Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഡെലിവറി എക്സിക്യൂട്ടീവ് ആയി എത്തിയത് സൊമാറ്റോ സിഇഒ; മാളിൽ ലിഫ്റ്റ് ഉപയോഗിക്കാൻ വിലക്ക് | zomato ceo

സെക്യൂരിറ്റി ജീവനക്കാർ വഴിയിൽ തടഞ്ഞു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2024, 02:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത് ഇപ്പോൾ പലരുടെയും പതിവു കാര്യമാണ്. കൃത്യസമയത്ത് അത് ഡെലിവറി ചെയ്യുന്ന ജീവനക്കാരോടുള്ള സമീപനം എന്നാൽ അതിലേറെ വ്യത്യസ്തമാണ്. അതിപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ് സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ. ‌കഴിഞ്ഞദിവസം ഡെലിവറി ജീവനക്കാരന്റെ വേഷത്തിൽ ഓർഡറുകൾ ശേഖരിക്കാനും വിതരണം ചെയ്യാനും ഇദ്ദേഹം ഇറങ്ങിയത് വൻ വാർത്ത ആയിരുന്നു. ഇതിന്റെ ഭാഗമായി ഗുരുഗ്രാമിലെ ഒരു മാളിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ ജിയ ഗോയലിനൊപ്പമാണ് ഒരു ദിവസത്തേക്ക് ഡെലിവറി എക്സിക്യൂട്ടീവിന്റെ വേഷമണിഞ്ഞ് ഓർഡറുകൾ എടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും പോയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹവും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

ഗുരുഗ്രാമിലെ ആംബിയൻസ് മാളി‌ൽ പ്രവർത്തിക്കുന്ന ഹൽദിറാംസ് സ്റ്റോറിൽ നിന്നാണ് സിഇഒക്ക് ഒരു ഓർഡർ കിട്ടിയത്. ആ ദിവസത്തെ രണ്ടാമത്തെ ഓർഡറായിരുന്നു അത്. സാധനം എടുക്കാനായി മാളിലെത്തി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ വഴിയിൽ തടഞ്ഞു. അപ്പുറത്ത് മറ്റൊരു വഴിയിലൂടെ പോകാനായിരുന്നു നിർദേശം. ഇത് കേട്ട് ഇവിടെ പോയി നോക്കിയപ്പോൾ ആ വഴിയിൽ ലിഫ്റ്റില്ല. കാര്യം അതു തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി പോയി നോക്കിയപ്പോൾ വീണ്ടും തടഞ്ഞു. ഡെലിവറി ജീവനക്കാർ ലിഫ്റ്റോ എസ്കലേറ്ററോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തന്നെയാണ് ഇങ്ങനെ മറ്റൊരു വഴിയിലൂടെ വിടുന്നത്.

During my second order, I realised that we need to work with malls more closely to improve working conditions for all delivery partners. And malls also need to be more humane to delivery partners.

What do you think? pic.twitter.com/vgccgyH8oE

— Deepinder Goyal (@deepigoyal) October 6, 2024

ഒടുവിൽ മൂന്ന് നിലകൾ നടന്നുകയറി സ്റ്റോറിലെത്തി അദ്ദേഹം ഓർഡർ എടുത്തു. വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥ മറ്റൊരു വഴിയിലൂടെ പറഞ്ഞു വിടുന്നതിന്റെയും ഒടുവിൽ പടികയറി പോകുന്നതിന്റെയുമെല്ലാം വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മാളിൽ പ്രവേശിക്കാനും അവർക്ക് അനുവാദമില്ല. ഓർഡർ കിട്ടാനായി പടികളിൽ കാത്തുനിൽക്കണം. ഡെലിവറി ജീവനക്കാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്താൻ മാളുകളുമായി കൂടുതൽ ചർച്ച നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിന് പുറമെ ഡെലിവറി ജീവനക്കാരോട് മനുഷ്യത്വപരമായ സമീപനം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാളുകൾ മാത്രമല്ല മറ്റ് പല അപ്പാർട്ട്മെന്റുകളും ഡെലിവറി ജീവനക്കാരെ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിക്കാറില്ലെന്ന് ആളുകൾ സൊമാറ്റോ സിഇഒയുടെ പോസ്റ്റിന് കീഴിൽ വിശദീകരിക്കുന്നുണ്ട്. ഈ വിവേചനം ആവസാനിപ്പിക്കണമെന്നാണ് സിഇഒയുടെ ആവശ്യം. എല്ലാവരും ഉപയോഗിക്കുന്ന വാതിലുകളും എല്ലാവർക്കും കയറാവുന്ന ലിഫ്റ്റുകളും ഡെലിവറി ജീവനക്കാർക്ക് മാത്രം വിലക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

content highlight: delivery-boy-alleges-denied-access-to-lift-at-mall

ReadAlso:

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി സിജെപി; ഇന്ന് ദേശീയ പ്രവർത്തകസമിതി യോഗം

തമിഴ് സിനിമ പ്രതിസന്ധിയിൽ ; സെപ്തംബർ മുതൽ പുതിയ റിലീസ് ഇല്ലെന്ന് നിർമാതാക്കൾ

സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കണം; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി സ്‌മൃതി ഇറാനി

Tags: zomatoCEOAnweshanam.comfood-deliveryഅന്വേഷണം. Comliftmall

Latest News

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം | Dispute within the UDF regarding the formation of Muvattupuzha district

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies