Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഒന്‍പത് മാസം റസ്റ്റ് പറഞ്ഞിരിക്കുന്ന സമയത്താണ് അവര് വിളിക്കുന്നത്, എനിക്ക് ചെയ്യാന്‍ പറ്റില്ലായിരുന്നു’: അനുശ്രീ

ലാലേട്ടന്‍ പറയുമായിരുന്നു, പത്തനംതിട്ടക്കാര് നമ്മുടെ കൂടെ അഭിനയിക്കില്ലല്ലോ എന്ന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 8, 2024, 09:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികളുടെ പ്രിയനാടിമാരില്‍ ഒരാളാണ് അനുശ്രീ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം ഓരോ സിനിമയിലും അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നെന്നപോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. കഥ ഇന്നുവരെ എന്ന ചിത്രമാണ് അനുശ്രീയുടെ റിലീസ് ചെയ്ത അവസാന ചിത്രം. ഇപ്പോള്‍ ഇതാ, വേണ്ടെന്ന് വെച്ച ഏതെങ്കിലും ഒരു ക്യാരക്ടറിനെ ഓര്‍ത്ത് പിന്നെ സങ്കടപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

‘പുലിമുരുകന്‍ സിനിമയിലാണ് എനിക്ക് അന്ന് പോകാന്‍ പറ്റാതിരുന്നത്. ഞാന്‍ മനപൂര്‍വ്വം വേണ്ട എന്ന് വെച്ചതൊന്നുമല്ല. സുഖമില്ലാത്തതുകൊണ്ട് അങ്ങനെ ചെയ്യേണ്ടി വന്നതാണ്. ആ സമയത്ത് എനിക്ക് വയ്യാതിരിക്കുകയായിരുന്നു. ആ സമയത്ത് ഒരു സര്‍ജറിയും കാര്യങ്ങളൊക്കെ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. ആ സിനിമയില്‍ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്ന് ചാടുന്ന സീനൊക്കെ ഉണ്ടായിരുന്നു. റോപ്പൊക്കെ ഇടേണ്ട സാഹചര്യവും ആ സിനിമയില്‍ ഉണ്ടായിരുന്നു. പക്ഷേ ശരിക്കും എന്റെ അടുക്കല്‍ സംസാരിച്ച് ഒരു രണ്ടുവര്‍ഷം ആയി സിനിമ തീരാന്‍. അപ്പോള്‍ ഞാന്‍ വൈശാഖ് ചേട്ടനോട് ചോദിച്ചു, ഇത് പറഞ്ഞിരുന്നെങ്കില്‍ ആ വെള്ളച്ചാട്ടത്തിന്റെ സീന്‍ നിങ്ങള്‍ രണ്ടുവര്‍ഷം കഴിഞ്ഞ് ഷൂട്ട് ചെയ്താല്‍ മതിയായിരുന്നല്ലോ എന്ന്.’

‘എന്നോട് ചോദിക്കുന്ന സമയത്ത് എനിക്കൊരു ഒന്‍പത് മാസം ഒക്കെ റസ്റ്റുള്ള സമയമാണ്. സര്‍ജറി കഴിഞ്ഞ് ഒരു മൂന്നുമാസം ആയപ്പോഴാണ് ഇവരെന്നെ വിളിക്കുന്നത്. അപ്പോള്‍ ഒരിക്കലും ചെയ്യാന്‍ പറ്റില്ലായിരുന്നു. പക്ഷേ ഈ രണ്ടുവര്‍ഷം കഴിഞ്ഞ് ഞാന്‍ ചാടിയാല്‍ മതിയായിരുന്നു. അത് ഞാന്‍ എപ്പോഴും പറയാറുണ്ട്. മധുരരാജയ്ക്ക് വിളിച്ചപ്പോഴും ഞാന്‍ പറഞ്ഞു, നിങ്ങളെന്നെ ചതിച്ചു എന്ന്. അത്രയും വലിയ സിനിമയുടെ ഭാഗമാകാന്‍ പറ്റില്ലല്ലോ എന്നതാണ് സങ്കടം.’

‘പുലിമുരുകന്‍ റിലീസായിട്ട് ആദ്യത്തെ ദിവസം തന്നെ ഞാന്‍ കാണാന്‍ പോയി. ഫസ്റ്റ് ഷോ കാണണം എന്ന് പറഞ്ഞ്. എന്നിട്ട് അവിടെ ഇരുന്ന് ഞാന്‍ സങ്കടപ്പെട്ടു. അവരുടെ സൈഡില്‍ നിന്നും അവര്‍ ആദ്യം പറഞ്ഞിട്ടുണ്ടായിരുന്നു, ആദ്യം കാസ്റ്റ് ചെയ്തത് എന്നെ ആയിരുന്നു പിന്നീടാണ് മാറിയത് എന്ന്. ആ ക്യാരക്ടര്‍ എല്ലാത്തിനും തര്‍ക്കുത്തരം പറയുന്ന ഒരു ക്യാരക്ടര്‍ ആയിരുന്നല്ലോ.. തത്തമ്മ എന്ന് പറയുന്ന ആള്‍. അതുകഴിഞ്ഞ് കുറേ നാള്‍ കഴിഞ്ഞ് ലാലേട്ടന്‍ കാണുമ്പോഴൊക്കെ പറയുമായിരുന്നു, പത്തനംതിട്ടക്കാര് നമ്മുടെ കൂടെ അഭിനയിക്കില്ലല്ലോ എന്ന്. അപ്പോള്‍ ഞാന്‍ പറയും, എന്ക്ക് ആ സമയത്ത് വയ്യായിരുന്നു എന്ന്. കുറേ നാള്‍ അതായിരുന്നു പറയുക.’

‘ഇങ്ങനെ സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ കല്യാണം ഒക്കെ കഴിഞ്ഞ് രണ്ടു കൊച്ചുങ്ങള്‍ ഒക്കെ ആയിട്ട് രാവിലെ എട്ടരയ്ക്ക് സ്‌കൂള്‍ ബസ്സില്‍ പിള്ളേരെ കയറ്റി വിട്ടിട്ട് അവിടെ ഇരുന്നേനെ. ഒരു സംശയവും വേണ്ട. ഞാന്‍ ഇപ്പോഴും എന്റെ വീട്ടിലിരുന്ന് പറയും, എന്റെ നാത്തൂന്‍ അവളുടെ മകനെ നോക്കുന്നത് കണ്ടിട്ട്, ഇത്രയും ക്ഷമ വേണമല്ലേ കുട്ടികളെ നോക്കാന്‍ എന്ന്. നമ്മള്‍ വല്ലപ്പോഴും ചെന്ന് എടുക്കുന്നതല്ലേ അറിയത്തുള്ളൂ. സ്‌കൂള്‍ ബസ് ഒക്കെ വീടിന്റെ മുന്‍പില്‍ കൂടി എട്ടരയ്ക്ക് പോകുമ്പോള്‍ ഞാന്‍ ഇങ്ങനെ പറയും ഞാന്‍ സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ അടുക്കളയില്‍ മല്‍പിടുത്തം ആയിരുന്നേനെ. ഉച്ചയ്ക്ക് പിള്ളേര്‍ക്ക് ലഞ്ച് .. ഹൊ ട്രാജഡി ആയേനെ.’, അനുശ്രീ പറഞ്ഞു.

story highlights: Anusree about Pulimurukan Movie

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: അന്വേഷണം.കോംAnweshnam.comഅനുശ്രീactress anusreePulimurukan Movieപുലിമുരുകന്‍actor mohanlalMALAYALAM CINEMAമലയാള സിനിമ

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies