Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മമ്മൂക്കയ്ക്ക് നാവിന്റെ പ്രശ്നമല്ലാതെ മറ്റൊന്നുമില്ല; മോഹൻലാലിന് ആളുകളെ വിഷമിപ്പിക്കാൻ മടിയുണ്ട്’ | mohanlal and mammootty

കഥ കേൾക്കുന്നത് മമ്മൂക്ക തന്നെയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 13, 2024, 12:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചില ബാധ്യതകൾ ഉള്ളതുകൊണ്ടാണ് മോഹൻലാൽ സിനിമകൾ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ടെന്ന് മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി. ഒരിടയ്ക്ക് മേജർ രവിയുടെ ആർമി സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന കണ്ണൻ പട്ടാമ്പി മമ്മൂട്ടിയേയും മോഹ​ൻലാലിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവർക്കും ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം കണ്ണൻ പറഞ്ഞത്.

മോഹൻലാലിന് മേജർ രവി വന്ന് ചോദിച്ചല്ലോ… എങ്ങനെ നോ പറയും എന്നൊക്കെയുള്ള ചിന്തയുള്ളതുപോലെ. ആളുകളെ വിഷമിപ്പിക്കാൻ അദ്ദേഹത്തിന് മടിയുണ്ട്. സ്വന്തം കഥാപാത്രം മാത്രം നോക്കി സിനിമ സെലക്ട് ചെയ്യുന്നില്ല. പിന്നെ മമ്മൂക്ക നോ പറഞ്ഞാലും ഇല്ലെങ്കിലും ആളുകൾ അടുത്തേക്ക് ചെല്ലാൻ മടിക്കും.

അങ്ങനൊരു സ്വഭാവമാണല്ലോ. കഥ കേൾക്കുന്നത് മമ്മൂക്ക തന്നെയാണ്. വേറെ ആരുടെയും അഭിപ്രായം ചോദിക്കാറില്ലെന്നും അങ്ങനെയാണ് താൻ മനസിലാക്കിയിരിക്കുന്നതെന്നും കണ്ണൻ പട്ടാമ്പി പറഞ്ഞു.

അടുത്തിടെയായി മമ്മൂട്ടിയുടെ ഇറങ്ങുന്ന സിനിമകളെല്ലാം ഹിറ്റാണ്. എന്നാൽ ഏറെ കാലത്തിനുശേഷം ഹിറ്റായ മോ​ഹൻലാലിന്റെ ഒരു സിനിമ നേരാണ്. മാത്രമല്ല മോൺസ്റ്റർ പോലുള്ള സിനിമകളിൽ അഭിനയിച്ചതിന് വലിയ വിമർശനവും മോഹൻലാൽ ഒരിടയ്ക്ക് നേരിട്ടിരുന്നു. ബറോസാണ് മോഹൻലാലിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ. താരം തന്നെയാണ് ചിത്രത്തിന്റെ സംവിധായകനും നായകനും.

മിഷൻ 90 ഡെയ്സ് എന്ന ചിത്രത്തിലെ തന്റെ ഇമോഷണൽ രം​ഗം കണ്ട് മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞെന്നും തന്നെ അഭിനന്ദിച്ചുവെന്നും കണ്ണൻ പട്ടാമ്പി പറഞ്ഞു. മിഷൻ 90 ഡെയ്സിൽ എന്റെ സഹോദരന്റെ കഥാപാത്രത്തിന് സൈനേഡ് കൊടുത്തശേഷം ബോംബ് വെച്ച് മരിക്കുന്ന എന്റെ ഒരു രം​ഗമുണ്ട്. അതിൽ ഞാൻ കരയുന്ന സീനുണ്ട്.

ഞാൻ പ്രൊഡക്ഷൻ കൺട്രോളറാണല്ലോ… അതുകൊണ്ട് മമ്മൂക്ക ഞാനുമായി എപ്പോഴും ഉടക്കാണ്. അങ്ങനെ ഒരു ദിവസം സ്റ്റുഡിയോയിലിരുന്ന് ഇയാള് ഉണ്ടാക്കിയത് ഒന്ന് കാണട്ടേയെന്ന് പറഞ്ഞ് മമ്മൂക്ക ഈ സീൻ ചോദിച്ച് വാങ്ങി കണ്ടു. സീൻ കണ്ട് കഴിഞ്ഞപ്പോൾ മമ്മൂക്കയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. പടത്തിന്റെ ക്രെ‍ഡിറ്റൊക്കെ കൊണ്ടുപോയല്ലോയെന്ന കമന്റും പറഞ്ഞു. നമ്മളെ കുറിച്ചുള്ള കോമഡികളൊക്കെ പറയുമ്പോൾ മമ്മൂക്കയ്ക്ക് താൽപര്യമാണ് അത് ആസ്വദിക്കാനും പറയാനുമെല്ലാം.

മമ്മൂക്കയെ ഒന്നും സെറ്റിൽ മാനേജ് ചെയ്യാൻ പ്രശ്നമില്ല. നാവിന്റെ പ്രശ്നമല്ലാതെ മറ്റൊന്നുമില്ല. അദ്ദേഹം ദയാശീലനാണ്. ഭക്ഷണം കൊണ്ടുവന്നാൽ അദ്ദേ​ഹത്തോടൊപ്പമിരുന്ന് കഴിക്കണം. അങ്ങനെയുള്ള ആളുകൾ വളരെ കുറവാണ്. മമ്മൂക്കയ്ക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. വെറുതെ മനുഷ്യരെ വെറുപ്പിച്ച് കൊണ്ടിരിക്കും… ചൊറിയൻ വർത്തമാനം പറയും.

ReadAlso:

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

‘ഗതികേട് കൊണ്ടു പറയുകയാണ്, 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ?’ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് |joju-george-replies-to-the-allegations-of-shanthivila-dinesh

പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണ്, അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല; ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ വിമർശനവുമായി ചന്തു സലിംകുമാർ | Chandu Salimkumar criticize National Film Awards 2026

വിവാദമായ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള കണ്ണൻ പട്ടാമ്പി ഒരു സമയത്ത് ഡോക്ടറെ ഉപദ്രവിച്ചതിന്റെ പേരിൽ സ്വന്തം നാടായ പാലാക്കാട് ജില്ലയിൽ കയറുന്നതിൽ നിന്നും വിലക്ക് നേരിട്ടിരുന്നു. ​ഗുണ്ടകൾക്ക് വേണ്ടി പാർട്ടി നടത്തിയതിന്റെ പേരിലും ഒരിടയ്ക്ക് വിവാദങ്ങളിൽ നിറഞ്ഞിരുന്നു കണ്ണൻ പട്ടാമ്പി. വിവാദങ്ങൾ ലോട്ടറി അടിക്കുന്നതുപോലെ വന്ന് പോവുന്നതാണ്.‍

കരുതിക്കൂട്ടി വിവാദങ്ങൾ ഉണ്ടാക്കുന്നതല്ല. എന്റെ കൂടെപ്പിറപ്പാണ് വിവാദം. നമ്മൾ അറിയാതെ വന്ന് ചേരുന്നതാണ്. നല്ലത് ചെയ്താലും ചീത്ത ചെയ്താലും വിവാ​ദമുണ്ടാകും. വീട്ടിൽ വെറുതെ ഇരുന്നാൽ പോലും വിവാദം പാർസലായി വന്നുകൊണ്ടിരിക്കും. അങ്ങനൊരു ജാതക ഫലമാണ് തന്റേതെന്നാണ് മുമ്പൊരു അഭിമുഖത്തിൽ തന്റെ പേരിലുള്ള വിവാദങ്ങളെ കുറിച്ച് സംസാരിച്ച് കണ്ണൻ പറഞ്ഞത്.

​ഗുണ്ടകൾ തനിക്ക് സഹോദരങ്ങളെപ്പോലെയാണെന്ന് നടൻ അതേ അഭിമുഖത്തിൽ പറഞ്ഞതും ചർച്ചയായിരുന്നു.

content highlight: kannan-pattambi-open-up-about-mohanlal-and-mammootty

Tags: Anweshanam.comഅന്വേഷണം. ComMOHANLALMAMMOOTTY

Latest News

പ്രധാനമന്ത്രിയുടെ ഇടപെടല്‍ സമരത്തെ തണുപ്പിക്കുമോ ?: സോനം വാങ്ചുകിന്റെ നിരാഹാരം നിര്‍ത്തിയ ഫോര്‍മുലയെന്ത് ?; പാറ്റകള്‍ സമരം നിര്‍ത്തുമോ ?

തളരാതെ പോരാട്ടം; ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് സിജെപി | cjp says protest will continue in delhi

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍ | roji m john neet paper leak unprecedented crisis

രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോൾ; സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി ഷൈന്‍ ടോം ചാക്കോ | shine-tom-chacko-backs-cjp-student-protest-criticizes-government-labelling

എം ആർ അജിത് കുമാറിനെ കുരുക്കിയത് ഡിജിറ്റല്‍ തെളിവ്; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും | digital-evidence-against-mr-ajith-kumar-in-alappuzha-rescue-case

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies