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്നലെ മുഖ്യമന്ത്രിക്ക് തന്റെ പരാതികള്‍ എഴുതി നല്‍കിയിട്ട് പൂര്‍ണ്ണ നിശബ്ദനായിരുന്ന പി.വി അന്‍വര്‍ ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ട ശേഷം വീണ്ടം മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ സ്വതന്ത്രനെ സര്‍വ്വതന്ത്ര സ്വതന്ത്രനായിട്ട് കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു മാധ്യമങ്ങളും. കാരണം, സെപ്തംബര്‍ രണ്ടിന് അതിശക്തമായി കേരളാ പോലീസിനെയും ADGP എം.ആര്‍ അജിത് കുമാറിനെയും കുറിച്ചുള്ള ആരോപണങ്ങള്‍ അഴിച്ചു വിടുകയും, മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തതു വഴി മുഖ്യമന്ത്രി തന്നെ അപഹാസ്യനാവുകയായിരുന്നു.

ഉന്നയിച്ച ഓരോ വിഷയത്തിലും മാധ്യമങ്ങള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ മുഖ്യമന്ത്രിയെ കാണാന്‍ അന്‍വര്‍ സെക്രട്ടേറിയറ്റിലെത്തിയത്. മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പ് മാധ്യമങ്ങളോടു
സംസാരിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളെ കാണുമെന്ന് ധരിച്ചിരുന്നവര്‍ക്കും തെറ്റി. മുഖ്യമന്ത്രിയെ കാണാന്‍ പോയ പുലിയല്ല, തിരികെ വന്നത്. അതൊരു എലിയായിരുന്നു. നിശബ്ദനായി നേരെ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലേക്ക്.

അവിടെയെത്തി മാധ്യമങ്ങളെ കണ്ട അന്‍വര്‍ പറഞ്ഞത്, ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി അന്വേഷിക്കുമെന്നു മാത്രമാണ്. മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നുമാണ്. ഇന്നലെ രാവിലെ മുതല്‍ ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ക്കിടയില്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചതുമില്ല. അന്‍വറിന്റെ അന്വേഷണങ്ങളെല്ലാം പെട്ടിയില്‍ പൂട്ടിവെച്ച് നിശബ്‌നായി. മുഖ്യമന്ത്രിയും അന്‍വറും തമ്മില്‍ നടന്നത് എന്തായിരിക്കുമെന്ന് രാഷ്ട്രീയ കേരളം വേഗത്തില്‍ ഊഹിച്ചെടുത്തു. എല്ലാ ആരോപണങ്ങളും ഇന്നലെ ഒരു ദിവസത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കണക്കു കൂട്ടി.

എന്നാല്‍, ഇന്ന് രാവിലെ അന്‍വര്‍ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും എ.കെ.ജി സെന്ററിലേക്കു പോയതോടെ എലി വീണ്ടും പുലിയായി മാറി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പരാതി നല്‍കിയ ശേഷം അന്‍വര്‍ മാധ്യമങ്ങളെ കണ്ടു. ഇന്നലെ കണ്ട അന്‍വറിനെയല്ല, ഇന്ന് മാധ്യമങ്ങള്‍ കണ്ടത്. പൂര്‍വ്വാധികം ശക്തിയോടെ, താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കില്‍ ബാക്കി പിന്നീട് കാണാമെന്ന വെല്ലുവിളിയായിരുന്നു സ്വരത്തില്‍. ഇതോടെ തെളിയുന്ന ഒരു കാര്യമുണ്ട്. സര്‍ക്കാരിനും പാര്‍ട്ടിക്കുമിടയില്‍ എന്തോ വലിയ സംഭവ വികാസങ്ങള്‍ നടക്കുന്നുണ്ട്.

അന്‍വര്‍ ഇപ്പോള്‍ കളിക്കുന്ന കളി ആര്‍ക്കു വേണ്ടയാണ് എന്നതു മാത്രമാണ് അറിയാനുള്ളത്. സ്വര്‍ണക്കടത്ത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തുടങ്ങിയതായി പി.വി. അന്‍വര്‍ എം.എല്‍.എ തുറന്നടിച്ചിരിക്കുകയാണ്. സ്വര്‍ണം ഒരുക്കുന്ന ഉണ്ണി എന്ന സ്വര്‍ണപ്പണിക്കാരന്‍ സാധനം എടുത്തുമാറ്റി. അതിന്റെ വീഡിയോ തന്റെ കൈവശമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെ കണ്ട് പരാതി നല്‍കിയ ശേഷമാണ് പി.വി അന്‍വര്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

സ്വര്‍ണപ്പണിക്കാരനെ പിടിച്ചാല്‍ കാര്യങ്ങള്‍ അറിയാം. എന്നാല്‍, തെളിവ് നശിപ്പിക്കുകയാണ്. സ്വര്‍ണം കൊണ്ടുവന്ന പലരുടെയും വീടുകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ആളുകള്‍ ബന്ധപ്പെടുന്നുണ്ട്. ഇതിനാണ് എസ്.പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചത്. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം സത്യസന്ധമായി പോയില്ലെങ്കില്‍ അന്വേഷണ സംഘം ഉത്തരം പറയേണ്ടിവരും. ഈ സമൂഹം അവരെയും ചോദ്യം ചെയ്യും. അപ്പോള്‍ അതിന് മുമ്പില്‍ താനുണ്ടാകും. കള്ള അന്വേഷണം നടത്തി രക്ഷപ്പെടുത്താന്‍ ആരെയെങ്കിലും ശ്രമിച്ചാല്‍ പബ്ലിക്കായി താന്‍ ചോദിക്കും.

മലപ്പുറം മരംമുറിക്കേസും പൊലീസ് അട്ടിമറിക്കാന്‍ ആരംഭിച്ചെന്നും അന്‍വര്‍ വ്യക്തമാക്കി. എ.ഡി.ജി.പി അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അന്‍വര്‍ കൈമാറി. കാര്യങ്ങള്‍ എം.വി. ഗോവിന്ദന്‍ വിശദമായി ചോദിച്ചു. ആവശ്യമായ വിശദീകരണം നല്‍കിയെന്നും തുടര്‍നടപടികള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിയ രണ്ട് വിഷയങ്ങളുമായി പൊതു സമൂഹത്തിന് മുമ്പില്‍ തുടര്‍ന്നും ഉണ്ടാകും.

എ.ഡി.ജി.പിയെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് തീരുമാനമെടുക്കേണ്ടത്. അന്തസ്സുള്ള മുഖ്യമന്ത്രിക്കും സര്‍ക്കാറിനും പാര്‍ട്ടിക്കും മുമ്പിലാണ് താന്‍ പരാതി നല്‍കിയത്. നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും താന്‍ വിശ്വസിക്കുന്നു. ഇടത് സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ കേരളത്തിലുണ്ട്.

എലി അത്ര ചെറിയ ജീവിയല്ല. എ.ഡി.ജി.പിയെ മാറ്റേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. എല്ലാത്തിനും അതിന്റേതായ നടപടി ക്രമങ്ങള്‍ ഉണ്ട്. അതനുസരിച്ച് നീങ്ങും. ജനങ്ങളുടെ വികാരമാണ് താന്‍ പറഞ്ഞത്. അത് തള്ളിക്കളയുമോ? വിശ്വസിച്ച് ഏല്‍പ്പിച്ച ആള്‍ ചതിക്കുമോ?. ഇങ്ങനെ ഒരു വൃത്തികെട്ട പൊലീസ് ഉണ്ടോയെന്നും പി വി അന്‍വര്‍ ചോദിക്കുന്നു. ഇന്നലെ മൗനവൃതത്തിലിരുന്ന അന്‍വര്‍ ഇന്ന് ഉയര്‍ത്തെഴുന്നേറ്റ പോലെ പോലീസിനെതിരേ ആഞ്ഞടിക്കുന്നുണ്ടെങ്കില്‍ എകെ.ജി സെന്ററില്‍ എന്തോ നടന്നിട്ടുണ്ടാകണം. അന്‍വിന് ധൈര്യം കൊടുത്ത ശക്തി എ.കെ.ജി സെന്ററിലുണ്ട്. മുഖ്യമന്ത്രി ക്ഷയിപ്പിച്ച ശക്തിയാണ് എ.കെ.ജി സെന്ററില്‍ നിന്നും അന്‍വറിന് കിട്ടിയിരിക്കുന്നത്.

 

CONTENT HIGHLIGHTS;Weak after meeting Chief Minister yesterday, became strong after meeting State Secretary today: P.V. Who is Anwar playing for?

Tags: CPM STATE SECRATARY MV GOVINDANKT JALEEL MALAഇന്നലെ മുഖ്യമന്ത്രിയെ കണ്ടശേഷം അശക്തന്‍ഇന്ന് സംസ്ഥാന സെക്രട്ടറിയെ കണ്ടതോടെ ശക്തനായിപി.വി. അന്‍വര്‍ കളിക്കുന്നത് ആര്‍ക്കു വേണ്ടി ?CPMPV ANWAR MLAAKG CENTREKERALA SECRATERIATEANWESHANAM NEWSAnweshanam.com

Latest News

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂരിലേക്ക് മെട്രോ വരില്ല; സുരേഷ് ഗോപി

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടുമെത്തുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

ശബരിമല സ്വർണ്ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies