Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പ്രകാശ് രാജ് ഒരു കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി നിർമ്മാതാവ് | prakash-raj

ഷൂട്ട് ചെയ്യുന്ന സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും നഷ്ടമുണ്ടാക്കിയെന്ന് വിനോദ് കുമാര്‍ ആരോപിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2024, 02:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടൻ പ്രകാശ് രാജിനെതിരെ ഗുരുതര പരാതിയുമായി നിർമാതാവ്. പ്രകാശ് രാജ് കാരണം ഒരുകോടി രൂപ നഷ്ടമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. അടുത്തിടെയാണ് തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഒപ്പമുള്ള ഒരു ചിത്രം നടൻ പ്രകാശ് രാജ് എക്സില്‍ പോസ്റ്റ് ചെയ്തത്. ഇതിൻറെ കമൻറ് ബോക്സിലാണ് നിർമ്മാതാവ് വിനോദ് കുമാർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്

പ്രകാശ് രാജ് ഉദയനിധിക്കും അദ്ദേഹത്തിന്‍റെ പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനൊപ്പമുള്ള ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തു “ഉപമുഖ്യമന്ത്രിയോടൊപ്പം… ജസ്റ്റ് ആസ്കിംഗ്” എന്ന് എഴുതി. ഉദയനിധിയെ അടുത്തിടെയാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയായി നിയമിച്ചത്. ഇതിലുള്ള സന്തോഷം കൂടിയാണ് പ്രകാശ് രാജ് പങ്കുവച്ചത്.

എന്നാല്‍ പിന്നാലെ ഇതിനടയില്‍ പരാതിയുമായി വിനോദ് കുമാര്‍ എത്തി. നിർമ്മാതാവ് വിനോദ് കുമാര്‍ പ്രകാശ് രാജ് പ്രൊഫഷണലല്ലെന്ന് കുറ്റപ്പെടുത്തി. ഷൂട്ട് ചെയ്യുന്ന സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും നടൻ തനിക്ക് ഒരു കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് വിനോദ് കുമാര്‍ ആരോപിച്ചു.

“നിങ്ങൾക്കൊപ്പം ഇരിക്കുന്ന മറ്റ് മൂന്ന് വ്യക്തികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചു, പക്ഷേ നിങ്ങൾക്ക് കെട്ടിവച്ച തുക നഷ്ടപ്പെട്ടു. അതാണ് വ്യത്യാസം. എന്‍റെ ഷൂട്ടിംഗ് സെറ്റിൽ നിങ്ങൾ ഒരു കോടി നഷ്ടമുണ്ടാക്കി. ഒരു അറിയിപ്പും നല്‍കാതെ നിങ്ങള്‍ കാരവാനിൽ നിന്ന് അപ്രത്യക്ഷനായി. എന്തായിരുന്നു കാരണം? ജസ്റ്റ് ആസ്കിംഗ്, നിങ്ങള്‍ എന്നെ വിളിക്കാം എന്ന് പറഞ്ഞു വിളിച്ചില്ല” വിനോദ് എക്സ് പോസ്റ്റില്‍ പറയുന്നു.

മറ്റൊരു എക്സ് പോസ്റ്റില്‍ വിനോദ് കുമാര്‍ പിന്നീട് സംഭവം വിശദീകരിക്കുന്നുണ്ട് “ഇത് 2024 സെപ്റ്റംബർ 30-നാണ് നടന്നത്. മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും ആ സംഭവത്തില്‍ സ്തംഭിച്ചുപോയി. ഏകദേശം 1000 ജൂനിയർ ആർട്ടിസ്റ്റുകൾ. 4 ദിവസത്തെ ഷെഡ്യൂൾ ആയിരുന്നു അദ്ദേഹം ഉണ്ടാകേണ്ടിയിരുന്നത്. വേറെ ഏതോ പ്രൊഡക്ഷനിൽ നിന്ന് ഒരു കോൾ വന്നതിനെ തുടർന്നാണ് അദ്ദേഹം കാരവാനിൽ നിന്ന് അപ്രത്യക്ഷനായി, ഞങ്ങളുടെ പടം ഉപേക്ഷിച്ചു, എന്ത് ചെയ്യണമെന്ന് അറിയില്ല. ഞങ്ങൾക്ക് ഷെഡ്യൂൾ നിർത്തേണ്ടിവന്നു.അതുമൂലം വലിയ നഷ്ടം സംഭവിച്ചു” വിനോദ് കുമാര്‍ പറയുന്നു.

വിശാലും മിർണാളിനി രവിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 2021 ലെ തമിഴ് ചിത്രമായ എനിമിയിൽ വിനോദും പ്രകാശും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഈ ആരോപണങ്ങളോട് പ്രകാശ് രാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

content highlight:  prakash-raj-accused-by-producer-vinod-kumar

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: ACTORPRODUCERPRAKASH RAJAnweshanam.commovies അന്വേഷണം.Com

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies