Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“എനിക്ക് ദൈവത്തെ നന്നായി അറിയാം അതുകൊണ്ട് വിശ്വസിക്കേണ്ട ആവശ്യമില്ല”- ലെന

ഞാൻ ഒട്ടും തന്നെ റിലീജിയസ് അല്ല അതിനു കാരണമുണ്ട് ഒന്ന് അച്ഛൻ നായർ ആണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2024, 04:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾക്ക് വളരെ സുപരിചിതയായ ഒരു സ്ഥാനമാണ് ലെന. നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളിലും വളരെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വയ്ക്കാറുള്ളത്. താരത്തിന്റെ പല നിലപാടുകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ലെന ദൈവത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ്. തനിക്ക് ദൈവത്തെ അറിയാം എന്നാണ് ലെന പറയുന്നത്.

‘ ഞാൻ ഒട്ടും തന്നെ റിലീജിയസ് അല്ല അതിനു കാരണമുണ്ട് ഒന്ന് അച്ഛൻ നായർ ആണ്. അമ്മ റോമൻ കാത്തലിക് ആംഗ്ലോ ഇന്ത്യൻ ആണ് എന്റെ സഹോദരി മുസ്ലിം ആണ് ആന്റി സിക്കാണ് അങ്ങനെ എല്ലാവരും കൂടി ഉള്ള ഒരു ജോയിന്റ് ഫാമിലിയാണ് ഞങ്ങളുടേത് അതുകൊണ്ടുതന്നെ ഒരിക്കലും എനിക്ക് റിലീജിയസ് ആവാൻ സാധിക്കില്ല. മാത്രമല്ല എനിക്ക് ഒരാളാണ് ദൈവം എന്ന് വിശ്വസിക്കാനും സാധിക്കില്ല. ദൈവത്തെ എനിക്ക് അറിയാം അതുകൊണ്ട് അങ്ങനെ വിശ്വസിക്കേണ്ട കാര്യമില്ല. ലെന എന്ന ഒരാൾ ഉണ്ടെന്ന് നിങ്ങൾക്കറിയാം അപ്പോൾ പ്രത്യേകിച്ച് വിശ്വസിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞതുപോലെയാണ് ദൈവത്തെയും വിശ്വാസമില്ലാത്തവരാണ് വിശ്വസിക്കുന്നത് എനിക്ക് ദൈവം ഉണ്ടോ എന്ന് ഉറപ്പാണ് അപ്പോൾ പിന്നെ വിശ്വസിക്കേണ്ട കാര്യം വരുന്നില്ല. ഇങ്ങനെയാണ് താരം സംസാരിക്കുന്നത്.

പൊതുവേ ഇത്തരം കാര്യങ്ങളോട് വളരെയധികം താല്പര്യമുള്ള ഒരു വ്യക്തിയാണ് ലെനം ആത്മീയതയും യോഗയും ഒക്കെ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിൽ ആണ് അതുകൊണ്ടുതന്നെ താരത്തിന്റെ വാക്കുകളെല്ലാം വളരെയധികം ചെയ്യും. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് താരം. അടുത്തകാലത്തായിരുന്നു താരം രണ്ടാമത് വിവാഹിതയായിരുന്നത്. ഇതെല്ലാം തന്നെ ഇടുകയും ചെയ്തിരുന്നു
Story Highlights ; Lena Talkes religion

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: Lena Talkes religionലെനlena talkes her familylena lifelena religionAnweshanam.comഅന്വേഷണം.കോം

Latest News

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies