Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘നടിയുടെ മുറിയിലേക്ക് കയറിയതും ഞാൻ ഞെട്ടി; ക്യാമറമാന്‍ ചാടി എഴുന്നേറ്റ് കമ്പിളി ഉടുത്തു’ | shanthuvila dinesh

പക്ഷെ ആ നടി ഒരിക്കലും പരാതി പറയില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2024, 04:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമ മേഖലയുമായി ബന്ധപ്പെട്ട പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുന്ന വ്യക്തിയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഇതിന്റെ പേരില്‍ പലപ്പോഴും അദ്ദേഹത്തിനെതിരെ നിയമടപടികള്‍ ഉണ്ടായിട്ടുമുണ്ട്. പ്രമുഖരായ വ്യക്തികൾ തന്നെയാണ് അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുന്നതും. എങ്കില്‍ താന്‍ കാര്യങ്ങള്‍ സത്യസന്ധമായി പറയുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പലതും വെട്ടിത്തുറന്ന് പറയുന്നത്. ഇപ്പോഴിതാ ഒരു സിനിമയുടെ സെറ്റില്‍ താന്‍ സാക്ഷ്യം വെച്ച ഒരു സംഭവത്തെക്കുറിച്ചും പറയുകയാണ് ശാന്തിവിള ദിനേശ്.

ഒരു സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യുന്നതിന് വേണ്ടി ഞാന്‍ ഒരിക്കല്‍ എറണാകുളത്ത് പോയി. വലിയ വിവാദമുണ്ടാകുകയും അതുകാരണം പേരുകേട്ടതുമായ ഒരു ഹോട്ടലിലാണ് താമസമെന്നും അദ്ദേഹം പറയുന്നു.

ഒരു നവാഗത സംവിധായകനാണ്. ആ സിനിമയില്‍ ഒരു പെണ്‍കുട്ടി അഭിനയിക്കാന്‍ വന്നു. കല്യാണമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയായതിന് ശേഷമാണ് അഭിനയിക്കാന്‍ വന്നത്. ചിത്രത്തില്‍ മോശമല്ലാത്ത ഒരു വേഷം തന്നെ അവർക്ക് കൊടുത്തിട്ടുണ്ട്. കാര്യങ്ങളൊക്കെ അന്വേഷിച്ചപ്പോള്‍ അല്‍പ്പം കില്ലാടിയായ ഭർത്താവുള്ള ഒരാളാണെന്നും എനിക്കും മനസ്സിലായി.

അല്‍പ്പം അടിയും പിടിയുമൊക്കെയുള്ള വ്യക്തിയാണ് നടിയുടെ ഭർത്താവ്. എന്തായാലും ഈ പെണ്‍കുട്ടി അഭിനയിക്കാന്‍ വന്നത് തനിച്ചാണ്. അദ്ദേഹം സെറ്റില്‍ കൊണ്ടാക്കിയിട്ട് പോയി. ഒരു ദിവസം അന്നത്തേയും നാളത്തേയുമൊക്കെ കാര്യങ്ങള്‍ നോട്ട് ചെയ്ത് വെക്കുകയാണ്. അങ്ങനെ ഒരോ റൂമിലും ചെന്നിലും നാളെ എത്രമണിക്ക്, ഏത് ഡ്രസ് ഇട്ട് വരണം എന്നുള്ളത് പറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഓരോ റൂമിലും പറഞ്ഞ് പറഞ്ഞ്, ഈ നടിയുടെ മൂറിയിലേക്ക് കയറി ചെല്ലുമ്പോൾ ഞാന്‍ ഞെട്ടിപ്പോയി. കതക് ലോക്ക് ചെയ്തിരുന്നില്ല, മുട്ടിയിട്ട് ഞാന്‍ കയറി ചെല്ലുകയായിരുന്നു. നടിയേയും ചിത്രത്തിലെ ക്യാമറമാനേയും ആവശ്യമില്ലാത്ത നിലയില്‍ ഞാന്‍ കണ്ടു. എന്നെ കണ്ടതും ക്യാമറമാന്‍ ചാടി എഴുന്നേറ്റിട്ട് കമ്പിളി എടുത്ത് അദ്ദേഹം ഉടുത്തു. ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരും. മറ്റവർക്ക് യാതൊരു കൂസലും ഇല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

കമ്പിളിയൊക്കെയാണോ ഇപ്പോള്‍ ലുങ്കിക്ക് പകരം ഉടുക്കുന്നതെന്ന് പിറ്റേ ദിവസം ഞാന്‍ ക്യാമറമാനോട് ചോദിച്ചു. പുള്ളി ഒരു വല്ലാത്ത ചിരി ചിരിച്ച്‌ എന്നെ നോക്കി. അവിടെ നിന്നും വർഷങ്ങള്‍ കഴിഞ്ഞ് അടുത്ത പടത്തിന് വേണ്ടി വർക്ക് ചെയ്യാനായി ഞാന്‍ ഷൊർണ്ണൂർ എത്തി. ഒരിക്കലും സംവിധായകർ താമസിക്കുന്നിടത്ത് ഞാന്‍ താമസിക്കാറില്ല. കാരണം അവിടെ നടക്കുന്ന ഒരു പോക്രിത്തരത്തിനും സാക്ഷിയാകാന്‍ എനിക്ക് ഇഷ്ടമല്ല.

ഷൊർണ്ണൂരുള്ള ഒരു ലോഡ്ജിലാണ് ഞാന്‍ താമസിക്കുന്നത്. തൊട്ട് അടുത്ത റൂമില്‍ ഞാന്‍ നേരത്തെ പറഞ്ഞ നടിയാണ് താമസിക്കുന്നത്. അപ്പുറത്ത് രണ്ട് നടന്മാരുമുണ്ട്. രണ്ട് പേരും സ്ത്രീവിഷയത്തില്‍ വലിയ കുഴപ്പക്കാരാണ്. അതിലെ ഒരു നടന്‍ എന്നോട് ചോദിച്ച്‌ നിനക്ക് ഈ സ്ത്രീവിഷയം ഒന്നും ഇല്ല അല്ലേന്ന്. ഞാന്‍ പറഞ്ഞു ഇല്ലെന്ന്. നന്നായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ReadAlso:

ലോകം എന്റെ ശക്തി മാത്രം കാണുന്നു, പക്ഷെ അതിന് പിന്നിൽ ആരതിയാണ്; വൈകാരിക കുറിപ്പുമായി റോബിൻ

‘ഷർട്ട് ഊരാൻ നായകനും സംവിധായകനും പറഞ്ഞു, അരയിൽ തോർത്ത് മാത്രം ചുറ്റി നിൽക്കേണ്ടി വന്നു’; സെറ്റിൽ നേരിട്ട അപമാനത്തെക്കുറിച്ച് മനസുതുറന്ന് നടൻ സൂരി

“വലിയ വിവാഹത്തിന് മുൻപ് ഒരു കൊച്ചു വിവാഹം”; രജിസ്റ്റർ മാര്യേജിന്റെ ചിത്രങ്ങളുമായി നിലീൻ സാന്ദ്ര!

കത്രീന കിളവിയായി എന്ന് പരിഹാസം; സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് നടി ശിവലീക ഒബ്‌റോയ്

”മദ്യപാനം പൂർണ്ണമായി നിർത്തി; ജീവിതം ഇപ്പോൾ സൂപ്പർ ത്രില്ലിംഗ്!”; മനസ്സ് തുറന്ന് വിജയ് ദേവരക്കൊണ്ട

ആ നടന്‍ അപ്പോള്‍ തന്നെ ആ നടിയുടെ റൂമിന്റെ കതക് മുട്ടി. അപ്പോഴുണ്ട് നടി ഇറങ്ങി വരുന്നു. എന്നെ നോക്കി ഒരു ചിരിയും ചിരിച്ചു അവർ. രണ്ടു പേരും മുറിയില്‍ കയറി വാതില്‍ അടച്ചു. പക്ഷെ ആ നടി ഒരിക്കലും പരാതി പറയില്ല. ഒരിക്കലും ചതിയില്‍ വഞ്ചനയുള്ളയാളായിരുന്നില്ല ആ നടിയെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

content highlight: shanthuvila dinesh

Tags: shanthivila dineshMALAYALA CINEMAAnweshanam.comWCCഅന്വേഷണം. Comhema committeeHEMA COMMISSION

Latest News

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: പഠന സമിതി റിപ്പോർട്ടിലുള്ള ശുപാർശകൾ പരമാവധി നടപ്പാക്കും: : മന്ത്രി സി.പി ജോൺ

ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് വീണ്ടും അക്രഡിറ്റേഷന്‍ കാലാവധി നീട്ടി നല്‍കി സര്‍ക്കാര്‍

എക്‌സൈസില്‍ ഉദ്യോഗസ്ഥരുടെ എക്‌സര്‍സൈസ് മാത്രം ?: ആദര്‍ശം പറഞ്ഞുവന്ന മന്ത്രി ലിജുവിനെയും കക്ഷത്താക്കി ?; മാസപ്പടിയും ബാറുകാരുടെ സത്ക്കാരവും ആസ്വദിച്ചവര്‍ക്ക് നടപടിയുമില്ല നടയടിയുമില്ല ?

തിരുപ്പതി ഡപ്യൂട്ടി ഇ.ഒയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്; 5 കോടിയുടെ അവിഹിത സ്വത്ത് കണ്ടെത്തി!

കല്യാണ വീട്ടിൽ അയൽവാസിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു; പോലീസ് കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies