Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

വവ്വാലുകൾക്കായി സൗന്ദര്യ മത്സരം ; അണിനിരക്കുന്നത് വിചിത്ര ജീവികൾ | unique-bat-beauty-pageant-usa

മനുഷ്യരല്ല, മറിച്ച് വവ്വാലുകളാണ് ഈ മത്സരത്തിൽ അണിനിരക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 31, 2024, 09:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൗന്ദര്യമത്സരങ്ങൾ പല രാജ്യങ്ങളിലും നടക്കാറുണ്ട്. എന്നാൽ യുഎസിൽ ഒരു വിചിത്രമായ സൗന്ദര്യമത്സരം നടക്കുകയാണ്. മനുഷ്യരല്ല, മറിച്ച് വവ്വാലുകളാണ് ഈ മത്സരത്തിൽ അണിനിരക്കുന്നത്. വിചിത്രമായ പേരുകളുള്ള വവ്വാലുകളാണ് മത്സരത്തിന്റെ പ്രധാന സവിശേഷത. ഹോറി പോട്ടർ, സർ ഫ്ലാപ്സ് എ ലോട്ട്, റോബർട്ട് ബാറ്റിൻസൻ, ബാറ്റ് ഡാമൺ തുടങ്ങിയവയാണ് ഇവയിൽ ചിലരുടെ പേരുകൾ. ഹാലോവീൻ ആഘോഷവും അതോടൊപ്പം വവ്വാലുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കലും ഈ മത്സരത്തിന്റെ ലക്ഷ്യങ്ങളാണ്. ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റാണ് ഈ മത്സരം നടത്തുന്നത്.

വവ്വാലിനോടുള്ള പേടി കൈറോപ്‌റ്റോഫോബിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകമെങ്ങും ഒട്ടേറെപ്പേർക്ക് ഈ പേടിയുണ്ട്. ഇങ്ങനെയുള്ളവർ വവ്വാലുകളുടെ അധിവാസമേഖലകളായ ഗുഹകൾ, വൻമരങ്ങൾ, ഉപേക്ഷിക്കപ്പെട്ട ഖനികൾ തുടങ്ങിയിടങ്ങളിൽ പോകാതെ നോക്കാറുണ്ട്. കൈറോപ്‌റ്റോ ഫോബിയയ്ക്ക് പലവിധ കാരണങ്ങളുണ്ട്. ചരിത്രപരമായി പല സംസ്‌കാരങ്ങളിലും വവ്വാലുകൾക്ക് അത്ര നല്ല പേരല്ല ഉള്ളത്. ഡ്രാക്കുള പോലുള്ള ഹൊറർ സാഹിത്യങ്ങളിലും മറ്റും വവ്വാലുകളെ രക്തക്കൊതിയൻമാരും മറ്റുമായി ചിത്രീകരിച്ചിട്ടുള്ളത് ആളുകളുടെ പൊതുബോധത്തിൽ വവ്വാലുകളെക്കുറിച്ചുള്ള ഭയം ആഴത്തിൽ വേരോടിക്കാൻ കാരണമായി. വവ്വാലുകൾ മനുഷ്യരക്തം കുടിക്കുന്നവരാണെന്ന വിചാരം പലർക്കുമുണ്ട്. ഇത്തരത്തിൽ രക്തം കുടിക്കുന്ന വാംപയർ ബാറ്റുകൾ ഉണ്ടെന്നതു ശരി തന്നെ. എന്നാൽ ഇവ തെക്കേ അമേരിക്കയിൽ മാത്രമാണുള്ളത്.

മൊത്തം വവ്വാൽ ജനസംഖ്യയിൽ വെറും മൂന്നു സ്പീഷീസുകൾ മാത്രമാണ് ഇക്കൂട്ടത്തിൽ ഉള്ളത്. ഇവ കന്നുകാലികളെയും കുതിരകളെയുമൊക്കെയാണു പലപ്പോഴും ലക്ഷ്യം വയ്ക്കാറുള്ളത്, മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ കുറവാണ്. എന്നാൽ തീരെയില്ലെന്നു പറയാനുമാകില്ല. കോവിഡ് കാലം തുടങ്ങിയ ശേഷം വവ്വാലുകൾ ഇന്ത്യയുൾപ്പെടെ പലയിടങ്ങളിൽ ആക്രമണങ്ങൾക്കിരയായിരുന്നു. കൊറോണ വൈറസ് ഇവ പരത്തുന്നുണ്ടെന്ന ആശങ്കയിലാണ് ആക്രമണങ്ങൾ നടന്നത്. പലയിടത്തും വവ്വാലുകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവങ്ങൾ പോലുമുണ്ടായി. എന്നാൽ വവ്വാലുകൾ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണെന്നു ജന്തുശാസ്ത്രജ്ഞർ പറയുന്നു. പല പൂക്കളിലും പരാഗണം നടത്തുന്നത് ഇവയാണ്. ഇക്കൂട്ടത്തിൽ ധാരാളം പഴച്ചെടികളും ഉൾപ്പെടും. പഴവർഗങ്ങളുടെ വിത്തുകൾ വിവിധയിടങ്ങളിൽ വ്യാപിപ്പിച്ച് വിതരണം ചെയ്യാനും ഇവ സഹായകമാണ്. കൃഷിക്ക് വിനാശകരമാകുന്ന ഒട്ടേറെ കീടങ്ങളെ തിന്നൊടുക്കുന്നതിനാൽ കർഷകർക്കും ഒരു ചങ്ങാതിയാണു വവ്വാലുകളെന്നും ശാസ്ത്രജ്ഞർ പറയുന്നു.

STORY HIGHLLIGHTS : unique-bat-beauty-pageant-usa

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: Usabeauty pageantUNITED STATES OF AMERICAENVIRONMENT NEWSവവ്വാൽENVIRONMENTALISTഅന്വേഷണം.കോംഅന്വേഷണം. Comanweshanm.comകൈറോപ്‌റ്റോഫോബിയ

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies