Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Kuwait

പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കായി പുതിയ സായാഹ്ന സ്‌കൂളുമായി കുവൈത്ത്

കുവൈത്ത് വിദ്യഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സാമൂഹിക കാര്യ, കുടുംബ- ബാലകാര്യ മന്ത്രാലയമാണ് സ്‌കൂൾ പ്രഖ്യാപിച്ചത്‌

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 19, 2024, 06:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുവൈത്തിൽ പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കായി പുതിയ സായാഹ്ന സ്‌കൂൾ തുറന്നു. സാമൂഹ്യകാര്യ, കുടുംബ – ബാലകാര്യമന്ത്രാലയത്തിലെ സോഷ്യൽ കെയർ സെക്ടർ, ജുവനൈൽ കെയർ ഡിപ്പാർട്‌മെന്റ് എന്നിവ മുഖേനയാണ് പുതിയ സ്‌കൂൾ പ്രഖ്യാപിച്ചത്. വിദ്യഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ പദ്ധതി. പുതിയ അധ്യയന വർഷം മുതൽ സ്‌കൂൾ പ്രവർത്തനമാരംഭിക്കും.

സമുഹത്തിന്റെ വിവിധതുറകളിലുള്ളവർക്ക് വിദ്യഭ്യാസം നൽകുന്നതിനുള്ള കുവൈത്തിന്റെ പ്രതിബന്ധതയാണ് ജുവനൈൽ കോപ്ലക്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിലൂടെ അടിവരയിടുന്നതെന്ന് സാമൂഹ്യകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഭയകേന്ദ്രങ്ങളിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പിന്തുണയ്ക്കുന്നതിന് സർക്കാർ ഏജൻസികൾ തമ്മിലുള്ള കമ്മ്യൂണിറ്റി സഹകരണം വർദ്ധിപ്പിക്കുകയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.

വിവിധ വിദ്യഭ്യാസ യോഗ്യതയുള്ള ആൺകുട്ടികളും പെൺകുട്ടുകളുമായ 29 പേർക്ക് സംയോജിത വിദ്യഭ്യാസാന്തരീക്ഷം സ്‌കൂൾ പ്രദാനം ചെയ്യും. ദേശീയതലത്തിൽ വിദഗ്ധരായ സ്റ്റാഫുകളുടെ മാർഗനിർദേശത്തിൽ മികച്ച നിലവാരം പുലർത്തുന്നതിന് അനുയോജ്യമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്ന തരത്തിലാണ് സ്‌കൂൾ രൂപകൽപ്പന ചെയ്തത്. ശക്തമായ വിദ്യഭ്യാസം ക്രമീകരണം ഒരുക്കുന്നതിന് സാങ്കേതിക, സൂപ്പർവൈസറി, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണുള്ളത്. പ്രായപൂർത്തിയാകാത്തവരുടെ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ജുവനൈൽ കെയർ ഡിപ്പാർട്‌മെന്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ഇത് അവരുടെ സ്വഭാവം പരിഷ്‌കരിക്കുന്നതിനും സമൂഹത്തിലേക്കുള്ള അവരുടെ പുനരധിവാസം സുഗമമാക്കുന്നതിന് സഹായിക്കുകയും ചെയ്യും.

ReadAlso:

കുവൈറ്റിൽ ഇറാന്റെ മിസൈൽ ആക്രമണം; റെസിഡൻഷ്യൽ ഏരിയയിൽ അവശിഷ്ടങ്ങൾ വീണ് ആറ് പേർക്ക് പരിക്ക്

കുവൈത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണശ്രമം; വ്യോമാതിർത്തിയിൽ വെച്ച് തകർത്ത് സായുധ സേന

കുവൈത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു

കുവൈത്തിൽ പുതുവത്സരാഘോഷ വെടിക്കെട്ടുകൾ റദ്ദാക്കി

കെ.ഇ.എ. കുവൈത്ത് വാർഷികം: ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പോസ്റ്റർ പ്രകാശനം ചെയ്തു

Tags: kuwaitjuvenile delinquentsnew evening school

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies