Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു, എനിക്ക് ആരോടും ദേഷ്യമില്ല, അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെങ്കില്‍ ഏറ്റവും നല്ല കാര്യം’ ബിബിന്‍ ജോര്‍ജ്

കുട്ടികളെ കണ്ടപ്പോഴാണ് എനിക്ക് ഏറ്റവും വലിയ സങ്കടമായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2024, 08:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘ഗുമസ്തന്‍’ എന്ന സിനിമയുടെ പ്രമോഷനായി കോളജിലെത്തിയ നടന്‍ ബിപിന്‍ ജോര്‍ജിനെയും താരങ്ങളെയും കോളജ് പ്രിന്‍സിപ്പല്‍  ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബിപിന്‍ ജോര്‍ജ്.

‘സത്യത്തില്‍ അവിടെ സംഭവിച്ചത്, മൂന്ന് കോളേജില്‍ നിന്നാണ് അന്ന് വിളിച്ചത്. യൂണിയന്‍കാരാണ് വിളിച്ചത്. പൈസ കുറവാണ് എന്ന് എന്നോട് പറഞ്ഞു.. വരുമോ എന്നും ചോദിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു പ്രമോഷന്‍ പരിപാടികള്‍ എന്തായാലും ഉണ്ടല്ലോ.. അപ്പോള്‍ ഞാന്‍ പറഞ്ഞു കുഴപ്പമില്ല ഞങ്ങള്‍ ടീം ആയിട്ട് വരാമെന്ന് പറഞ്ഞു. ഇത്രയും ചെറിയ പൈസയ്ക്ക് ഇത്രയും ആര്‍ട്ടിസ്റ്റുകള്‍ വരുന്നു എന്നുള്ള സന്തോഷം ആയിരുന്നു അവര്‍ക്ക്. അപ്പോള്‍ അങ്ങനെ ഞങ്ങള്‍ എല്ലാവരും അവിടെ ചെന്ന് കയറിയപ്പോള്‍ കോളേജില്‍ നിറയെ പോസ്റ്റര്‍ ഒട്ടിച്ചു വെച്ചിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ ഒരുപാട് കോളേജുകളില്‍ ഇങ്ങനെ പോയിട്ടുണ്ട്. പക്ഷേ ആ ഹോളില്‍ ലൈറ്റ് ഉണ്ടായിരുന്നില്ല, സ്റ്റേജിലും ലൈറ്റ് ഉണ്ടായിരുന്നില്ല .ഞാന്‍ അത് ശ്രദ്ധിച്ചിരുന്നു. അപ്പോള്‍ ഞാന്‍ അവിടെ ചെന്നു.. സാധാരണ ഇങ്ങനെ ചെല്ലുമ്പോള്‍ വളരെ കളര്‍ ലൈറ്റ് പരിപാടിയൊക്കെ കാണുമല്ലോ..’

‘ഞാന്‍ അവിടെയിരുന്നു, മൈക്ക് എടുത്തിട്ട് പ്രകാശനം ചെയ്യാന്‍ വിളിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു പ്രകാശനം ചെയ്യാനാണ് ഞാന്‍ വന്നത് കൂട്ടത്തില്‍ എന്റെ സിനിമ എന്റെ പടം ഇറങ്ങാന്‍ പോകുന്നുണ്ട്. അറിയാമോ എന്ന് ചോദിച്ചു. അപ്പോള്‍ പിള്ളേര് ഗുമസ്തന്‍ ഗുമസ്തന്‍ എന്ന് വിളിച്ചുപറഞ്ഞു. അപ്പോള്‍ ഇത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് വന്നിട്ട് പുള്ളി ഇങ്ങനെ ദേഷ്യത്തോടെയാണ് വന്നത്. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍ സംസാരിക്കുമെന്ന്. അപ്പോള്‍ പുള്ളി വന്നിട്ട് പറഞ്ഞു ഇവിടെ പ്രകാശനം മാത്രം മതി വേറൊന്നും പറ്റില്ല എന്ന്. എന്നെ സംബന്ധിച്ച് പിള്ളേര് വെയിറ്റ് ചെയ്തിരിക്കുന്നത് എന്റെ ഒരു പാട്ട് കേള്‍ക്കാനോ ഒക്കെയാണ്. കാരണം എല്ലാ കോളേജുകളിലും നമ്മള്‍ പരിപാടികളൊക്കെ ചെയ്യാറുണ്ട്. പുള്ളി പറഞ്ഞു നിങ്ങള്‍ മാഗസിന്‍ പ്രകാശനം ചെയ്യ് എന്നിട്ട് നിങ്ങള്‍ പൊക്കോളൂ എന്ന്.’

‘എനിക്ക് ഇതിന് മുമ്പും ഇതിനേക്കാള്‍ വലിയ അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് അതൊന്നും ഒരു വിഷയമേയല്ല. പക്ഷേ എന്താണ് പ്രശ്‌നം എന്ന് വെച്ച് കഴിഞ്ഞാല്‍, സൈജുച്ചേട്ടന്‍ അടക്കമുള്ള ഗസ്റ്റുകളെ അപമാനിക്കുകയല്ലേ അവര്‍. ഒന്നും സംസാരിക്കേണ്ട എന്നാണ് പുള്ളി പറയുന്നത്. ഒന്നും ചെയ്യേണ്ട, പിള്ളേര്‍ക്ക് വേണ്ടി ഒന്നും ചെയ്യേണ്ട.. എന്ന രീതിയില്‍ എന്നോട് സംസാരിച്ചു. അങ്ങനെ ഞാന്‍ പ്രകാശനം ചെയ്തിട്ട് ആ വീഡിയോയില്‍ കണ്ട വാക്കുകള്‍ പറഞ്ഞിട്ട് ഇറങ്ങി. ജീവിതത്തില്‍ ഒരുപാട് കോളേജുകളില്‍ പോയിട്ടുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങുകയാണ് ചെയ്തത്. കുട്ടികള്‍ക്ക് അത് ഭയങ്കരമായിട്ട് വിഷമമായി. കുട്ടികള്‍ ഞങ്ങളുടെ പിറകെ വന്നു അവര്‍ മാപ്പ് പറഞ്ഞു. തിരിച്ചു കയറണമെന്ന് പറഞ്ഞു. പക്ഷേ പിന്നെ ഞങ്ങള്‍ തിരിച്ചു കയറിയില്ല.’

‘വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. കാരണം നാണക്കേട്, പിന്നെ വിളിച്ചുവരുത്തിയിട്ടാണല്ലോ.. കാര്യം സിമ്പിള്‍ ആയി എന്നോട് മാറ്റി നിര്‍ത്തി പറഞ്ഞാല്‍ മതിയായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഓക്കേ. ഇത് അവരുടെ മുമ്പില്‍ വെച്ചാണ് പറയുന്നത്. സംസാരിക്കാന്‍ പറ്റില്ല എന്ന്. കുട്ടികളെ കണ്ടപ്പോഴാണ് എനിക്ക് ഏറ്റവും വലിയ സങ്കടമായത്. കാരണം, അവര് എന്‍ജോയ് ചെയ്യാനും സന്തോഷിക്കാനും ഇരുന്നതാണ് അവര്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ അവര്‍ അത്രയും പേര് ഇറങ്ങി വന്നത്. അധ്യാപകനോട് എനിക്ക് പ്രത്യേകിച്ച് ദേഷ്യമോ ഒന്നുമില്ല. ഞാന്‍ ഇപ്പോഴും പറയുന്നത് അത് വിട്ടുകളയുക എന്നാണ്. കാരണം എല്ലാവരും മനുഷ്യരാണ്, എല്ലാവര്‍ക്കും തെറ്റുപറ്റും. നാളെ എനിക്കും തെറ്റു പറ്റും. എന്നെയും ചീത്ത പറയും. എനിക്ക് ഇതില്‍ ആരോടും പരിഭവവുമില്ല. അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെങ്കില്‍ ഏറ്റവും നല്ല കാര്യം.’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.

എംഇഎസ് കെവിഎം വളാഞ്ചേരി കോളജിലായിരുന്നു സംഭവം. ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയും കോളജ് മാഗസിന്‍ പ്രകാശനത്തിനായിട്ടുമാണ് ബിബിന്‍ ജോര്‍ജ് കോളേജിലെത്തിയത്. മാഗസിന്‍ പ്രകാശനത്തിനായി ബിബിന്‍ വേദിയില്‍ എത്തിയതോടെ വിദ്യാര്‍ഥികള്‍ ഗുമസ്തന്‍ എന്ന് ആര്‍പ്പുവിളിക്കാന്‍ തുടങ്ങി. ബിബിന്‍ ചിത്രത്തെ കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ തുടങ്ങിയതോടെ, പ്രിന്‍സിപ്പാള്‍ വരികയും പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതി, മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

story highlights: Actor Bibin George about the college issue

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

Tags: MALAYALAM CINEMAഅന്വേഷണം.കോംAnweshnam.comcollege principal insulted actor bibin georgecollege issueബിബിന്‍ ജോര്‍ജ്Actor Bibin Georgeഗുമസ്തന്‍

Latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

അതിതീവ്ര മഴ ; ഇന്ന്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമഴയ്ക്ക് സാധ്യത ; 14 ജില്ലകളിലും മുന്നറിയിപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies