Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എന്താണ് എനിക്ക് ഇങ്ങനെ എന്നറിയില്ല, ഇത്രയും നാള്‍ ഞങ്ങള്‍ ആറ് പേരുള്ള ഒരു കുടുംബമായിരുന്നു’: പതിയെ ശീലമാകുമായിരിക്കുമെന്ന് അഹാന കൃഷ്ണ-Ahana Krishna

ജീവിതം ഇപ്പോള്‍ മാറാന്‍ പോകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 14, 2024, 07:09 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടുത്തുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരവിവാഹങ്ങളില്‍ ഒന്നായിരുന്നു നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണകുമാറിന്റെയും രണ്ടാമത്തെ മകളായ ദിയ കൃഷ്ണകുമാറിന്റെത്. സിനിമാതാരം ആഹാന കൃഷ്ണയുടെ അനുജത്തിയാണ് ദിയ കൃഷ്ണ.
ദിയ കൃഷ്ണയുടെ വിവാഹ വീഡിയോസ് എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതാ അഹാന കൃഷ്ണ, തന്റെ കണ്ണുകളിലൂടെയുള്ള ഓസിയുടെ വിവാഹം എന്ന അടിക്കുറിപ്പോടുകൂടി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഓസി എന്നാണ് ദിയയുടെ വിളിപ്പേര്.

‘ഓസിയുടെ വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി ഉള്ളത്. ഞാനും ഓസിയും വിസിബിള്‍ അറ്റാച്ച്‌മെന്റുള്ള സഹോദരിമാര്‍ ഒന്നുമല്ല. പക്ഷേ കഴിഞ്ഞ കുറച്ച് നേരമായി എന്തൊക്കെയോ ഒരു ഫീലിങ്‌സാണ് എനിക്ക്. കല്യാണം നടക്കുന്നതും കുടുംബം വലുതാകുന്നതുമെല്ലാം എല്ലാം വളരെ സന്തോഷം ഉള്ള കാര്യങ്ങളാണ്. മാറ്റം ഇഷ്ടമാണെങ്കിലും എവിടെയോ ഒരു ബുദ്ധിമുട്ട് തോന്നുകയാണ്. ഇത് വലിയൊരു മാറ്റമാണല്ലോ. കുടുംബത്തിലെ ആദ്യ വിവാഹമാണിത്. അതുകൊണ്ട് ഞങ്ങള്‍ക്കെല്ലാം എല്ലാം പുതിയ അനുഭവമാണ്. ഇത്രയും നാള്‍ ഞങ്ങള്‍ ആറ് പേരുള്ള ഒരു കുടുംബമായിരുന്നു. ജീവിതം ഇപ്പോള്‍ മാറാന്‍ പോകുന്നു’,

‘എപ്പോഴും ഉള്ളതുപോലെ ഓസി ഇനി ഞങ്ങള്‍ക്ക് ഇടയില്‍ ഇല്ല. അടിയുണ്ടാക്കുമ്പോള്‍ ഇറങ്ങിപ്പോകുമെന്ന് ഞങ്ങള്‍ പറയാറുണ്ട്. പക്ഷേ പോകാന്‍ വേറെ സ്ഥലമില്ലല്ലോ. ഇതാണല്ലോ ഞങ്ങടെ വീട്. ഓസിക്ക് മറ്റൊരു വീടായി. എനിക്ക് ഇപ്പോള്‍ 28. ഓസിക്ക് 26. ഈ 26 വര്‍ഷത്തെ എന്റെ ജീവിതത്തില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാറ്റം വരാന്‍ പോകയാണ്. പതിയെ ഇതെല്ലാം ശീലമാകുമായിരിക്കും.നല്ലൊരു മാറ്റമാണ്. പക്ഷേ ആ മാറ്റം വരാന്‍ പോകുന്നുവെന്ന് അറിയുമ്പോള്‍ എന്തോപോലെ തോന്നുന്നു. ഉറങ്ങാനും ഫുഡ് കഴിക്കാനും മാത്രം വീട്ടില്‍ വന്നിരുന്ന ഓസി, ഇനി ഞങ്ങളെ കുറച്ച് കൂടി മിസ് ചെയ്യും. കുറച്ചുകൂടി സമയം കണ്ടെത്തി നമ്മുടെ കൂടെ സമയം ചെലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്താണ് എനിക്ക് ഇങ്ങനെ എന്ന് എനിക്ക് പോലും അറിയില്ല’, അഹാന കൃഷ്ണ പറഞ്ഞു.

STORY HIGHLIGHTS: Ahana Krishna about Diya’s marriage

ReadAlso:

‘കീർത്തിചക്ര’ മോഹൻലാലിനെക്കണ്ട് എഴുതിയ ചിത്രമല്ല; വെളിപ്പെടുത്തലുമായി സംവിധായകൻ മേജർ രവി

ദിയ കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്; കലാപരമായ കഴിവുകളില്ലാത്ത ദിയ വിവാദങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നതെന്ന് ആക്ഷേപം

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

30 വർഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, വല്ലാത്തൊരു നഷ്ടബോധമാണ് ഇപ്പോൾ തോന്നുന്നത്; കരിയറിനെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീരനായി ആമിർ ഖാൻ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഐശ്വര്യയുടെ കയ്യിൽ തൊട്ടു; സൽമാൻ ഖാനോട് ദേഷ്യപ്പെട്ട് സഞ്ജയ് ലീല ബൻസാലി; സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് നടി സ്മിത ജയകർ

Tags: അന്വേഷണം.കോം

Latest News

മാളിൽനിന്ന് സൗന്ദര്യവർധക വസ്തുക്കൾ മോഷ്ടിച്ച യുവാവും യുവതിയും പിടിയിൽ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസ നടപടി, ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തേനിയിലെ കൂട്ട ജയിൽചാട്ടത്തിൽ നടപ‌‌ടിയുമായി സ‍ർക്കാർ; ജയിൽ ഡിജിപിയെ മാറ്റി

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ, പൊലീസിന് സൂചന കിട്ടിയത് തെളിവെടുപ്പിനിടെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.