Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നാഗരാജാവിന്‍റെ കുളവും പുരാതനമായ കോട്ടകളും: വനഭംഗി ആവോളം ആസ്വദിക്കാം! | dibang-valley-arunachal-pradesh

അസാധാരണമായ സസ്തനികളായ റെഡ് ഗോറൽ, മിഷ്മി ടാക്കിൻ, ഗോങ്‌ഷാൻ മുണ്ട്ജാക്ക് എന്നിവ ദിബാംഗ് താഴ്‌വരയിൽ കാണപ്പെടുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 25, 2024, 08:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അരുണാചല്‍ പ്രദേശില്‍ തവാങ്ങിനും ബോംഡിലക്കുമിടയിലായി സ്ഥിതി ചെയ്യുന്ന സുന്ദരമായ പ്രദേശമാണ് ദിബാംഗ് താഴ്‌‌‌വര. ലോഹിത് ജില്ലയില്‍ ദിബാംഗ് നദിയുടെ കരയിലുള്ള പ്രദേശമാണ് ദിബാംഗ് താഴ്‌‌‌വര എന്നറിയപ്പെടുന്നത്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല, സമ്പന്നമായ പൈതൃകവും ദിബാംഗിനെ വ്യത്യസ്തമാക്കുന്നു. വന്യജീവികളാൽ സമ്പന്നമാണ് ജില്ല. അസാധാരണമായ സസ്തനികളായ റെഡ് ഗോറൽ, മിഷ്മി ടാക്കിൻ, ഗോങ്‌ഷാൻ മുണ്ട്ജാക്ക് എന്നിവ ദിബാംഗ് താഴ്‌വരയിൽ കാണപ്പെടുന്നു. ജില്ലയിൽ കാണാവുന്ന അപൂർവയിനം പക്ഷികളാണ് മോണൽ. ജില്ലയുടെ തലസ്ഥാനമായ അനിനി സ്ഥിതി ചെയ്യുന്നത് വടക്കുകിഴക്കൻ ഇന്ത്യയുടെ വടക്കൻ ഭാഗത്താണ്. ഇന്തോ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ലയ്ക്ക് ശക്തമായ ചൈനീസ് സ്വാധീനമുണ്ട്.

ഇവിടുത്തെ ജൈവ വൈവിധ്യവും എടുത്തു പറയേണ്ട ഒന്നാണ്. റെഡ് ഗോറൽ, മിഷ്മി ടാക്കിൻ, ഗോങ്‌ഷാൻ മുണ്ട്ജാക്ക് എന്നീ അപൂര്‍വ്വ സസ്തനികള്‍ ദിബാംഗ് താഴ്‌വരയിൽ കാണപ്പെടുന്നു. കൂടാതെ സ്‌ക്ലേറ്റേഴ്‌സ് എന്ന അപൂര്‍വയിനം പക്ഷികളെയും ഇവിടെ കാണാം. നോര്‍ത്തീസ്റ്റിന്‍റെ വടക്കേ അറ്റത്താണ് ജില്ലയുടെ തലസ്ഥാനമായ അനിനി. ഇന്തോ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ലയ്ക്ക് ശക്തമായ ചൈനീസ് സ്വാധീനമുണ്ട്. ചിമിരി ഫോര്‍ട്ട്‌ എന്നറിയപ്പെടുന്ന രുക്മിണി നദി ഫോര്‍ട്ട്‌ ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണമാണ്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കോട്ടയാണിത്. നാഗരാജാവിന്‍റെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കംബോന കുളം കാണാന്‍ ഇഡിലി ഗ്രാമത്തിലേക്ക് പോകാം.

നഗരമധ്യത്തില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരമാണ് ഇങ്ങോട്ടേക്കുള്ളത്. ഇവ കൂടാതെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച നിജോമഘട്ട്, എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതും ചരിത്ര പ്രധാന്യമുള്ളതുമായ ഭിസ്മാക്നഗര്‍ കോട്ട എന്നിവയും സഞ്ചാരികള്‍ സ്ഥിരം സന്ദര്‍ശിക്കുന്ന ഇടങ്ങളാണ്. അനിനിയില്‍ നിന്ന് ഏഴു മണിക്കൂര്‍ ദൂരമാണ് തൊട്ടടുത്തുള്ള എയര്‍പോര്‍ട്ടായ ദിബ്രുഗഡിലെ ചാബുവ എയര്‍പോര്‍ട്ടിലേക്കുള്ളത്. മുര്‍ക്കിയോങ്ങ്സെലക് റെയില്‍വേ സ്റ്റേഷന്‍ ആണ് ട്രെയിന്‍ വഴി വരുന്നവര്‍ ഇറങ്ങേണ്ടത്. അനിനിയില്‍ നിന്നും 323 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. റോഡ്‌ വഴി വരുന്നവര്‍ക്ക് സ്റ്റേറ്റ് ബസുകളെ ആശ്രയിക്കുകയോ പ്രൈവറ്റ് വാഹനങ്ങള്‍ വാടകക്കെടുക്കുകയോ ചെയ്യാം.

STORY HIGHLLIGHTS: dibang-valley-arunachal-pradesh

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: ARUNACHAL PRADESHഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.comdibang-valleyദിബാംഗ് താഴ്‌‌‌വര.

Latest News

‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക് ‘ ; ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു സാംസൺ

അമ്മയിൽ വീണ്ടും രാജി; ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു | Another resignation in AMMA; Asha Aravind steps down from executive post

കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ് | kerala/police-warn-of-fraud-under-the-guise-of-ktdc-hotel-bookings

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല; വിശദീകരണവുമായി KSRTC | KSRTC has clarified that the free travel facility for cancer patients has not been withdrawn

ശ്രീമതി ടീച്ചർക്ക് എതിരായ വ്യാജപ്രചാരണം അധമ മാധ്യമ പ്രവർത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണം: പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies