Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എന്നെ അവോയ്ഡ് ചെയ്യുകയാണോ? ശ്രീനി നിങ്ങളുടെ മുന്‍പില്‍ പാവമായി നില്‍ക്കും പക്ഷെ അങ്ങനെയല്ല’: പേളി മാണി

ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്ന സമയത്ത് എന്റെ ഡാഡി എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം അതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2024, 04:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും ബിഗ് ബോസില്‍ വെച്ചാണ് കണ്ടുമുട്ടിയത്. അന്നുമുതലേയുള്ള പ്രണയമായിരുന്നു. പിന്നീട് ബിഗ്‌ബോസില്‍ നിന്നിറങ്ങി കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ വിവാഹിതരായി. ഇപ്പോള്‍ രണ്ടു കുട്ടികളുടെ അച്ഛനമ്മമാര്‍ കൂടിയാണ് ഇവര്‍. നില ശ്രീനിഷും നിതാര ശ്രീനിഷും. സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ വളരെ സജീവമാണ് താര ജോഡികള്‍. യൂട്യൂബ് വീഡിയോസിനെല്ലാം നിരവധി കാഴ്ചക്കാരാണ് സാധാരണ ഉണ്ടാക്കാറ്. ഇപ്പോള്‍ ഇതാ ശ്രീനീഷിനെ കുറിച്ച് പേളി പറയുന്ന ചില കാര്യങ്ങളാണ് വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

‘ശ്രീനി എവിടെയാണ് പാവം. ശ്രീനി പാവമോ.. നിങ്ങള്‍ക്ക് തോന്നുന്നതാണ്. ശ്രീനി പൊതുവെ നിങ്ങളുടെ മുന്‍പിലൊക്കെ പാവമായി നില്‍ക്കും. പക്ഷെ എന്റെ അടുത്ത് ഭയങ്കരമായിട്ട് സംസാരിക്കും. ഞങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് കഴിഞ്ഞാല്‍ ഭയങ്കര അടിപൊളിയാണ്. കാരണം ഞങ്ങള്‍ ഭയങ്കര ക്രേസിയാണ്. എനിക്ക് തോന്നുന്നു ഞാനാണ് ശ്രീനിയെ അങ്ങനെ ഏറ്റവും കൂടുതല്‍ അങ്ങനെ കണ്ടിട്ടുള്ളത്. അത് ശ്രീനി തന്നെ പറയാറുണ്ട്, എന്റെ കൂടെ കൂടി ശ്രീനിയും ഇപ്പോള്‍ അലമ്പായി തുടങ്ങിയെന്ന്. ഞാന്‍ അതില്‍ സന്തോഷവധിയാണ്. അല്ലാതെ ശ്രീനി പാവം ഒന്നുമല്ല. ശ്രീനി ഒരു റിലാക്‌സ്ഡ് പേഴ്‌സണ്‍ ആണ്. ആരോടും അങ്ങനെ അടി ഉണ്ടാക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അതു കൂടാതെ ശ്രീനി നന്നായിട്ട് മനസ്സിലാക്കുന്ന ഒരാളാണ്. നമ്മള്‍ എന്ത് പറഞ്ഞാലും കേള്‍ക്കും. കേട്ടുകൊണ്ടിരിക്കും.’

‘ഞാന്‍ എത്ര പൊട്ട ചളി ജോക്ക് പറഞ്ഞാലും ശ്രീനി ചിരിക്കും. ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് ശ്രീനി ചിരിച്ചില്ല എങ്കില്‍ എനിക്ക് വിഷമം അല്ല, ഞാന്‍ അടിയാണ് ഉണ്ടാക്കുന്നത്. ഞാന്‍ എന്റെ പേരില്‍ വന്ന ട്രോളുകള്‍ ഒക്കെ ഇപ്പോള്‍ ഭയങ്കരമായിട്ട് മിസ്സ് ചെയ്യുന്നുണ്ട്. ആ നട തുറന്നു കിടന്നു എന്ന പാട്ടിന്റെ ട്രോള്‍ ഒക്കെ.. ആ പാട്ടിനൊക്കെ എന്തോരം ട്രോള്‍ കിട്ടിയിട്ടുണ്ട്. അതുപോലെതന്നെ തേങ്ങാക്കൊല എന്ന പാട്ടിന്, പിന്നെ എന്റെ ഹണി ബേബി.. ആ സമയത്തൊക്കെ ഞാന്‍ ഭയങ്കരമായിട്ട് എന്‍ജോയ് ചെയ്തിട്ടുണ്ട്. അവന്മാരെ ഒക്കെ ഞാന്‍ ഭയങ്കരമായിട്ട് മിസ്സ് ചെയ്യുന്നു. എന്താണ് എന്നെ അവോയ്ഡ് ചെയ്യുകയാണോ?കാരണം ഞാന്‍ അതൊക്കെ ഒരുപാട് ആസ്വദിക്കാറുണ്ട്.’

‘സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റ്‌സോ ക്യാപ്ഷന്‍സോ ഒന്നും എന്നെ ഹേര്‍ട്ട് ചെയ്തിട്ടില്ല. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്ന സമയത്ത് എന്റെ ഡാഡി എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം, നീ എന്‍ട്രി ചെയ്യുന്ന ഇന്‍ഡസ്ട്രി എന്ന് പറഞ്ഞാല്‍ നിന്റെ കൈയ്യില്‍ നില്‍ക്കുന്ന ഒരു ഇന്‍ഡസ്ട്രി അല്ല.. അതായത്, ഒരുപാട് ആളുകളെയാണ് നീ നേരിടാന്‍ പോകുന്നത്. അപ്പോള്‍ ഈ ലോകത്തില്‍ നിന്നെ ഇഷ്ടപ്പെടുന്നവര്‍ ഉണ്ടാകും, ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകും, എല്ലാ ടൈപ്പ് ആളുകളും ഉണ്ടാകും.. അപ്പോള്‍ അതിനെയൊക്കെ ഫേസ് ചെയ്യാന്‍ നിനക്ക് പക്വത വന്നിട്ടുണ്ടെങ്കില്‍ മാത്രമേ ഇതിലേക്ക് കയറാവു എന്ന് എന്റെ ഡാഡി എന്നോട് പറഞ്ഞിട്ടുണ്ട്. പോപ്പുലാരിറ്റി എന്നൊക്കെ പറയുന്നത് രണ്ടാമത്തെ കാര്യം ആണ്. ഏറ്റവും പ്രധാനം ആളുകളുമായി ഡീല്‍ ചെയ്യാന്‍ പഠിക്കുക എന്നുള്ളതാണ്.’ പേളി പറഞ്ഞു.

STORY HIGHLIGHTS: Pearle Maaney about Srinish Aravind

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

Tags: malayalam youtubersട്രോള്‍സോഷ്യല്‍ മീഡിയAnweshanam.compearle maaneyപേളി മാണിശ്രീനിഷ് അരവിന്ദ്Srinish Aravind

Latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതിയിൽ

എസ്എടി ആശുപത്രിയിൽ മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു

മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies