Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘വിവാഹശേഷം ഒന്നിച്ച് യാത്രകളൊന്നും പോയിട്ടില്ല’; ജാതകപൊരുത്തം നോക്കി ജ്യോത്സ്യന്‍ പറഞ്ഞത്…| Lena

ഇവ ചേര്‍ത്ത് വയ്ക്കുന്നത് രണ്ട് പേര്‍ക്കും വളരെ നല്ല ഫലങ്ങള്‍ തരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 9, 2024, 08:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗഗൻയാൻ ദൗത്യത്തിന്റെ തലപ്പത്തൊരു മലയാളി എന്ന വാർത്ത കെട്ടടങ്ങും മുൻപാണ് മലയാളികളുടെ അഭിമാനമായി മാറിയ പ്രശാന്ത് ബാലകൃഷ്ണൻ നായർ (Prashant Balakrishnan Nair) എന്ന നെന്മാറക്കാരൻ തന്റെ ഭർത്താവെന്ന് നടി ലെന കുമാർ (Lena Kumar) അതേ ദിവസം വൈകുന്നേരത്തോടെ പ്രഖ്യാപിക്കുന്നത്. വലിയ പ്രഖ്യാപനം കഴിഞ്ഞ ശേഷമാകാം വ്യക്തിപരമായ ഈ സന്തോഷത്തിന്റെ വിവരം ഏവരെയും അറിയിക്കുക എന്ന് ലെന മനസ്സിൽ ഉറപ്പിച്ചിരുന്നു

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം എന്ന് ലെന പറഞ്ഞുവെങ്കിലും, പ്രശാന്ത് ബാലകൃഷ്ണൻ നായർ ലെനയുടെ വീട്ടുകാരുടെ കണ്ടെത്തൽ അല്ലായിരുന്നു എന്ന വിവരമാണ് ഇപ്പോൾ താരം പുറത്തുവിടുന്നത്. വിവാഹക്കാര്യം പുറത്തറിഞ്ഞതും, തത്വചിന്ത മറയില്ലാതെ തുറന്നു പറയുന്ന ലെനയും ശാസ്ത്രത്തിന്റെ പരകോടിയിൽ നിൽക്കുന്ന പ്രശാന്തും എങ്ങനെ ചേരുന്നു എന്ന തരത്തിലും ട്രോളുകൾ ഇറങ്ങി.

ഇപ്പോഴിതാ താൻ രഹസ്യമായി വിവാഹം കഴിക്കാൻ ഉണ്ടായ കാരണവും പിന്നീട് തുറന്നു പറയാതിരുന്നതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് താരം.

വലിയ ടേണിങ് പോയിന്റ് ഉണ്ടായത് ജീവിതത്തിലാണെന്നാണ് ലെന പറയുന്നത്. നവംബര്‍ മുപ്പതിന് ആദ്യമായി സംസാരിച്ച ഞാനും പ്രശാന്തേട്ടനും ജനുവരി പതിനേഴിന് വിവാഹിതരായി. ജാതകപൊരുത്തം നോക്കി ജ്യോത്സ്യന്‍ പറഞ്ഞത് ഉത്തമത്തില്‍ ഉത്തമം. ഇവ ചേര്‍ത്ത് വയ്ക്കുന്നത് രണ്ട് പേര്‍ക്കും വളരെ നല്ല ഫലങ്ങള്‍ തരും. ഒട്ടും താമസിപ്പിക്കരുതെന്നുമാണ്. അങ്ങനെ ഈ വര്‍ഷത്തെ ആദ്യ മുഹൂര്‍ത്തം തന്നെ എടുത്തു.

ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ ഞങ്ങളുടെ അച്ഛനമ്മമാര്‍ മാത്രമാണ് പങ്കെടുത്തത്. ബെംഗ്ലൂരുവില്‍ പ്രശാന്തേട്ടന്റെ സീനിയര്‍ ഓഫിസേഴ്‌സിനും അടുത്ത സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്നും നടത്തി. ആ സമയത്ത് ബഹിരാകാശ യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചിരുന്നില്ല.

ഞാന്‍ സിനിമയിലായത് കൊണ്ട് വിവാഹ വാര്‍ത്ത പുറത്ത് വന്നാല്‍ എന്റെ ഭര്‍ത്താവ് ആരാണെന്ന് ആളുകള്‍ ചികയുമല്ലോ. അത് ഗഗയാന്‍ മിഷന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കും. അതിനാല്‍ വിവാഹക്കാര്യം ആരോടും പറഞ്ഞില്ല.

കല്യാണം കഴിഞ്ഞ് നാല്‍പത് ദിവസത്തിന് ശേഷം ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കുന്നത്. അന്ന് തന്നെ വിവാഹക്കാര്യം അറിയിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടു. വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ വിവാഹ റിസപ്‌ഷനു പങ്കെടുത്ത ഷെഫ് പിള്ള പോസ്റ്റ് ചെയ്ത വീഡിയോയും വൈറലായി.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

വിവാഹശേഷം ഒന്നിച്ച് യാത്രകളൊന്നും പോയിട്ടില്ല. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ആഴ്ച റിപ്ലബ്ലിക് ഡേ ആയിരുന്നു. അന്ന് തിയേറ്ററില്‍ പോയി ഋത്വിക് റോഷന്‍ ഫൈറ്റര്‍ പൈലറ്റായി അഭിനയിച്ച ഫൈറ്റര്‍ എന്ന സിനിമ കണ്ടു. എയര്‍ഫോഴ്‌സ് ലൈഫ് മനസിലാക്കി തരാനായിരുന്നു. അതിനപ്പുറം ജോലിയുടെ ഒരു വിവരങ്ങളും ഭാര്യയോട് പോലും പറയാനാകില്ല. വിവാഹശേഷം ബെംഗ്ലൂരിവിലെ വീട്ടില്‍ പാചകവും വാചകവുമായിരുന്നു മെയിന്‍.

എല്ലാ ഭക്ഷണവും ആസ്വദിച്ച് കഴിക്കുമെങ്കിലും ഗഗന്‍യാന്‍ ദൗതത്തിന് വേണ്ടി ഫിസിക് നോക്കണം. അതുകൊണ്ട് കൃത്യമായ ഡയറ്റിലാണ് പ്രശാന്തേട്ടന്‍. ചിട്ടകളിലുള്ള ഡിസിപ്ലിന്‍ ലെവല്‍ നമ്മളെ ഞെട്ടിക്കും. ഭക്ഷണം, ഉറക്കം, വ്യായാമം, പഠനം എല്ലാം കിറുകൃത്യമായിരിക്കും.

വീട്ടില്‍ തന്നെ പാചകം ചെയ്ത് ഞാന്‍ വളരെ നല്ലൊരു കുക്കായി. പാചകം എനിക്ക് വഴങ്ങുമെന്ന് തിരിച്ചറിഞ്ഞത് കല്യാണത്തിന് ശേഷമാണ്. എക്‌സ്‌പേര്‍ട്ട് കുക്കാണെന്ന് പറഞ്ഞ് പ്രശാന്തേട്ടന്‍ കൈപുണ്യത്തിന് നൂറ് മാര്‍ക്കും തന്നിട്ടുണ്ടെന്ന് ലെന കൂട്ടച്ചേര്‍ത്തു.

content highlight: lena-about-her-wedding

Tags: ActressAnweshanam.comഅന്വേഷണം. Comlena

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies