Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഇതാണ് എന്റെ മരുമകൾ’ കൊട്ടിഘോഷിച്ച ആ താരവിവാഹത്തിന് സംഭവിച്ചതെന്ത്? വിവാഹമോചന അഭ്യുഹങ്ങൾക്കിടയിൽ വൈറലായി ജയാ ബച്ചൻ്റെ വീഡിയോ – jaya bachchans video goes viral

ഐശ്വര്യയുമായി പ്രണയത്തിലാകും മുമ്പ് അഭിഷേക് ബച്ചന്‍ മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2024, 11:56 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോളിവുഡിലെ പവര്‍ കപ്പിളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയ സംഭവങ്ങളാണ്. എന്നാൽ ബച്ചൻ കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി എങ്കിലും താര കുടുംബത്തിന്റെ പേരിലുള്ള ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും കുറവൊന്നും വന്നിട്ടില്ല. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചിതരാവാന്‍ പോകുന്നുവെന്ന ഗോസിപ്പുകളുമാണ് ഇതിന് കാരണം. മാത്രമല്ല പൊതുവേദികളില്‍ ഇരുതാരങ്ങളും ഒന്നിച്ചെത്താത്തതും സമൂഹ മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

ഐശ്വര്യയുമായി പ്രണയത്തിലാകും മുമ്പ് അഭിഷേക് ബച്ചന്‍ മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു. നിലവിലുള്ള കുടുംബ വഴക്കുകൾക്കിടയിൽ അമിതാഭ് ബച്ചൻ്റെ അറുപതാം പിറന്നാളിന് ജയാ ബച്ചൻ തൻ്റെ ഭാവി മരുമകളെ പരസ്യമായി പ്രഖ്യാപിച്ച ഒരു പഴയ വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

 

View this post on Instagram

 

A post shared by Mp4 Vault India (@mp4vaultindia)

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായ കരിഷ്മ കപൂര്‍ ആയിരുന്നു അഭിഷേകിന്റെ ആ പ്രണയനായിക. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ ബോളിവുഡ് ആഘോഷിച്ച മറ്റൊരു വാര്‍ത്തയായിരുന്നു അഭിഷേക് ബച്ചനും കരിഷ്മ കപൂറും തമ്മിലുള്ള വിവാഹം. അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാളിനായിരുന്നു ഇരുവരുടേയും വിവാഹ വാര്‍ത്ത അറിയിച്ചിരുന്നത്. കരിഷ്മയെ മരുമകള്‍ എന്നായിരുന്നു ബച്ചനും ജയയും പൊതുവേദിയില്‍ വച്ച് അഭിസംബോധന ചെയ്തത്. ബച്ചന്‍ കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് കരിഷ്മയും പറഞ്ഞിരുന്നു.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

2002-ൽ, ജയാ ബച്ചൻ കരിഷ്മ കപൂറിനെ തൻ്റെ മരുമകളായി അവതരിപ്പിക്കുകയും പരിപാടിക്കിടെ അവളെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ”ബച്ചന്‍ കുടുംബത്തിന്റെ ഭാഗത്തു നിന്നും, നന്ദ കുടുംബത്തിന്റെ ഭാഗത്തു നിന്നും ഞങ്ങളുടെ കുടുംബത്തിലേക്ക് മറ്റൊരു കുടുംബത്തെ കൂടി സ്വാഗതം ചെയ്യുകയാണ്. കപൂര്‍ കുടുംബത്തിലെ രണ്‍ദീറും ബബിതയും. പിന്നെ എൻ്റെ മരുമകൾ കരിഷ്മ കപൂർ’ എന്നാണ് വിഡിയോയിൽ ജയാബച്ചൻ പറയുന്നത്. എന്നാൽ വിവാഹ നിശ്ചയം വരെ എത്തിയ ആ സന്തോഷത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല.

1997 ല്‍ കണ്ടുമുട്ടിയ അഭിഷേകും കരിഷ്മയും അധികം വൈകാതെ പ്രണയത്തിലായി. 2002ലാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടക്കുന്നത്. എന്തുകൊണ്ടാണ് വിവാഹം വേണ്ടെന്ന് തീരുമാനിച്ചതെന്ന് രണ്ട് കുടുംബങ്ങളും വെളിപ്പെടുത്തിയിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമെന്റുമായി എത്തിയിരിക്കുന്നത്.

അഭിഷേക് 2007-ൽ ഐശ്വര്യ റായിയെ വിവാഹം കഴിച്ചപ്പോൾ, കരിഷ്മ കപൂർ വ്യവസായിയായ സഞ്ജയ് കപൂറിനെ 2003-ൽ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹം ബുദ്ധിമുട്ടുകൾ നേരിടുകയും പിന്നീട് 2016-ൽ വിവാഹമോചനം നേടുകയും ചെയ്തു. ഇന്നുവരെ, അഭിഷേകിൻ്റെയും കരിഷ്മയുടെയും വേർപിരിയൽ കാരണം ഒരു നിഗൂഢതയായി തന്നെ തുടരുകയാണ്.

STORY HIGHLIGHT: jaya bachchans video goes viral

Tags: VIRALAnweshanam.comamithabh bachanABHISHEK BACHANjaya bachan

Latest News

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies