Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കാലതാമസം മൂലം അധികച്ചെലവ് വന്നാൽ നിരക്ക് കൂട്ടാൻ അനുവദിക്കില്ല; വൈദ്യുതി റഗുലേറ്ററി കമ്മിഷൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 29, 2024, 07:09 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: പദ്ധതികൾ നടപ്പാക്കുന്നതിൽ കെഎസ്ഇബി വരുത്തുന്ന അനാവശ്യമായ കാലതാമസം കാരണം പദ്ധതികളുടെ ചെലവ് വർധിച്ചാൽ അതു വൈദ്യുതി നിരക്കിലൂടെ ഈടാക്കാൻ അനുവദിക്കില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. പദ്ധതികൾ വൈകുന്നത് ഒഴിവാക്കാൻ കെഎസ്ഇബി നടപടിയെടുക്കണം. പുതിയ ജല വൈദ്യുത പദ്ധതികൾ നിർമിക്കുമ്പോൾ മഴക്കാലത്ത് സാധാരണ നിലയിലും വേനൽക്കാലത്ത് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളായും (പിഎസ്പി) ഉപയോഗിക്കാവുന്ന ഹൈബ്രിഡ് മാതൃക സാധ്യമാണോയെന്നു പരിശോധിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

2022– 27 നിയന്ത്രണ കാലയളവിലെ മൂലധന നിക്ഷേപ പദ്ധതികൾക്ക് അനുമതി നൽകിയുള്ള ഉത്തരവിലാണ് പദ്ധതികൾ നടപ്പാക്കാനുള്ള മാർഗനിർദേശങ്ങൾ കെഎസ്ഇബിക്കു കമ്മിഷൻ നൽകിയത്. വിഭവസമാഹരണം, ചെലവുനിയന്ത്രിക്കൽ, മുടക്കമില്ലാത്ത ധനലഭ്യത എന്നിവ ഉറപ്പാക്കാൻ പദ്ധതികളിൽ കെഎസ്ഇബി ധനവിഭാഗത്തെ ഉൾപ്പെടുത്തണം. വനം, റവന്യു അധികാരികളിൽ നിന്നു സമയബന്ധിതമായി അനുമതികൾ നേടാൻ ലെയ്സൻ ഓഫിസർമാരെ നിയമിക്കണം. പദ്ധതികൾ കൃത്യമായി വിലയിരുത്താനും വേണ്ട മാറ്റം വരുത്താനും പ്രതിമാസ നിരീക്ഷണ സംവിധാനം വേണം.

കൃത്യതയോടെയും ചെലവു ചുരുക്കിയും പദ്ധതി പൂർത്തിയാക്കാൻ സമയോചിതമായി തീരുമാനമെടുക്കണം. പ്രധാന മൂലധന ജോലികളുടെ പുരോഗതി പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കണം. ഒരു വൈദ്യുതപദ്ധതി നടപ്പാക്കുന്ന പ്രദേശത്തു തന്നെ സമാന്തരമായി സോളർ, കാറ്റ് തുടങ്ങിയവയിൽ നിന്നുൾപ്പെടെ മറ്റു പുനരുപയോഗ വൈദ്യുതി ഉൽപാദനത്തിനു സൗകര്യം സൃഷ്ടിച്ച് പദ്ധതികൾ കൂടുതൽ പ്രായോഗികമാക്കണമെന്നും നിർദേശമുണ്ട്.

ReadAlso:

സർക്കാർ ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കാൻ നിരീക്ഷണ സമിതികൾ: ആരോഗ്യമന്ത്രാലയത്തിന്റെ നിർണായക നീക്കം

രണ്ടാം വളവിൽ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറുന്നുവോ? അതൃപ്തി പരിഹരിക്കാൻ പാർട്ടി ശ്രമം!

Tags: electricityവൈദ്യുതികെഎസ്ഇബിSTATE ELECTRICITY REGULATORY COMMISSIONKSEB

Latest News

Bangladesh's Chief Adviser Muhammad Yunus says he will ask India to release Sheikh Hasina

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies