Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘വിനീത് ശ്രീനിവാസന്‍ പവര്‍ ഗ്രൂപ്പ് അംഗമല്ലേ?’നെപ്പോകിഡ്‌സിനെ വെച്ചാണ്’വര്‍ഷങ്ങള്‍ക്ക് ശേഷം’ ചെയ്തതെന്ന് ധ്യാന്‍ ശ്രീനിവാസന്‍

എന്തൊക്കെയാണ് ഇവര്‍ ചെയ്യുന്നത് എന്ന് അറിയില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 13, 2024, 08:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേരളത്തില്‍ വലിയ വിവാദങ്ങള്‍ പുകയുകയാണ്. നിരവധി ആരോപണങ്ങളാണ് നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ഉയര്‍ന്നത്. സിന്മയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഇതാ വിനീത് ശ്രീനിവാസന്‍ പവര്‍ ഗ്രൂപ്പില്‍ അംഗമല്ലേ എന്ന് ചോദിക്കുകയാണ് ധ്യാന്‍. സിനിമയുടെ പ്രമോഷന് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധ്യാന്‍.

‘അങ്ങനെ പറഞ്ഞു വരുമ്പോള്‍ വിനീത് ശ്രീനിവാസനിവാസന്‍ പവര്‍ ഗ്രൂപ്പ് അംഗമല്ലേ. കഴിഞ്ഞ കുറച്ചു നാളുകളായി ഏറ്റവും കൂടുതല്‍ സിനിമ ചെയ്യുന്നത്, എണ്ണത്തിന്റെ കാര്യത്തില്‍ ഞാനാണ്. ഞാന്‍ ബാബു ചേട്ടനെ പറ്റി പറയുന്നതൊക്കെ കേട്ടു. അവസരങ്ങള്‍ ഇല്ലാതാക്കി എന്നൊക്കെ. ബാബുച്ചേട്ടനെ ഞാന്‍ വല്ലപ്പോഴൊക്കെ വിളിച്ചിട്ട് എന്റെ പടത്തില്‍ ഭാഗമാക്കാറുണ്ട്. അപ്പോള്‍ അവരൊക്കെ എങ്ങനെയാണ് മറ്റുള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. എന്നുവച്ചാല്‍ പവര്‍ ഗ്രൂപ്പിന്റെ ആക്ടിവിറ്റി എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.’

‘പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ എന്തൊക്കെയാണ് ഇവര്‍ ചെയ്യുന്നത് എന്ന് അറിയില്ല. അവസരം ഇല്ലാതാക്കുക ആയിരിക്കുമല്ലോ പ്രധാനമായും ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ സിനിമ ചെയ്യുന്നത് ഞാനാ. അപ്പോള്‍ ഞാനായിരിക്കണമല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ആണല്ലോ അവസരങ്ങള്‍ ഇല്ലാതാക്കുന്നത് എന്ന് ഞാന്‍ ഒരു തമാശയ്ക്ക് പറഞ്ഞതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ട്. പക്ഷെ എന്റെ അറിവില്‍ അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ല.’

‘ഫേവറിറ്റിസം ഒക്കെ ഉണ്ട്. കാരണം ഒരു സമയത്ത് വിനീത് ശ്രീനിവാസന്റെ ഗ്രൂപ്പ്, ആഷിക് ഗ്രൂപ്പ് അങ്ങനെ ഒക്കെ ഉണ്ടായിരുന്നല്ലോ. ഫേവറിസം അങ്ങനെ ഒരു സംഭവമുണ്ട്. അല്ലാതെ അതിന്റെ മുകളില്‍ ഒരു പവര്‍ ഗ്രൂപ്പ് എന്ന് പറയുന്നതൊന്നും എനിക്കറിയില്ല. ട്രിവാന്‍ഡ്രം ബെല്‍റ്റ്, കൊച്ചി ബെല്‍റ്റ് എന്നൊക്കെ പറയുന്നതായിരിക്കാം. ഇപ്പോള്‍ നെപ്പോകിഡ്‌സിനെ വെച്ചാണ് ഏട്ടന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്തത്. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് ആ രീതിയില്‍ നോക്കുകയാണെങ്കില്‍ വിനീത് ശ്രീനിവാസന്‍ പവര്‍ ഗ്രൂപ്പില്‍ അംഗമല്ലേ. അപ്പോഴും എനിക്ക് മനസ്സിലാകാതെ പോകുന്ന ഒന്ന് എന്താണ് ഈ പവര്‍ ഗ്രൂപ്പ് എന്നുള്ളതാണ്. അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല.’, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

STORY HIGHLIGHTS: Dhyan Sreenivasan about Vineeth Sreenivasan

ReadAlso:

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

Tags: അന്വേഷണം.കോംpower groupപവര്‍ ഗ്രൂപ്പ്വിനീത് ശ്രീനിവാസന്‍DHYAN SREENIVASANVINEETH SREENIVASANAnweshanam.comധ്യാന്‍ ശ്രീനിവാസന്‍

Latest News

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒക്ടോബർ 26 വരെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

വിജിലൻസ് അന്വേഷണ വിവരങ്ങൾക്ക് മറകെട്ടി സർക്കാർ; ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies