Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

എരുമവളർത്തൽ സാധ്യതകളേറെ – Buffalo

സാധാരണക്കാരന് വളരെ ചെലവ് കുറഞ്ഞ രീതിയിൽ വളർത്താനാവുന്നതാണ് എരുമകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 6, 2024, 11:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്താകമാനമുള്ള കന്നുകാലികളിൽ 10 ശതമാനത്തോളം എരുമകളാണ്. അതുപോലെ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പാലിൽ 6%  സംഭാവന ചെയ്യുന്നതും എരുമകളാണ്. ഏത് കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവ്, ഇറച്ചിയിലെ കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോൾ, കുറഞ്ഞ സംരക്ഷണ മുറകൾ, കൂടിയ രോഗപ്രതിരോധശക്തി എന്നിവ എരുമ വളർത്തലിന്റെ മേന്മകളാണ്.

എരുമകളെ മൂന്ന് രീതിയിൽ വളർത്താം. ഒന്ന് തൊഴുത്തിൽ പാർപ്പിച്ച് തീറ്റ നൽകുന്ന രീതി. മറ്റൊന്ന് പകൽ സമയം മേയാൻ വിടുകയും രാത്രി കാലങ്ങളിൽ പാർപ്പിക്കുകയും ചെയ്യുന്ന രീതി, അവസാനമായി പൂർണമായും മേയാൻ വിടുന്ന സമ്പ്രദായം. ദിവസേന 3 മുതൽ 6 മണിക്കൂർ നേരം വരെ മേയാൻ വേണ്ടി അഴിച്ചു വിടാറുണ്ട്. ചില സന്ദർഭങ്ങളിൽ എരുമകളെ വെള്ളത്തിലും വിടാറുണ്ട്. ഇത് വാലോയിങ് എന്ന പേരിലറിയപ്പെടുന്നു.

ഇവയുടെ കട്ടിയുള്ള കറുത്ത പുറന്തൊലി വേനൽക്കാലത്തെ ഉത്പാദനതിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാൽ തന്നെ ഇവയുടെ വേനൽക്കാല പരിചരണത്തിന് കൂടുതൽ ഊന്നൽ നൽകണം. പശുവളർത്തലിനെ അപേക്ഷിച്ച് എരുമകൾക്ക് കുറഞ്ഞ ചിലവിൽ തൊഴുത്ത് നിർമ്മിക്കാം. ഒരു ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടി അതിലും എരുമകളെ വളർത്താനാവുന്നതാണ്. പിണ്ണാക്ക്, തവിട്, സമീകൃത കാലിത്തീറ്റ എന്നിവ എരുമകൾക്ക് നൽകി വരുന്നു. വേനൽക്കാലത്ത് പോഷകന്യൂനത പരിഹരിക്കാൻ വിറ്റാമിൻ-എ അടങ്ങിയ മീനെണ്ണ, വിറ്റാമിൻ – ധാതുലവണ മിശ്രിതം, പച്ചപ്പുല്ല് എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.

സാധാരണക്കാരന് വളരെ ചെലവ് കുറഞ്ഞ രീതിയിൽ വളർത്താനാവുന്നതാണ് എരുമകൾ. ഇവയുടെ മാംസത്തിന്റെ ഉപയോഗം കൂടുതലായതുകൊണ്ടു ആ നിലയിലുള്ള വരുമാനവും ലഭിക്കും. എരുമ വളർത്തലിനെപ്പറ്റിയുള്ള കൃത്യമായ മാർഗ്ഗനിർദേശങ്ങൾ കർഷകർക്ക് നൽകുകയാണെങ്കിൽ നാലൊരു കന്നുകാലിസമ്പത്തു ഉണ്ടാക്കാനും അതുവഴി നല്ല വരുമാനം നേടാനും കഴിയും.

STORY HIGHLIGHT : Buffalo

ReadAlso:

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് അഖിൽ സത്യൻ

വില 13.89 ലക്ഷം രൂപ; മഹീന്ദ്ര XUV 3XO EV വിപണിയിൽ എത്തി

പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

Tags: dairy farmersbuffaloഎരുമവളർത്തൽAGRICULTUREAnweshanam.com

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies