Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സിനിമയിൽ അവസരങ്ങൾ കുറയുന്നത് ഈ കാരണങ്ങൾ കൊണ്ടാവാം മൈഥിലി

അവസരമില്ല അവസരമില്ല എന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല എന്തുകൊണ്ടാണ് അവസരം ഇല്ലാത്തത് എന്ന് മനസ്സിലാക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 8, 2024, 10:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച താരമാണ് മൈഥിലി. നിരവധി ആരാധകരെയാണ് മൈരലി സ്വന്തമാക്കിയിട്ടുള്ളത് താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അടുത്ത സമയത്ത് താരം ഒരു അഭിമുഖത്തിലെത്തിയിരുന്നു ഈ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ സമയത്ത് പലരും അവസരമില്ല അവസരമില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് എന്തുകൊണ്ടാണ് അവസരം ഇല്ലാത്തത് എന്നാണ് താരം പറയുന്നത്

‘അവസരമില്ല അവസരമില്ല എന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല എന്തുകൊണ്ടാണ് അവസരം ഇല്ലാത്തത് എന്ന് മനസ്സിലാക്കണം അവസരം ഇല്ലാതിരിക്കാൻ ഒരുപാട് വിഷയങ്ങളുണ്ട് അതിലൊന്ന് മാർക്കറ്റ് തന്നെയാണ്. മാർക്കറ്റ് ഇല്ലെങ്കിൽ അവസരങ്ങൾ ലഭിക്കില്ല അത് സത്യമായ കാര്യമാണ്. മറ്റൊന്ന് സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന രീതിയാണ് ചിലപ്പോൾ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോൾ ആളുകൾക്ക് ഇഷ്ടം തോന്നില്ല അതുകൊണ്ട് പലരും ആ ചിത്രങ്ങൾ മാറ്റിവെച്ചേക്കാം ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് അവസരങ്ങൾ കുറയുന്നത്.

അതോടൊപ്പം ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ 2011 12 കാലഘട്ടങ്ങളിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് വിളിച്ചു പറഞ്ഞിരുന്നു എന്നും ആ സമയത്ത് ആരും ഇതൊന്നും മൈൻഡ് പോലും ചെയ്തിരുന്നില്ല എന്നുമാണ് മൈഥിലി പറയുന്നത്. ഞാൻ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് പോലും ആരും മൈൻഡ് ചെയ്തില്ല ഒരു സംഘടനയും തന്റെ ഒപ്പം നിന്നില്ല ഇപ്പോൾ താൻ സൈലന്റ് ആയിരിക്കുകയാണ് എല്ലാവരും പറയട്ടെ ഞാൻ കേൾക്കാം എന്ന രീതിയിൽ. പിന്നെ ഈ പ്രശ്നങ്ങളൊന്നും സിനിമ മേഖലയിൽ മാത്രം ഉണ്ടാകുന്നതല്ല ഏതു മേഖലയിലും ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാവാം. നമ്മൾ സ്ട്രോങ്ങ് ആയിരിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്
Story Highlights ; Mythili talkes film

ReadAlso:

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

Tags: Anweshanam.comഅന്വേഷണം. Comമൈഥിലിactress mydhily

Latest News

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒക്ടോബർ 26 വരെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

വിജിലൻസ് അന്വേഷണ വിവരങ്ങൾക്ക് മറകെട്ടി സർക്കാർ; ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies