Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സൈബറിടങ്ങളില്‍ അതിജീവിതമാരെ താറടിക്കുന്നു, അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം; ഒപ്പിട്ടത് സ്ത്രീപക്ഷ കൂട്ടായ്മയിലെ 150 സ്ത്രീകള്‍

അതിജീവിതമാരെ താറടിച്ച്, കല്ലേറു നടത്തുന്നവരില്‍ സ്ത്രീ-പുരുഷ ഭേദമില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 16, 2024, 02:11 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമാ മേഖലയില്‍ നടക്കുന്ന ലൈംഗിക ചൂഷണം അടക്കമുള്ള വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീപക്ഷ കൂട്ടായ്മയിലെ 150 സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇത്രയും നാള്‍ കഴിഞ്ഞിട്ടും നടപടികള്‍ വൈകുന്നതിലും, അതിജീവിതമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കപ്പെടുകയും ചെയ്യുന്നതിനെതിരേ ശക്തമായ നിലപാടാണ് കൂട്ടായ്മ എടുത്തിരിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പെട്ടെന്ന് എടുക്കേണ്ട തീരുമാനങ്ങളെ സംബന്ധിച്ച് സ്ത്രീപക്ഷ കൂട്ടായ്മ നിവേദനം നല്‍കിയിരിക്കുകയാണ്. ഇതില്‍ 150 സ്ത്രീകള്‍ ഒപ്പിട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കാണ് കൂട്ടായ്മ നിവേദനം നല്‍കിയിരിക്കുന്നത്.

സമൂഹത്തിലും സിനിമാ വ്യവസായത്തിലും ശക്തമായ ചലനങ്ങളുണ്ടാക്കി. തങ്ങള്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങളും തൊഴില്‍ ചൂഷണങ്ങളും തുറന്നു പറയാന്‍ സിനിമാ മേഖലയിലെ പല സ്ത്രീകളും സധൈര്യം മുന്നോട്ട് വന്നുവെന്നതാണ് ഈ ചലനങ്ങളില്‍ ഏറ്റവും ശക്തമായത്. എന്നാല്‍ അതിജീവിതമാര്‍, അവര്‍ അനുഭവിച്ച അതിക്രൂരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, സൈബറിടങ്ങളിലും പ്രിന്റ് – ദൃശ്യ മാധ്യമങ്ങളിലുമടക്കം അവര്‍ക്കെതിരെ ഹീനമായ വ്യക്തിഹത്യ നടക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു.

ഇതില്‍ സ്ത്രീപക്ഷ കൂട്ടായ്മ ശക്തമായി പ്രതിഷേധിക്കുന്നു. പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പേജുകളില്‍ നിന്ന്, അതിജീവിതമാരെ അപമാനിക്കാനായി ഒരേ തരത്തിലുള്ള ഉള്ളടക്കമാണ് പുറത്തു വരുന്നത്. ഇത് ബോധപൂര്‍വ്വവും സംഘടിതവുമായ ആക്രമണമാണ് എന്ന് മനസ്സിലാക്കുന്നു. സ്ത്രീ നീതി പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. അതിജീവിതമാരെ നിശബ്ദരാക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അതിജീവിതമാരെ താറടിച്ച്, കല്ലേറു നടത്തുന്നവരില്‍ സ്ത്രീ-പുരുഷ ഭേദമില്ല.

അതില്‍ നല്ല നടപ്പുകാരെന്ന കപടമായ മൂടുപടം അണിയുന്നവരുണ്ട്. അവര്‍, സ്വാനുഭവം തുറന്നു പറയാന്‍ ധൈര്യം കാട്ടിയവരെ വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുകയാണ്. മറ്റു ചിലരാകട്ടെ ഈ വെളിപ്പെടുത്തലുകള്‍ വിനോദ വ്യവസായത്തെ തുലച്ചു എന്ന് മുറവിളികൂട്ടുന്നു. അതിജീവിതമാരല്ല സ്ത്രീ പീഡകരാണ് സിനിമാ വ്യവസായത്തിന് കളങ്കമുണ്ടാക്കിയതെന്ന ഉത്തമ ബോധ്യം ഞങ്ങള്‍ക്കുണ്ട്. ഏതായാലും കുറ്റവാളികളെ ശാക്തീകരിക്കുന്നത് കണ്ടു നില്‍ക്കാനാകില്ല. കേരളം പോലെയുള്ള ഒരു പരിഷ്‌കൃത സമൂഹത്തില്‍ അപരിഷ്‌കൃതമായ ഈ അന്യായം ഇനി ഒട്ടും അനുവദിച്ചു കൂട. അതിന് ചില ആവശ്യങ്ങള്‍ സ്ത്രീപക്ഷ കൂട്ടായ്മ മുന്നോട്ടു വെയ്ക്കുന്നു.

സ്ത്രീപക്ഷ കൂട്ടായ്മയുടെ ആവശ്യങ്ങള്‍

  • അതിജീവിതമാരുടെ പരാതികള്‍ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
  • സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ കാലതാമസം കൂടാതെ സ്വീകരിക്കണം. കുറ്റക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണം.
  •  വിനോദ വ്യവസായ രംഗത്തു ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാകുന്ന സാഹചര്യത്തില്‍, ഈ രംഗത്ത് സമഗ്രമായ നിയമവും, പരാതി നിര്‍വഹണത്തിനായി പ്രത്യേക ട്രിബൂണലും അടിയന്തിരമായി നിലവില്‍ വരുത്തണം.
  •  പരാതിക്കാര്‍ക്ക് നിയമപരവും മാനസികവുമായ പിന്തുണ നല്‍കാനുള്ള സമഗ്രമായ സര്‍ക്കാര്‍ സംവിധാനം സ്ഥാപിക്കണം.
  •  തൊഴിലിടങ്ങളില്‍ ചൂഷകരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറാവാത്തതുമൂലം തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ അടിയന്തിര നടപടി വേണം.
  •  എല്ലാ സിനിമാ സെറ്റുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുറപ്പുവരുത്താനുള്ള മോണിറ്ററിങ് സംവിധാനം വേണം. നിലവില്‍ മോണിറ്ററിംഗ് സംവിധാനമുണ്ടെങ്കില്‍ അതു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.
  •  നീതിക്ക് വേണ്ടി പോരാടുന്നവര്‍ക്ക് സര്‍ക്കാരിന്റെ സംമ്പൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തണം.
  •  ചൂഷണരഹിതവും സുരക്ഷിതവുമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താനുള്ള നയപരമായ തീരുമാനങ്ങളുണ്ടാവണം, അവ എത്രയും വേഗം നടപ്പിലാക്കുകയും വേണം.

പറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ അടിയന്തിരമായി പരിഗണിച്ചുകൊണ്ട്, നിര്‍ഭയവും സ്വതന്ത്രവുമായി തൊഴിലെടുക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കണമെന്നും സ്ത്രീപക്ഷ കൂട്ടായ്മ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

നിവേദനത്തില്‍ ഒപ്പിട്ട പ്രമുഖര്‍ ഇവര്‍

കെ അജിത, സാറ ജോസഫ്, കെ ആര്‍ മീര, ജിയോ ബേബി, അശോകന്‍ ചരുവില്‍, ബെന്യാമിന്‍, ജോസഫ് വി കെ, കാഞ്ചന കൊറ്റങ്ങല്‍, ഡോ. ഖദീജ മുംതാസ്, എസ് കെ മിനി, എം. എന്‍. കാരശ്ശേരി, സച്ചിദാനന്ദന്‍, ഡോ. ഏ കെ ജയശ്രീ, കെ കെ രമ MLA, ജോളി ചിറയത്ത്, ജഗദീശന്‍ കളത്തില്‍, സുഹറ വി പി, മേഴ്സി അലക്‌സാണ്ടര്‍, ഷാഹിന കെ കെ, സരിത എസ് ബാലന്‍, ടി രാധാമണി, ഏലിയാമ്മ വിജയന്‍, സരസ്വതി നാഗരാജന്‍, സരിത മോഹനന്‍ ഭാമ, അഡ്വ. സന്ധ്യ ജെ, അഡ്വ. ഭദ്രകുമാരി. കെ വി., ഷുക്കൂര്‍ വക്കീല്‍, ഗീത നസീര്‍, ജീവ ജയദാസ്, സീറ്റാ ദാസന്‍, ജി പി രാമചന്ദ്രന്‍, മീര അശോക്, സി. എസ്. ചന്ദ്രിക, സോണിയ ജോര്‍ജ്ജ്, രേഖ രാജ്, അമൃത കെ പി എന്‍, സുധി ദേവയാനി, രാജരാജേശ്വരി, ആര്‍ പാര്‍വതിദേവി, ജയ ജി നായര്‍, അമല ഷാജി, രജിത ജി, ജിഷ സൂര്യ, ബീന മോള്‍ എസ് ജി, ശ്രീകല ടി എസ്, ഗീതാ ജെ, ഡോ. മാളവിക ബിന്നി, ഷീബ കെ എം, വിജി പെണ്‍കൂട്ട്, ലക്ഷ്മി കൃഷ്ണ, പ്രഭ കുമാരി, കുസുമം ജോസഫ്, ഐറിസ് കൊയ്ലോ, കെ എ ബീന, ഇന്ദിര ബി, അഡ്വ. ഏ കെ രാജശ്രീ, ജോസഫ് വി പി,
സോയ തോമസ്, വിനയ എന്‍ എ, നളിനി നായക്, ശ്രീസൂര്യ തിരുവോത്ത്,  ഗീത ടി, ശ്രീജ പി,,വസന്ത പി, സ്മിത കെ ബി, സുല്‍ഫത് എം, സുബ്രഹ്‌മണ്യന്‍ എന്‍, അമ്മിണി കെ വയനാട്, അനിത ബാബുരാജ്, ജാനകി പുല്‍പറമ്പില്‍,
ഗിരിജ പാര്‍വതി, രാജശ്രീ വി വി, സാവിത്രി കെ കെ, ലീല തൃശൂര്‍, ഹസി ടാംട്ടന്‍, ലത കറുത്തേടത്, അജിത കെ വി,
ആസ്യ കൃഷ്ണകുമാര്‍, അഡ്വ. ആശ ഉണ്ണിത്താന്‍, ബിനിത തമ്പി, കെ ദേവി, എസ് ജയശ്രീ, സുലോചന രാമകൃഷ്ണന്‍, നെജു ഇസ്മായില്‍, ഷീബ ജോര്‍ജ്, ഡോ. ദിലീപ് കുമാര്‍, വിനീത എം, രമദേവി എല്‍, ടി എം ഷിഹാബ്, രാജലക്ഷ്മി കെ എം, ഡോ. രേഖ MHat, രോഹിണി മുത്തൂര്‍, രഘു പി ജ്യോതി, അഭി അഞ്ജന, അഡ്വ. അബിജ, സുജ ഭാരതി, ജയജ്വാല, സുഹറ എ എസ്, ശ്രീജ കെ വി, ശ്രീബ ഇ. പി, അഡ്വ.വിജയമ്മ, അനിത എന്‍ വി, സാവിത്രി വി എല്‍, ശശികല കെ ജി, ഷീബ കെ എന്‍, ശാലിനി ബിജു, അനീസ് കെ ഫ്രാന്‍സിസ്, രജനി വെള്ളോറ, സരള എടവലത്, ലൈല റഷീദ്, കെ. സി. സന്തോഷ് കുമാര്‍, മോളി കെ. ജെ, സതി. കെ, രതി മേനോന്‍, റിസ്മിയ ആര്‍ ഐ, ദിയ സന, തെറമ്മ പ്രായിക്കളം,
അനിത ശാന്തി, ഓമന ടി കെ, സോമസുന്ദരന്‍. എന്‍, കിഷോര്‍ കെ, രാജേഷ് ബി മേനോന്‍, മറിയാമ്മ കളത്തില്‍, അഡ്വ. സുധ ഹരിദ്വാര്‍, ഉഷാദേവി, സുഗത, ബേബി ഉഷ, രശ്മി പ്രേമലത, അഡ്വ. ആയിഷ സക്കീര്‍ ഹുസൈന്‍, അഡ്വ. മരിയ, ദീപ പി എം, രമ കെ എം, ഹമീദ സി കെ, ഡോ. പ്രവീണ കെ പി, ഷിബി പീറ്റര്‍, ഡോ. ജോബി മാത്യു,
ഡോ. ബിന്ദു വെല്‍സര്‍, ബിന്ദു വേണുഗോപാല്‍, വി എസ് ബിന്ദു, വീണ മരുതൂര്‍, ഷീല രാഹുലന്‍, അജി ദേവയാനി,
ബീന കുമാരി, ലേഖ വി ജി എം, ശാരിക, ഡോ. ദീപ എല്‍ സി, ജ്യോതി ദേവകി, നളിനി ശശിധരന്‍, കാവ്യ,
പ്രീജ എഫ് എം

ReadAlso:

ലോകം അവസാനിച്ചാലും തകരാത്ത കെട്ടിടങ്ങൾ!!

ട്രെന്റായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ?: കുഞ്ഞുങ്ങള്‍ക്ക് ‘സിന്ദൂര്‍’ എന്ന് പേരിട്ട് ട്രെന്റിനൊപ്പം മതാപിതാക്കളും ?; പഹല്‍ഗാമില്‍ മാഞ്ഞ സിന്ദൂരം ഇന്ത്യയില്‍ പിറക്കുന്ന കുഞ്ഞുങ്ങളിലൂടെ വീണ്ടും തെളിയുന്നു

കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക വഴി: നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി കെ. വിഷ്ണു നാളെ പ്രഖ്യാപിക്കും

പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയത് സാധരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പൈശാചികാക്രമണം; ലോക രാഷ്ട്രങ്ങള്‍ ഒന്നാകെ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാനു നേരെ തിരിഞ്ഞു, നിരപരാധികള്‍ക്ക് നഷ്ടമായത് ജീവനും തങ്ങളുടെ സമ്പത്തും

ജസ്റ്റിസ് വര്‍മ്മ കേസ്; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കാന്‍ കാരണമായി, സുപ്രധാന ചുവടുവയ്പ്പുമായി സുപ്രീം കോടതി

content highlights;Hema Committee Report: Petition to the Chief Minister regarding the urgent steps to be taken by the Government; Signed by 150 women from the women’s movement

Tags: ANWESHANAM NEWSAnweshanam.comHEMA COMMISSION REPORTPETITION TO THE CHIEF MINISTERWOMENS MOVEMENTSIGNED BY 150 WOMENS MOVEMENT MENBERS

Latest News

കോഴിക്കോട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവാരോപിച്ച് ബന്ധുക്കൾ

പാകിസ്ഥാനു വേണ്ടി രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ജ്യോതി മല്‍ഹോത്ര, ദേവേന്ദ്ര സിംഗ്, മലേര്‍കോട്‌ലയില്‍ നിന്നുള്ള രണ്ടു പേര്‍, അന്വേഷണം വിപുലമാക്കി പോലീസും രഹസ്യാന്വേഷണ വിഭാഗവും

മെക്സിക്കൻ നാവികസേനയുടെ കപ്പൽ ബ്രൂക്ലിൻ പാലത്തിൽ ഇടിച്ചുകയറി; രണ്ട് പേർ മരിച്ചു, 22 പേർക്ക് പരിക്ക്

തരൂരിന്റെ പ്രാതിനിധ്യ വിവാദം; മറുപടി പറയേണ്ടത് കോൺഗ്രസ് ദേശീയ നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട് എള്ളിക്കാം പാറയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളില്ല; സ്ഥിരീകരിച്ച് ജില്ലാ ജിയോളജി വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.